India
- Aug- 2021 -9 August
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന്: ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന്…
Read More » - 9 August
രാജീവ് ഗാന്ധി കടുവാ സങ്കേതത്തിന്റെ പേര് മാറ്റണം, ഇന്ദിരാ കാന്റീനെന്ന പേരും വേണ്ട: ആവശ്യവുമായി ജനങ്ങൾ
ബംഗളൂരു : കർണാടകയിലെ കൊടകിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ജനങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കർണാടകയിലുള്ള ഇന്ദിരാ…
Read More » - 9 August
കേരളത്തില്‍ നിന്നെത്തുന്നവരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ : കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്നാട് സര്‍ക്കാര്‍. മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ആരോഗ്യമന്ത്രി മാ…
Read More » - 9 August
മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരിലാണ് മുറിയെടുത്തത്: മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ , ദുരൂഹത
കോയമ്പത്തൂർ: മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ലോഡ്ജ് മുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം ഭാഗികമായി അഴുകിയ നിലയിലും കൂടെ താമസിച്ചയാളെ മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്.…
Read More » - 9 August
‘ശിവൻകുട്ടി കാണണ്ട, പാഠപുസ്തകം ആക്കിക്കളയും’: വിദ്യാഭ്യാസമന്ത്രിയെ ട്രോളി ജോയ് മാത്യു
കൊച്ചി: സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കടകൾ തുറന്നു ഇനി ‘തള്ളരുത്’ എന്നാണു അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഓണത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ…
Read More » - 9 August
കാമസൂത്ര പിറന്ന ഇന്ത്യയിൽ സെക്സ് എന്ന പദം അശ്ലീലമോ? ഡിവോഴ്സിന് ശേഷമാണ് യഥാര്‍ത്ഥ സുഖം അറിഞ്ഞത്: പല്ലവി ബാണ്‍വാല്‍
ലണ്ടന്‍: കാമസൂത്ര രചിക്കപ്പെട്ട ഇന്ത്യയിൽ സെക്സിനെക്കുറിച്ച് സംസാരിക്കുന്നത് പോലും പാപമായി കാണുന്നുവെന്ന വിമർശനവുമായി ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി ബാണ്‍വാല്‍. അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക്…
Read More » - 9 August
ചരിത്രത്തില്‍ ആദ്യം : യുഎന്‍ സുരക്ഷാ കൗണ്‍സിലിന് അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : യുഎന്‍ സുരക്ഷാ കൗണ്‍സിൽ യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്തരമൊരു യോഗത്തിന് അധ്യക്ഷത…
Read More » - 9 August
നിയമസഭാ കയ്യാങ്കളിയിൽ കുറ്റബോധമില്ല, ഡെസ്കിന്മേല് നടത്തം അന്നത്തെ ഒരു സമരരീതി: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നടക്കാനിരിക്കുന്നതിനിടെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് കുറ്റബോധമില്ലെന്നും അപൂര്‍വം ചില ആളുകള്‍ അന്നത്തെ സംഭവം…
Read More » - 9 August
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ ഫണ്ടിംഗ്: കശ്മീരില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്
ശ്രീനഗര്‍ : തീവ്രവാദികള്‍ക്ക് ഫണ്ടിംഗ് നടക്കുന്നതായ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 14 ജില്ലകളിലെ 40 ഓളം സ്ഥലങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ…
Read More » - 9 August
ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് കഷ്ണങ്ങളായി തോക്കെത്തുന്നു, വരുന്നത് അതിഥി തൊഴിലാളികള്‍ വഴി
കൊച്ചി : കേരളത്തിലേക്ക് ബിഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി തോക്ക് എത്തുന്നതായി കണ്ടെത്തല്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ഈ ബിഹാര്‍ കണക്ഷന് കണ്ടെത്തല്‍.…
Read More » - 9 August
മിഷന് 2022! യുപിയിൽ ബിജെപിയെ താഴെയിറക്കുമെന്നു കോൺഗ്രസ്, 403 മണ്ഡലങ്ങളിലും പദ്ധതി, കഴിഞ്ഞ തവണ കിട്ടിയത് 5 സീറ്റ്
ന്യൂഡല്‍ഹി: കര്‍ഷക സമരം ഉൾപ്പെടെ പല വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരേ ഉത്തര്‍പ്രദേശിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നു റിപ്പോർട്ട്. ആഗസ്ത് 9-10 തീയതികളില്‍…
Read More » - 9 August
ആകെയുള്ള 75 ജില്ലകളിൽ അൻപതിലും ഒരൊറ്റ കോവിഡ് കേസ് പോലും ഇല്ല : കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യോഗി സർക്കാർ
ലക്നൗ : കോവിഡ് രണ്ടാം തരംഗത്തിൽ ഉത്തർ പ്രദേശിൽ രോഗവ്യാപനം വർദ്ധിച്ചിരുന്നെങ്കിലും പ്രതിരോധ നടപടികളിലൂടെ സർക്കാരിന് രോഗതീവ്രത നിയന്ത്രിക്കാൻ സാധിച്ചു. യോഗി മോഡൽ കൊറോണ പ്രതിരോധത്തിന് അന്താരാഷ്ട്ര…
Read More » - 9 August
അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ നേരിടുന്നത് കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവെന്ന് സൂചന
കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണായ കണ്ണൂര്‍ സി.പി.എമ്മിന്റെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുമ്പോള്‍ അത് പുതു ചരിത്രമാവും. കേരളത്തിന്റെ ചരിത്രത്തില്‍ തുടര്‍ ഭരണം കൊണ്ടുവന്ന മുഖ്യമന്ത്രി…
Read More » - 9 August
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയം: പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി സിപിഎം
കൊല്‍ക്കത്ത: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അടുത്ത ആഗസ്റ്റ് 15ന് എല്ലാ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ ത്രിവര്‍ണ്ണ…
Read More » - 9 August
മാനസ കൊലപാതകം: രാഗിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതിന്റെ ദൃശ്യങ്ങൾ പുറത്ത് ( വീഡിയോ)
ആലുവ: കോതമംഗലം ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിന് തോക്ക് നല്കിയ കേസില്‍ പിടിയിലായ രണ്ട് ബീഹാര്‍ സ്വദേശികളെ അന്വേഷണ സംഘം…
Read More » - 9 August
ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കും: സൂചന നൽകി ആർ.ബി.ഐ
മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍…
Read More » - 9 August
ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാതെ കേരളം : പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സില്‍ ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ പുരുഷ ഹോക്കി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി ഒളിംപിക്സില്‍ മെഡല്‍ നേടിയ…
Read More » - 9 August
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം: കാരണം വെളിപ്പെടുത്തി സിപിഎം
ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി സിപിഎം. ബിജെപിയെ തടയാന്‍ ബംഗാളില്‍ തൃണമൂലിന് മാത്രമേ സാധിക്കൂവെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തതാണ് സിപിഎമ്മിന് തിരിച്ചടിയായതെന്ന്…
Read More » - 9 August
കേരള ഹോക്കി ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാര്‍, രണ്ട് വര്‍ഷം കൊണ്ട് മികച്ച ടീമിനെ വാര്‍ത്തെടുക്കാം: മാനുവല്‍ ഫ്രെഡറിക്
ബംഗളൂരു: കേരള ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്. രണ്ട് വര്‍ഷം കൊണ്ട് മികച്ച ഒരു ടീമിനെ പടുത്തുയര്ത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. Also Read: കോവിഡ്…
Read More » - 9 August
ടോക്കിയോയില്‍ ചരിത്രം കുറിച്ച നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ. വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഒപ്പം ബിസിസിഐയും…
Read More » - 8 August
രാജ്യത്തിനായി പൊരുതിയ യഥാര്‍ത്ഥ പോരാളികള്‍: ഡല്‍ഹിയില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് വി.മുരളീധരന്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഡല്‍ഹിയില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇവര്‍ സേവനത്തിന്റെ അതുല്യമായ മാതൃകയാണ് കാഴ്ചവെച്ചതെന്ന്…
Read More » - 8 August
കശ്മീരിന്റെ മണ്ണിൽ അക്രമങ്ങൾക്ക് സ്ഥാനമില്ല, ഭീകരതയിലേക്ക് വഴിമാറിയ യുവാക്കൾ തെറ്റ് തിരുത്തണം: മനോജ് സിൻഹ
ശ്രീനഗർ : കശ്മീരിന്റെ മണ്ണിൽ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഭീകരരോടും, അവരെ പിന്തുണയ്ക്കുന്നവരോടും ദയകാണിക്കില്ലെന്നും ഭീകരതയിലേക്കും അക്രമങ്ങളിലേക്കും വഴിമാറിയ യുവാക്കൾ…
Read More » - 8 August
ഹൈക്കോടതി ജഡ്ജിമാര്‍ നടത്തിയ വിധികള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രചരണം : അഞ്ച് പേര് സിബിഐയുടെ പിടിയില്‍
ന്യൂഡല്‍ഹി : ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റിലായി. സിബിഐയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കീഴ്ക്കോടതികള്‍ അവര്‍ക്ക് വരുന്ന ഭീഷണികളെ…
Read More » - 8 August
മാതൃഭൂമിക്കും മനോരമക്കുമെതിരെ പരാതിയുമായി ഡോക്ടർമാർ
തിരുവനന്തപുരം: അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് മാതൃഭൂമിക്കെതിരെ വെറ്റിനറി ഡോക്ടർമാർ രംഗത്ത്. മൃഗ ഡോക്ടർമാർക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ദേശ ശുദ്ധിയെ മാതൃഭൂമി പത്രം വളച്ചൊടിച്ചുവെന്നാരോപിച്ച്…
Read More » - 8 August
കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി യുപി: 75 ജില്ലകളിൽ 50 ജില്ലകളിലും 24 മണിക്കൂറിനിടെ പുതിയ രോഗികളില്ല
ലക്നൗ: കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി ഉത്തർ പ്രദേശ്. സംസ്ഥാനത്തെ 75 ജില്ലകളിൽ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും…
Read More »