India
- Mar- 2024 -23 March
ഇന്ത്യയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നത്! ചരിത്രം കുറിച്ച് ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ജപ്പാനിലേക്ക്
ജാപ്പനീസ് ജനപ്രിയ കാർ ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ എലിവേറ്റ് മിഡ്-സൈസ് എസ്യുവി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ‘ഡബ്ല്യുആർ-വി’ എന്ന ബ്രാൻഡ് നാമത്തിൽ ജാപ്പനീസ് വിപണിയിൽ…
Read More » - 23 March
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നു , രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളസംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും…
Read More » - 23 March
വോട്ട് കുറഞ്ഞാൽ ദേശീയപദവി നഷ്ടമാകും, പിന്നെ വല്ല തേളിന്റെയോ ഈനാംപേച്ചിയുടേയോ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും’- എകെ ബാലന്
തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ…
Read More » - 23 March
‘വെൽകം ടു തിഹാർ ജയിൽ’: അരവിന്ദ് കെജ്രിവാളിന് തട്ടിപ്പുകേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന്റെ കത്ത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ, ഇദ്ദേഹത്തെ തിഹാർ ജയിലിലേക്ക് സ്വാഗതം…
Read More » - 23 March
സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ
ഉജ്ജയിൻ (മധ്യപ്രദേശ്): അമ്മയോടുള്ള സ്നേഹത്തിന്റെയും കടമയുടെയും ഭാഗമായി സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള റൗണക്…
Read More » - 23 March
‘ശിവ രാജ്കുമാറിന്റെ സിനിമകള്‍ നിരോധിക്കണം’: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബി.ജെ.പി
ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നടന് ശിവരാജ്കുമാറിന്റെ സിനിമകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്ന് ബി.ജെ.പി. താരത്തിന്റെ സിനിമകൾ നിരോധിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവ…
Read More » - 23 March
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ 4 ചൈനീസ് ചാര കപ്പലുകൾ
ന്യൂഡൽഹി: മിസൈൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, രണ്ട് ചൈനീസ് ചാരക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ തമ്പടിച്ചതായി റിപ്പോർട്ട്. അവരുടെ ഉദ്ദേശ്യങ്ങളെയും ലക്ഷ്യസ്ഥാനങ്ങളെയും കുറിച്ച് ചോദ്യങ്ങൾ…
Read More » - 23 March
അരവിന്ദ് കെജ്രിവാളിന് ജയിലിൽ നിന്ന് ഡൽഹി സർക്കാരിനെ നയിക്കാൻ കഴിയുമോ?
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി കോടതി മാർച്ച് 28 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ…
Read More » - 23 March
തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐഎഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്…
Read More » - 23 March
ഭാര്യാപിതാവില്‍ നിന്നും 108 കോടി തട്ടിയെടുത്തു: പ്രതിയുടെ വീട്ടിലെ ഇഡി റെയ്ഡിൽ എംഎല്‍എയുടെ സ്റ്റിക്കര്‍ പതിപ്പിച്ച കാർ
കാസർഗോഡ്: കൊച്ചിയിലെ പ്രവാസി വ്യവസായിയായ ഭാര്യാ പിതാവില്‍ നിന്ന് 108 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹാഫിസ് മുഹമ്മദിന്റെ വീട്ടില്‍…
Read More » - 23 March
ആശാവർക്കർമാരുടെ ശമ്പളം കേരളാ ബാങ്ക് വഴിയാക്കിയത് അവരെ പെരുവഴിയിൽ ആക്കാൻ, കാരണങ്ങൾ നിരത്തി സന്ദീപ് വാചസ്പതി
കേന്ദ്ര സർക്കാർ നൽകുന്ന ആശാവർക്കർമാരുടെ ശമ്പളം മുടങ്ങില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവരുടെ ശമ്പളം കേരളാ ബാങ്ക് വഴി ആക്കുന്നതെന്നും കേരളാ ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്…
Read More » - 23 March
ഇ.ഡി. വരട്ടെ അപ്പോൾ കാണാം, കേരളത്തിലെ നേതാക്കൾക്ക് ഭയമില്ല: കെജ്രിവാളിന്റെ അറസ്റ്റിൽ മുഹമ്മദ് റിയാസ്
കോഴിക്കോട്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. അറസ്റ്റില്‍ കേരള സർക്കാരിന് ഭയമില്ലെന്നും, വരട്ടെ അപ്പോൾ കാണാമെന്നും മുഹമ്മദ് റിയാസ്…
Read More » - 23 March
ഇന്ത്യ പിന്മാറിയതോടെ ചൈന സഹായിയായി, കടം പെരുകി: ഇന്ത്യയോട് കടാശ്വാസംതേടി മാലദ്വീപ് പ്രസിഡന്റ്
മാലെ: അധികാരത്തിലെത്തിയതിനുപിന്നാലെ ഇന്ത്യാവിരുദ്ധനിലപാട് കർക്കശമാക്കുകയും ചൈനയോട് ചായുകയുംചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു മലക്കം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യയോട് കടാശ്വാസം തേടിയാണ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇന്ത്യ മാലദ്വീപിന്റെ അടുത്ത…
Read More » - 23 March
കാശ്മീർ താഴ്വരയ്ക്ക് മാറ്റുകൂട്ടാൻ ഇനി ടുലിപ്സ് ഗാർഡനും! സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനം
ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാർഡൻ ഇന്ന് സന്ദർശകർക്കായി തുറക്കും. ഇതോടെ, കാശ്മീരിന്റെ താഴ്വരകൾക്ക് കൂടുതൽ ഭംഗി പകരാൻ ടുലിപ്സ് ഗാർഡനും ഉണ്ടായിരിക്കും. ലോകപ്രശസ്തമായ ദാൽ…
Read More » - 23 March
വ്യാപക ക്രമക്കേടുകൾ കണ്ടെത്തി: 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി.…
Read More » - 23 March
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ഒരാൾ മരിച്ചു
കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ…
Read More » - 23 March
ഇന്ത്യയിൽ നിന്ന് ഇനി ഭൂട്ടാനിലേക്ക് ട്രെയിൻ മാർഗ്ഗം എത്താം! പുതിയ കരാറിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും
ഇന്ത്യയെയും ഭൂട്ടാനെയും ട്രെയിൻ മാർഗ്ഗം ബന്ധിപ്പിക്കുന്ന പുതിയ പദ്ധതിയിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ, ഭൂട്ടാനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കൊക്രജാർ-ഗെഫലു…
Read More » - 23 March
ലോകത്ത് ശിവന് ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
ശിവന് ശയനം ചെയ്യുന്ന ഒരു അപൂര്‍വ്വ ക്ഷേത്രമാണ് പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം. തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ.…
Read More » - 22 March
ശാസ്ത്ര പരീക്ഷണം പാളി: വീട്ടില്‍ നടന്ന സ്ഫോടനത്തിൽ 17 കാരന് ദാരുണാന്ത്യം
ശാസ്ത്ര പരീക്ഷണം പാളി: വീട്ടില്‍ നടന്ന സ്ഫോടനത്തിൽ 17 കാരന് ദാരുണാന്ത്യം
Read More » - 22 March
അരവിന്ദ് കെജ്രിവാളിന്റെ ജീവിതം രാജ്യത്തിന് വേണ്ടി, പ്രതികരിച്ച് ഭാര്യ സുനിത
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി (ആദായനികുതിവകുപ്പ്) അറസ്റ്റ് ചെയ്ത ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ സുനിത കെജ്രിവാള്. അരവിന്ദ്…
Read More » - 22 March
അരവിന്ദ് കെജ്രിവാള് റിമാന്‍ഡില്‍: 6 ദിവസം ഇഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ 6 ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. മാർച്ച് 28 വരെയാണ്…
Read More » - 22 March
കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് അവകാശപ്പെടുന്ന…
Read More » - 22 March
ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാള്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ.ഡി പകപോക്കുകയുമാണെന്നാണ് കെജ്രിവാളിന്റെ വാദം. അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വാദങ്ങളാണ് റോസ് അവന്യൂ കോടതിയില്‍…
Read More » - 22 March
വീട്ടിൽ ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ സ്ഫോടനം, 17-കാരൻ മരിച്ചു
ചെന്നൈ: ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 17-കാരന് ദാരുണാന്ത്യം. ചെന്നൈ മൊഗപ്പയറിലെ സ്വകാര്യ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യയാണ് സ്ഫോടനത്തിനിടെ മരിച്ചത്. വീട്ടിൽ വച്ചാണ്…
Read More » - 22 March
ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, രാധികാ ശരത്കുമാര് സ്ഥാനാര്‍ത്ഥി
ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാര് വിരുദുനഗറില്‍ നിന്ന് മത്സരിക്കും.…
Read More »