India
- Nov- 2020 -21 November
ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്പോണ്സര് വെടിവെച്ചു, പ്രവാസിയുടെ നില അതീവ ഗുരുതരം
ദോഹ: ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ ദോഹയില്‍ സ്പോണ്സര് വെടിവെച്ച് പരിക്കേല്‍പ്പിച്ചു. ബീഹാര്‍ സ്വദേശി ഹൈദര്‍ അലിയെയാണ്(35) നെറ്റിയില്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ അലി ദോഹയിലെ…
Read More » - 21 November
തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്നാട്ടിൽ : രജനി കാന്തുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് സൂചന
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട് സന്ദർശിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ബിജെപി കോർ കമ്മിറ്റിയിലുൾപ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.…
Read More » - 21 November
കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിന് കേന്ദ്ര സംഘം
ദില്ലി: കൊറോണ വൈറസ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തിരിക്കുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് രോഗവ്യാപനം വീണ്ടും ഉയരുന്ന…
Read More » - 21 November
സിഎഎ വിരുദ്ധ പ്രക്ഷോഭം: ഭീം ആര്‍മി-പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും…
Read More » - 21 November
സര്‍ക്കാര്‍ ബംഗ്ളാവ് ഒഴിയാന്‍ 20 കലാകാരന്മാര്ക്ക് നോട്ടീസ്, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കായികതാരങ്ങള്‍ക്കും ഇനി സര്‍ക്കാര്‍ ബംഗ്ളാവുകള്‍ അനുവദിക്കില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബംഗ്ളാവുകളില്‍ താമസിക്കുന്ന 20 പ്രശസ്ത കലാകാരന്മാരോട് ഡിസംബര്‍ 31ന് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നോട്ടീസ് അയച്ചു. കഥക് കലാകാരന് പണ്ഡിറ്റ്…
Read More » - 21 November
“ഫാറൂക്ക് അബ്ദുള്ളയുടെ കാലത്ത് ജമ്മുകശ്മീരില്‍ റോഷ്നി ആക്റ്റിന്റെ പേരില്‍ 25,000 കോടി രൂപയുടെ ഭൂമി ഗുപ്കര്‍ സംഘം കൈക്കലാക്കി”- വെളിപ്പെടുത്തൽ
ഭോപ്പാൽ: ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ്ലോണ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കര്‍ പ്രഖ്യാപനത്തിനായുള്ള ജനകീയ…
Read More » - 21 November
ലൗ ജിഹാദ്, ഗോവധം എന്നിവ ഉടന്‍ നിരോധിക്കും: ബിജെപി നേതാവ്
ബെംഗളൂരു: സംസ്ഥാനത്ത് ലൗ ജിഹാദ്, ഗോവധം എന്നിവ ഉടന്‍ നിരോധിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായി നിയമം പാസാക്കുമെന്ന്…
Read More » - 21 November
അദ്ദേഹത്ത മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണോ…പൊട്ടിത്തെറിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ
ന്യൂഡൽഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനം വൈകിപ്പിക്കുന്നതില്‍ പ്രതികരണവുമായി ഭാര്യ റൈഹാനത്ത്. അദ്ദേഹത്തെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന്…
Read More » - 21 November
“നെഹ്റു കുടുംബം പാർട്ടിയെ നശിപ്പിച്ചു” ; മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു
ചെന്നൈ : മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അപ്സര റെഡ്ഡി രാജിവച്ചു. കോൺഗ്രസിന് മേലുള്ള നെഹ്റു കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്സരയുടെ…
Read More » - 21 November
പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന് കാണിച്ചത് പൂട്ടിപ്പോയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് : സുപ്രീം കോടതിയിൽ തെളിവുകൾ നിരത്തി യു പി പോലീസ്
ഹത്രാസ് സംഭവത്തില്‍ ജാതിവിഭജനം ഉണ്ടാക്കി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും…
Read More » - 21 November
തൊഴില്‍ സമയം 12 മണിക്കൂറാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു
ന്യൂഡൽഹി : രാജ്യത്ത് തൊഴില്‍ സമയം 12 മണിക്കൂറാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു.ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള…
Read More » - 21 November
‘പാക്കിസ്ഥാനികളെ റഫാലിന്റെ അടുത്ത് അടുപ്പിക്കില്ല; മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും മറ്റുമുള്ള സഹായ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുന്നു ‘; ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഫ്രാന്‍സ്
പാരിസ് : മതനിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ പാക്കിസ്ഥാനെതിരെ…
Read More » - 21 November
അനുനയ നീക്കവുമായി സോണിയ, നേതൃത്വത്തിനെതിരെ തിരിഞ്ഞ വിമതരെ പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തി : മൂന്നു സമിതികളുടെയും അധ്യക്ഷന്‍ മന്മോഹന് സിങ്
ന്യൂഡല്‍ഹി: നേതൃത്വത്തിനെതിരേ വിമതസ്വരമുയര്‍ത്തിയ നേതാക്കളെ പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്പത്തികം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സമിതികളാണു സോണിയ…
Read More » - 21 November
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി
ചെന്നൈ : തമിഴ്നാട്ടില്‍ റമ്മി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം. ഇനി ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് 5000 രൂപ പിഴയും ആറു മാസം മുതല്‍ രണ്ടു വര്‍ഷം…
Read More » - 21 November
അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിട്ടു
ശ്രീനഗര്‍ : അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ടു ഡ്രോണുകള്‍ ബിഎസ്എഫ് ജവാന്മാര് വെടിവച്ചിട്ടു. ജമ്മു കശ്മീരിലെ സാംബയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. Read Also : ദീപാവലി…
Read More » - 21 November
ശബരിമലയിൽ എപ്പോഴും ജ്വലിച്ചു നിന്നിരുന്ന ആഴി അണഞ്ഞു, അപൂര്‍വ സംഭവമെന്ന് തീര്‍ത്ഥാടകര്‍
ശബരിമല: തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നില്ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ പകുതി,…
Read More » - 21 November
ദീപാവലി ഓഫറായി സോണി എൽ ഇ ഡി ടിവി വിറ്റത് 9000 രൂപയ്ക്ക് ; പിടികൂടിയത് 153 വ്യാജ ടിവികള്‍
തിരുച്ചിറപ്പള്ളിയിലെ കടയില്‍ നടത്തിയ റെയ്ഡില്‍ സോണിയുടെ 153 വ്യാജ ടിവികള്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റിലായി.ദീപാവലി ഓഫറെന്ന പേരില്‍ വ്യാജ ടിവികള്‍ വിറ്റഴിച്ച കടക്കാരനും ജീവനക്കാരുമാണു പിടിയിലായത്. വെറും…
Read More » - 21 November
കോവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതികളെ കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കോവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതികളെ കുറിച്ച് നീതി ആയോഗിലെ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ചർച്ച. വാക്സിൻ…
Read More » - 21 November
രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്നു: കേജരിവാള്‍
ന്യൂഡല്‍ഹി: കോൺഗ്രസ് പാർട്ടിയെ വിലയിരുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രാജ്യത്തെ ദേശീയ പാര്‍ട്ടി എന്ന നിലയില്കോണ്ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും ഒരു…
Read More » - 21 November
കോവിഡ് : സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കീഴിലുള്ള സ്കൂളുകള്‍ ഡിസംബര്‍ 31…
Read More » - 21 November
പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് സുബ്ബരാജും നടന് വിജയ് സേതുപതിയും
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന് കാര്‍ത്തിക് സുബ്ബരാജും നടന് വിജയ് സേതുപതിയും രംഗത്ത്. കഴിഞ്ഞ 30 വര്‍ഷമായി…
Read More » - 21 November
കാര്‍ അപകടത്തില്‍ എന്റെ മരണവാര്‍ത്ത എഴുതാന്‍ കാത്തിരുന്നവര്‍ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണ്; എനിക്ക് പകരം നിങ്ങളായിരുന്നെങ്കിൽ പാന്റിൽ മുള്ളിയേനെ; ഖുശ്ബു
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഈ അപകടം വ്യാജമാണെന്ന്…
Read More » - 21 November
ബിക്കിനി മോഡലിന്റെ ചൂടൻ ചിത്രത്തിന് മാര്‍പ്പാപ്പയുടെ വക ലൈക്ക്, ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട സംഭവം; തനിക്കും അങ്ങനെ ഒരബദ്ധം പറ്റിയതായി മുരളി തുമ്മാരുകുടി
ലോകമെങ്ങും ആരാധകരുള്ള ഇൻസ്റ്റഗ്രാം ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈക്ക് ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് വത്തിക്കാന്‍ രംഗത്തെത്തി കഴിയ്ഞ്ഞു., Pope Francis:…
Read More » - 21 November
സുശാന്തിന്റെ കാമുകി റിയയെ വഴിവിട്ട് സഹായിച്ചെന്ന് പ്രചരിപ്പിച്ചു ; യൂട്യൂബർ റാഷിദ് സിദ്ദിഖിനെതിരെ 500 കോടിയുടെ മാനനഷ്ട കേസ് നല്കി ഞെട്ടിച്ച് അക്ഷയ് കുമാര്‍
യൂട്യൂബര്‍ റാഷിദ് സിദ്ദിഖിക്കെതിരേ ബോളിവുഡ് താരം അക്ഷയ് കുമാര്‍ 500 കോടിയുടെ മാനനഷ്ടകേസുമായി കോടതിയെ സമീപിക്കുന്നു. സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജപ്രചരണം നടത്തി…
Read More » - 20 November
സുശാന്തിന്റെ കാമുകി റിയയെ വഴിവിട്ട് സഹായിച്ചെന്ന് പ്രചരിപ്പിച്ചു ; യൂട്യൂബർ റാഷിദ് സിദ്ദിഖിനെതിരെ 500 കോടിയുടെ മാനനഷ്ട കേസ് നല്കി ഞെട്ടിച്ച് അക്ഷയ് കുമാര്‍
യൂട്യൂബര്‍ റാഷിദ് സിദ്ദിഖിക്കെതിരേ ബോളിവുഡ് താരം അക്ഷയ് കുമാര്‍ 500 കോടിയുടെ മാനനഷ്ടകേസുമായി കോടതിയെ സമീപിക്കുന്നു. സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജപ്രചരണം നടത്തി…
Read More »