India
- Apr- 2024 -10 April
‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’: തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് ഇങ്ങനെ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി. വ്യാജ വാര്‍ത്തകള്‍,…
Read More » - 10 April
ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും: സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്
കൊൽക്കത്ത: സന്ദേശ്ഖാലി പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ഉത്തരവ്. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖിനും സംഘത്തിനുമെതിരെയാണ്…
Read More » - 10 April
‘പാർട്ടി അഴിമതിയിൽ മുങ്ങി’- ആം ആദ്മി പാർട്ടിക്ക് തിരിച്ചടി നൽകി തൊഴിൽ മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചു
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ…
Read More » - 10 April
കെജ്രിവാള് ഒരാഴ്ച കൂടെ ജയിലില്‍ തുടരണം
ന്യൂഡല്‍ഹി: അറസ്റ്റ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ ബുധനാഴ്ച പരിഗണിച്ചേക്കില്ല. Read…
Read More » - 10 April
കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
നാസിക്: ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. Read…
Read More » - 10 April
മാവോയിസ്റ്റുകളില്‍ ഭിന്നത, സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള കബനീദളം പിളര്‍ന്നു
ഇരിട്ടി: മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീദളത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പശ്ചിമഘട്ടം കേന്ദ്രമാക്കി മാവോവാദി സി.പി മൊയ്തീന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് കബനീദളം. മൊയ്തീന്റെ സംഘത്തില്‍ നിന്ന് സജീവ പ്രവര്‍ത്തകയായ…
Read More » - 10 April
ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടെ അപകടം: ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് മധുരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. മരിച്ചവര്‍ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്.…
Read More » - 10 April
ഞാൻ കോൺഗ്രസ് വിട്ടപ്പോൾ ഒരാളോടും ഒപ്പം വരാൻ ആവശ്യപ്പെട്ടില്ല, ഇന്നലെ വന്നവർ എന്നെ കോൺടാക്ട് ചെയ്ത് വന്നതാണ്- പദ്മജ
തൃശൂർ: ഇന്നലെ ബിജെപിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകരെ താനല്ല ക്ഷണിച്ചതെന്ന് പദ്മജ വേണുഗോപാൽ. പലരും കോൺഗ്രസ് പാർട്ടിയിൽ അതൃപ്തി ഉള്ളവരാണെന്ന് അവർ കൂട്ടിച്ചേർത്തു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ…
Read More » - 10 April
വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിൽ കേരളം ഒന്നാമതായി, അതാണ് യഥാർത്ഥ കേരളാസ്റ്റോറി -മുഖ്യമന്ത്രി
കൊല്ലം: വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തേവലക്കരയിൽ ചേർന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം…
Read More » - 10 April
കാമുകനൊപ്പം പോകാൻ കുട്ടികൾ തടസ്സം: മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ
കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. റായ്ഗഡ് സ്വദേശിനിയായ ശീതൾ ആണ് പിടിയിലായത്. മൂന്നും അഞ്ചും വയസ്സുള്ള മക്കളെയാണ് യുവതി കൊലപ്പെടുത്തിയത്.…
Read More » - 10 April
‘ഉടൻ പ്രളയം വരും, ഭൂമി നശിക്കും, അതിന് മുമ്പ് ഹിമാലയത്തിൽ അഭയംതേടണം, അല്ലെങ്കില്‍ ജീവനൊടുക്കി മറ്റൊരുഗ്രഹത്തില്‍ പോണം’
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴി തിരിവുകള്‍. ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും…
Read More » - 10 April
‘സ്വന്തം ഖജനാവ് നിറയ്ക്കാൻ വന്നവർ എന്നെ അധിക്ഷേപിക്കരുത്’- ഇന്ത്യ സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇൻഡ്യ സഖ്യം നേതാക്കൾ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബാലാഘട്ടിൽ റാലിയിൽ പങ്കെടുത്ത്…
Read More » - 10 April
29 ദിവസത്തെ നോമ്പ് പൂർത്തിയാക്കി വിശ്വാസി സമൂഹം ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു
കോഴിക്കോട്: കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. 29 ദിവസത്തെ നോമ്പ്…
Read More » - 9 April
തിരുപ്പൂരില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു
ചെന്നൈ: തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് പുലര്‍ച്ചെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും തമിഴ്നാട് സര്‍ക്കാര്‍ ബസും…
Read More » - 9 April
മോദി സർക്കാരിൻ്റെ കീഴിൽ ചൈനയ്ക്ക് ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞില്ല: അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധ കാലത്ത്…
Read More » - 9 April
സമൂസയിൽ കോണ്ടം, ഗുട്ക, കല്ലുകൾ: അഞ്ചുപേർ അറസ്റ്റിൽ
പൂനെ: സമോസയിൽ നിന്ന് കോണ്ടം, ഗുട്ക പാക്കറ്റുകൾ, കല്ലുകൾ എന്നിവ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ്…
Read More » - 9 April
ഈ ദിവസം വാങ്ങിയാൽ 5ജി സ്മാർട്ട്ഫോണിനൊപ്പം 4000 രൂപയുടെ പവര്‍ ബാങ്ക് സൗജന്യം
പ്രമുഖ ചൈനസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഏറ്റവും പുതിയ നോട്ട് 40 സീരീസ് സ്മാർട്ട്ഫോണുകള്‍ ഏപ്രില്‍ 12-ന് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ലോഞ്ച് തീയതി അടക്കം കമ്പനി…
Read More » - 9 April
രണ്ട് പതിറ്റാണ്ട് മുമ്പ് മാവോയിസ്റ്റുകൾഅടച്ചുപൂട്ടിയ സുക്മയിലെ രാമക്ഷേത്രം ഇന്ത്യൻ സൈന്യം ഭക്തർക്ക് തുറന്നു കൊടുത്തു
റായ്പൂർ: മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് 21 വർഷമായി അടച്ചിട്ടിരുന്ന ക്ഷേത്രം സൈന്യമെത്തി ഭക്തർക്ക് തുറന്നു നൽകി. ഛത്തീസ്ഗഡിലെ സുക്മയിലാണ് സംഭവം. സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ കേർലപെൻഡ ഗ്രാമത്തിലെ…
Read More » - 9 April
അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി: അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്രിവാള് ജയിലില്‍ തന്നെ തുടരും. ജസ്റ്റിസ് സ്വര്‍ണകാന്ത…
Read More » - 9 April
ലിവിംഗ് പങ്കാളിയെ കൊന്നു, മൃതദേഹം ദിവസങ്ങളോളം അലമാരയില്‍ സൂക്ഷിച്ചു; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുകൊല. ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയില്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍. ദ്വാരക സ്വദേശി വിപല്‍ ടൈലര്‍ ആണ് പിടിയിലായത്. 26 കാരിയായ…
Read More » - 9 April
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം,ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍
കോലാപൂര്‍: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവില്‍ പോയ 61 കാരന് ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിയായ ജിതു…
Read More » - 9 April
അളിയനെ തോൽപ്പിച്ച അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ തന്നെ നിർബന്ധിക്കുന്നുവെന്ന് റോബർട്ട് വാദ്ര, പ്രതികരിക്കാതെ കോൺഗ്രസ്
ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാൻ ജനങ്ങൾ നിർബന്ധിക്കുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ…
Read More » - 9 April
നിലവിലുള്ള കമ്പനി കരാറിൽനിന്നു പിന്മാറി, പുതിയ ബിസിനസ് പങ്കാളിയെത്തേടി കെ-ഫോൺ
കൊച്ചി: കേരളത്തിന് ഇന്റർനെറ്റ് സേവനം നൽകാൻ കെ-ഫോൺ പുതിയ ബിസിനസ് പങ്കാളിയെ തേടുന്നു. നിലവിലുള്ള ബിസിനസ് പങ്കാളിയായ കമ്പനി കരാറിൽനിന്നു പിന്മാറിയേക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണിത്. സംസ്ഥാനത്തെ 14,000…
Read More » - 9 April
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച, പുലർച്ചെ ഇരുപതോളം യാത്രക്കാരുടെ മൊബൈലും പണവും ആഭരണങ്ങളും കവർന്നു
കോഴിക്കോട്: യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇന്ന് പുലർച്ചെയാണ് സംഭവം. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും ആഭരണങ്ങളും…
Read More » - 9 April
സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചു, പട്ടാപ്പകൽ ഇരുൾ പരന്നു; ആകാശത്ത് വിസ്മയക്കാഴ്ച: അപൂർവ്വ സൂര്യഗ്രഹണത്തിന്റെ വിശേഷങ്ങൾ
ഇന്ത്യൻ സമയം രാത്രി 9. 15 ഓടെ തുടങ്ങിയ സൂര്യഗ്രഹണം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അവസാനിച്ചത്. പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ…
Read More »