ബെംഗളൂരു: സംസ്ഥാനത്ത് ലൗ ജിഹാദ്, ഗോവധം എന്നിവ ഉടന്‍ നിരോധിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായി നിയമം പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: അദ്ദേഹത്ത മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണോ…പൊട്ടിത്തെറിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ
എന്നാൽ ”കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍’ എന്ന നിയമം മന്ത്രിസഭയില്‍ പാസാക്കാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനും മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാനോട് ആവശ്യപ്പെട്ടെന്നും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments