Latest NewsIndiaNews

കേരള ജനതയോട് അപേക്ഷയുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി

 

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യ നേതൃത്വത്തെ നിരാകരിക്കണമെന്ന അപേക്ഷയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സാമൂഹിക സൗഹാര്‍ദ്ദവും സമാധാനവും പുലരാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നും സോണിയ അഭ്യര്‍ത്ഥിച്ചു.

Read Also : നേമം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ചൊല്ലി നേതാക്കളുടെയിടയില്‍ അഭിപ്രായ ഭിന്നത

സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നല്‍കുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണം. യു.ഡി.എഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button