Kerala
- Sep- 2024 -13 September
പി.വി അൻവറിന് പിന്നിൽ മാഫിയ സംഘമെന്ന് എഡിജിപി മൊഴി നൽകി
തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പി.വി അൻവറിന് പിന്നിൽ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്ന് എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി. കുഴൽപ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ളവരും ആണ് പിന്നിൽ…
Read More » - 13 September
കുറച്ചുമാസങ്ങളായി ഒരുമിച്ച് താമസം; മലപ്പുറത്ത് 17 കാരനും 15 കാരിയും ഒരുകയറിൽ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയും പെൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ്…
Read More » - 13 September
രണ്ടുകാലിനും സർജറി കഴിഞ്ഞു: ജെയ്സനെ യാത്രയാക്കി ശ്രുതി ആശുപത്രിയിൽ തുടരുന്നു, അപകടത്തിൽ പരിക്കേറ്റ 8 പേരും ചികിത്സയിൽ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുത വരനും മരിച്ചതോടെ തീർത്തും അനാഥയായ ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു.…
Read More » - 13 September
പതിനാലുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; കൊല്ലം സ്വദേശിനി ജയമോളെ കോടതി വെറുതെ വിട്ടു
കൊല്ലം: പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കുറ്റവിമുക്തയാക്കിയത്. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് കൊല്ലം അഡീഷണൽ സെഷൻസ്…
Read More » - 12 September
ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: പ്രതി വിഷം കഴിച്ച നിലയില്‍
ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 12 September
- 12 September
ഗുമസ്തനിലെ വീഡിയോ ഗാനം മോഹൻലാൽ പ്രകാശനം ചെയ്തു
അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഗാനം നീയേ ഈണം ഞാനേ…എന്നു തുടങ്ങുന്ന വീഡിയോ ഗാനം മോഹൻലാൽ തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. ഹരി…
Read More » - 12 September
എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് എംഎ കോഴ്സില്‍ പ്രവേശനം നല്‍കിയത് ബിരുദം പൂര്‍ത്തിയാക്കാതെ: പരാതി
അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം
Read More » - 12 September
സുഭദ്ര കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് മണിപ്പാലില്‍ നിന്ന്
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.…
Read More » - 12 September
അമ്മ താരസംഘടന ട്രേഡ് യൂണിയന് മാതൃകയിലാക്കണം,ആവശ്യം ഉന്നയിച്ച് 20ഓളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു: ബി ഉണ്ണികൃഷ്ണന്
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാന്‍ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി…
Read More » - 12 September
ശ്രുതി ഒറ്റയ്ക്കല്ല, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും: വി.ഡി സതീശന്
തിരുവനന്തപുരം: വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നല്‍കുമെന്ന് വി ഡി സതീശന്. ശ്രുതിക്ക് ജോലി നല്കുന്ന കാര്യം മുഖ്യമന്ത്രിയുടെ…
Read More » - 12 September
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണന്,ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല
കൊച്ചി: സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണന്. ഇതുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും 15 അംഗ…
Read More » - 12 September
70 വയസിനു മുകളിലുള്ള എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്: അംഗീകാരം നല്കി കേന്ദ്രം
ന്യൂഡല്‍ഹി: 70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ…
Read More » - 12 September
ജെന്സന് അന്ത്യ ചുംബനത്തോടെ വിട നല്കി പ്രതിശ്രുത വധു ശ്രുതി
വയനാട്: അപകടത്തില്‍ അന്തരിച്ച ജെന്സന് അന്ത്യ ചുംബനത്തോടെ വിട നല്കി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയില്‍ കൊണ്ടുപോയി…
Read More » - 12 September
കുഴിയെടുക്കുന്ന സമയത്ത് മാത്യൂസും ശര്‍മിളയും അമിതമായി കുടിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് അജയന്
ആലപ്പുഴ: കലവൂര്‍ സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊന്നയുടന്‍ തന്നെ കുഴിച്ചു മൂടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുഭദ്രയെ കൊലപ്പെടുത്തിയത് ഓഗസ്റ്റ് 7ന് രാത്രിയിലാണെന്നാണ് പൊലീസ്…
Read More » - 12 September
ജെന്‍സന്റെ വിയോഗത്തില്‍ തളര്‍ന്ന ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറം: കുറിപ്പുമായി മമ്മൂട്ടി
കൊച്ചി: ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു…
Read More » - 12 September
കേരളത്തിനാകെ നോവായി മാറി ശ്രുതിക്ക് താങ്ങായി നിന്ന ജെന്‍സന്റെ മരണം
കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ്…
Read More » - 12 September
ലഹരി പരിശോധനയ്ക്കിടെ യാത്രക്കാരനിൽ നിന്ന് കണ്ടെത്തിയത് രേഖകളില്ലാത്ത ഒരു കോടി രൂപ
കോട്ടയം: ഓണക്കാലത്തെ ലഹരി കടത്ത് തടയാൻ നടത്തിയ പരിശോധനയിൽ കോട്ടയത്ത് ബാഗിൽ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്ത് എക്സൈസ്. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ തലയോലപ്പറമ്പ്…
Read More » - 12 September
സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം: നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം. കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23)…
Read More » - 12 September
സകല ഐശ്വര്യങ്ങൾക്കുമായി ശബരിമലയിലെ പടി പൂജ
സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികള്‍ക്കു മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യം ശബരമലയിലുണ്ട്. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികള്‍ പ്രതിനിധാനം…
Read More » - 12 September
കോഴിക്കോട് സ്കൂളിൽ അമ്പതോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ അമ്പതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം. വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ…
Read More » - 12 September
മെഡിക്കൽ വിദ്യാർഥികൾ ലോറിയിടിച്ചു മരിച്ച സംഭവം, ഇൻഷുറൻസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കോഴിക്കോട്: ലോറിയിടിച്ച് മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം. പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത്(21), വടകര ചോമ്പാല തൗഫീഖ് മൻസിലിൽ മുഹമ്മദ് ഫായിസ്(20) എന്നിവരുടെ…
Read More » - 12 September
രുചിയൂറും മീന്‍ അച്ചാര്‍ തയ്യാറാക്കാം
നിമ്മി കുട്ടനാട് 1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന് എല്ലാം നല്ലതാണ് . കുരുമുളക്…
Read More » - 12 September
മതപഠന കേന്ദ്രത്തിൽ യുവാവിന് ക്രൂര മർദ്ദനം, യുവാവിന്റെ ദേഹത്ത് ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ചു, പോലീസിൽ പരാതി
തലശ്ശേരി: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയ്ക്ക് ഉസ്താദിന്റെ ക്രൂരമർദ്ദനം. വിഴിഞ്ഞം സ്വദേശിയായ അജ്മൽഖാനാണ് ക്രൂരമർദ്ദനത്തിനിരയായത്. കണ്ണൂർ കൂത്തുപറമ്പിലെ മദ്രസയിലെ വിദ്യാർത്ഥിയാണ് യുവാവ് . ഉമയൂർ അഷറഫി എന്ന മദ്രസ…
Read More » - 12 September
വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് : കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ്…
Read More »