Crime
- Jun- 2024 -23 June
അമ്മയെയും സഹോദരനെയും 20കാരന് കഴുത്തറുത്തു കൊന്നു: നിതീഷ് പോലീസ് പിടിയിൽ
അക്ക്യൂപങ്ചര് തെറാപിസ്റ്റാണ് കൊല്ലപ്പെട്ട പദ്മ.
Read More » - 22 June
12 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ: ക്രൂരമായി കൊലപ്പെടുത്തിയത് പോണ് അടിമയായ പിതാവ്, അറസ്റ്റ്
ജൂണ് 13നാണ് അഴുകിയ നിലയില് മൃതദേഹം കണ്ടെത്തുകയായിരുന്നു
Read More » - 18 June
പ്രണയപ്പക: നടുറോഡില് പെണ്കുട്ടിയെ യുവാവ് സ്പാനര് ഉപയോഗിച്ച് അടിച്ചുകൊന്നു
20 വയസുകാരി ആരതി യാദവാണ് മരിച്ചത്.
Read More » - 16 June
ആമയെ ജീവനോടെ ചുട്ട് യുവാക്കള്: വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ കേസ്
ആമയെ ജീവനോടെ ചുട്ട് യുവാക്കള്: വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ കേസ്
Read More » - 16 June
ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടില് സ്ത്രീയുടെ അഴുകിയ മൃതദേഹം
യുവതി ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടില് സ്ത്രീയുടെ അഴുകിയ മൃതദേഹം
Read More » - 16 June
ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ കോടാലികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി അയല്വാസി: അതിക്രൂരമായ കൊലപാതകം
14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം
Read More » - 15 June
കൊലക്കേസ് പ്രതിയെ ആളുകള് നോക്കിനില്ക്കെ റോഡിലിട്ട് കുത്തിക്കൊന്നു: നടുക്കുന്ന ദൃശ്യങ്ങള്
കൊലക്കേസ് പ്രതിയെ ആളുകള് നോക്കിനില്ക്കെ റോഡിലിട്ട് കുത്തിക്കൊന്നു: നടുക്കുന്ന ദൃശ്യങ്ങള്
Read More » - 14 June
രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ആള്ക്ക് 82 വര്ഷം കഠിനതടവ്
2016 ലാണ് കേസിനാസ്പദമായ സംഭവം.
Read More » - 13 June
എന്റെ സമ്പാദ്യം മുഴുവൻ തിന്നുമുടിച്ചു, എന്നെ വഞ്ചിച്ച നീ ഇനി ജീവിക്കേണ്ട: കാമുകിയെ കഴുത്തറുത്ത് കാെന്നു യുവാവ്
വഞ്ചനയ്ക്കുള്ള അർഹമായ ശിക്ഷ മരണമാണെന്നും
Read More » - 13 June
അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 24 കാരിയ്ക്ക് വധ ശിക്ഷ
സരോജും മരുമകളും വീട്ടിൽ വഴക്ക് പതിവായിരുന്നു.
Read More » - 13 June
‘ആത്മാക്കളുമായി സംസാരിക്കുന്നു’: യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്
പതിനേഴുകാരിയായ മകള് തടയാന് ശ്രമിച്ചെങ്കിലും യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു
Read More » - 12 June
പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: ഉസ്താദിന് 56 വര്ഷം കഠിന തടവ്
2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം
Read More » - 12 June
വിവാഹം കഴിക്കാന് പണം നല്കിയില്ല: അച്ഛനെ ജീവനോടെ തീവെച്ച് കൊലപ്പെടുത്തി മകന്
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില് നാട്ടുകാര് കണ്ടെത്തിയത്.
Read More » - 11 June
നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവ്
നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവ്
Read More » - 9 June
ട്രെയിനില് യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില് കെട്ടിയ നിലയിൽ
മൃതദേഹത്തിന്റെ കൈകാലുകള് കണ്ടെത്തിയിട്ടില്ല ട്രെയിനില് യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില് കെട്ടിയ നിലയിൽ
Read More » - 7 June
മാതാപിതാക്കളോട് എപ്പോഴും പരാതി പറയുന്നു: സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 14കാരൻ
സഹോദരൻ തന്നെ അടിക്കുമെന്ന് മാതാപിതാക്കളോട് നിരന്തരം പറഞ്ഞതിന്റെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
Read More » - 6 June
അനുവിന്റെ കൊലപാതകം: മുജീബ് റഹ്മാനെതിരെ 9 വകുപ്പുകള്, ഭാര്യ രണ്ടാം പ്രതി, 5000 പേജുകളുള്ള കുറ്റപത്രം
അനുവിനെ കഴിഞ്ഞ മാർച്ച് 11-ാം തീയതിയാണ് തോട്ടില് മരിച്ച നിലയില് കണ്ടെത്തിയത്
Read More » - 3 June
വൈറ്റമിൻ ഗുളികയെന്ന വ്യാജേന നല്കിയത് ഗര്ഭിച്ഛിദ്രത്തിനുള്ള ഗുളിക: പീഡന കേസില് നിര്മ്മാതാവ് അറസ്റ്റില്
അലി ഓഫീസില് വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി
Read More » - 2 June
മദ്യപിക്കാന് വിസമ്മതിച്ച അച്ഛനെ മകന് വെട്ടി: ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്
മദ്യപിക്കാന് വിസമ്മതിച്ച അച്ഛനെ മകന് വെട്ടി: ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്
Read More » - 2 June
ഇരുപത്തിരണ്ടുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം: കെ.എസ്.യു. പ്രവര്ത്തകൻ പിടിയില്, കുടുക്കിയത് സി.സി.ടി.വി.യും ചെരിപ്പും
റോഡില്വെച്ച് ശല്യംചെയ്തപ്പോള് കുടകൊണ്ട് യുവതി തട്ടിമാറ്റി
Read More » - 1 June
49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം പന്നികള്ക്ക് നൽകി: കുപ്രസിദ്ധ സീരിയല് കില്ലര് കൊല്ലപ്പെട്ടു
പന്നി ഫാം നടത്തിയിരുന്ന പിക്ടണ് 90-കളുടെ അവസാനം മുതല് നിരവധി സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്
Read More » - May- 2024 -28 May
കോട്ടയത്ത് പത്തുവയസുകാരിയെ പീഡീപ്പിച്ച അധ്യാപകന് 110 വര്ഷം കഠിനതടവ്
2023 ലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്
Read More » - 21 May
ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ
ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ
Read More » - 19 May
അമിത മദ്യപാനവും ശാരീരിക പീഡനവും: ഭര്ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ
മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്
Read More » - 19 May
പട്ടാപ്പകല് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന് ശ്രമം: സംഭവം കായംകുളത്ത്, അറസ്റ്റ്
പൊലീസുകാരുമായി വാക്ക് തര്ക്കത്തില് ഏര്പ്പെടുകയും അടിപിടിയില് കലാശിക്കുകയും ചെയ്തിരുന്നു
Read More »