Kerala
- Feb- 2024 -19 February
ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ട്: അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് ശക്തി പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള…
Read More » - 19 February
20 മണിക്കൂർ നീണ്ട തിരച്ചിൽ, ഒടുവിൽ തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ അവിടെയെത്തി…
Read More » - 19 February
മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അത് വിജയിക്കില്ലെന്ന് ജാഫര്‍ ഇടുക്കി
റിലീസ് ചെയ്ത് 30 വര്‍ഷം കഴിഞ്ഞെങ്കിലും ഇക്കാലത്തെ വിജയചിത്രമായി മണിച്ചിത്രത്താഴ് പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കോമഡികളും ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ക്ക് ഇന്നും ഹൃദിസ്ഥമാണ്.…
Read More » - 19 February
14 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവം: കുഞ്ഞിന്റെ സംരക്ഷണം പിതാവിന് നൽകാൻ ഉത്തരവ്
കൊച്ചി: 14 ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കുഞ്ഞിന്റെ സംരക്ഷണ ചുമതല പിതാവിനെ ഏൽപ്പിക്കാനും കോടതി…
Read More » - 19 February
കേരളം ചുട്ടുപൊള്ളുന്നു! തൊഴിലാളികളുടെ സമയത്തിൽ പുനക്രമീകരണം, ഉത്തരവിറക്കി ലേബർ കമ്മീഷണർ
കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ തൊഴിലാളികളുടെ സമയം പുനക്രമീകരിച്ചു. ലേബർ കമ്മീഷണറാണ് പുതുക്കിയ തൊഴിൽ സമയം ഇറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 12…
Read More » - 19 February
മട്ടന്നൂരില്‍ വീണ്ടും കരിങ്കൊടി; റോഡിലിറങ്ങി വെല്ലുവിളിച്ച് ഗവര്‍ണര്‍, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: എസ്എഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന്…
Read More » - 19 February
ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടർന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു, കൊലപാതകത്തോടെ അനാഥരായി പിഞ്ചുമക്കൾ
ആലപ്പുഴ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച…
Read More » - 19 February
മലപ്പുറത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മലപ്പുറം: മഞ്ചേരി ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഞ്ചേരി കുത്തുക്കല്‍ റോഡിലാണ് കൊലപാതകം നടന്നത്. മദ്ധ്യപ്രദേശ് സ്വദേശി ശങ്കരന് (25) ആണ് കൊല്ലപ്പെട്ടതെന്ന്…
Read More » - 19 February
കോടതി വളപ്പിൽ വിചാരണയ്ക്ക് കൊണ്ടുവന്ന രഞ്ജിത് വധക്കേസിലെ പ്രതി മറ്റൊരു കേസിലെ പ്രതിയുടെ കഴുത്തു മുറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതി വളപ്പിൽ രഞ്ജിത് വധക്കേസിലെ പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം. കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ…
Read More » - 19 February
രാവിലെ ജോലിക്ക് പോയ ഭാര്യയെ തടഞ്ഞു നിർത്തി പെട്രോളൊഴിച്ച് തീകൊളുത്തി: ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു
ആലപ്പുഴ: ചേര്‍ത്തലയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം…
Read More » - 19 February
പോരാളികള്‍ക്ക് ഒപ്പം നില്ക്കുക എന്നത് എനിക്ക് ആവേശമുള്ള കാര്യം, കെ.കെ രമയെ അഭിനന്ദിച്ച് ജോയ് മാത്യു
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനായി പോരാടിയ ഭാര്യ കെ.കെ രമയെ അഭിനന്ദിച്ച് നടന് ജോയ് മാത്യു . Read Also: അതിശൈത്യത്തോട് പോരാടി ചൈന, സിൻജിയാങിലെ…
Read More » - 19 February
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു കുടുംബത്തിന് ഊര് വിലക്ക്
പാലക്കാട്: സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാലക്കാട്ടെ ഒരു കുടുംബത്തിന് ഊര് വിലക്ക്. കൊടുമ്പ് വാക്കില്പാടത്തുള്ള കുടുംബത്തെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി കലാധരന്റെ നേതൃത്വത്തില്‍ സമുദായം ഊര്…
Read More » - 19 February
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി: അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് പി രാജീവ്
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും…
Read More » - 19 February
യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു, പ്രിയ വര്‍ഗീസ് കേസില്‍ സംശയമുയര്‍ത്തി സുപ്രീം കോടതി
ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി. Read Also: 14…
Read More » - 19 February
വന്യജീവി ആക്രമണം: വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കുമെന്ന് ഗവർണർ, വയനാട് സന്ദർശിച്ചു
വയനാട്: വയനാട് ജില്ലയിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി. ഗവർണർ ആദ്യമെത്തിയത് കാട്ടാന ആക്രമണത്തിൽ…
Read More » - 19 February
തൃശൂരില്‍ ‘ഭാരത് അരി’യുടെ വിതരണം പൊലീസ് തടഞ്ഞു
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുല്ലശേരിയില്‍ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി…
Read More » - 19 February
ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കമ്പനി ഉടമ പ്രതാപനെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപന് ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ പ്രതിയായ കമ്പനിയുടെ സിഇഒയും പ്രതാപന്റെ…
Read More » - 19 February
ടിപി വധക്കേസില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയും പങ്കും കോടതിക്ക് വ്യക്തമായി: ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് വി.ഡിസതീശന്
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും, കീഴ്കോടതി ഒഴിവാക്കിയതില്‍ രണ്ടു പേര് കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹവും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള…
Read More » - 19 February
ടി.പി വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി ഗോവിന്ദൻ
കൊച്ചി: ടി.പി വധക്കേസിലെ ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നേതാക്കളെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിൽ അടച്ചിട്ടിരിക്കുകയാണെന്നും പക വീട്ടലായിട്ടാണ് കേസിനെ…
Read More » - 19 February
കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടു; ഈഞ്ചയ്ക്കലുള്ള കുടുംബത്തിന്റെ നിര്‍ണായക മൊഴി
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. കുട്ടിയെ വാഹനത്തില്‍ കൊണ്ട് പോയത് കണ്ടതായുള്ള ഒരു മൊഴിയാണ് ഇപ്പോള്‍…
Read More » - 19 February
നീതി വാങ്ങിനല്‍കുന്ന ഭരത്ചന്ദ്രന് ഐപിഎസ് എന്ന കഥാപാത്രത്തില്‍ നിന്ന് ഭാരതപുത്രന് എന്ന നിലയിലേക്ക് സുരേഷ് ഗോപി മാറി
തിരുവനന്തപുരം: വെണ്‍പാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം ചലച്ചിത്രതാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുരസ്കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ് ഗോപിയാണ് അദ്ദേഹത്തിന്റെ…
Read More » - 19 February
‘പൊലീസ് നായ പോയത് സ്കൂട്ടര്‍ പോയെന്ന് സഹോദരന് പറഞ്ഞതിന്റെ എതിര്‍ദിശയിലൂടെ
തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പത്താംമണിക്കൂറിലേക്ക്. മേരിയുടെ സഹോദരന്റെ മൊഴിയിലും വൈരുധ്യമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സ്കൂട്ടറിലെത്തിയവര്‍ ചോക്ലേറ്റ്…
Read More » - 19 February
ടിപി വധക്കേസ് പ്രതികൾക്ക് തിരിച്ചടി: വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി, 2 പ്രതികളെ വെറുതെവിട്ട വിധിയും റദ്ദാക്കി
കൊച്ചി: ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ…
Read More » - 19 February
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദർശിച്ച് ഗവർണർ
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബാംഗങ്ങളുമായി അദ്ദേഹം…
Read More » - 19 February
ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന കേരള അതിര്‍ത്തിയിലേക്ക് തിരിച്ചുവരുന്നു
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന തിരിച്ചുവരുന്നു. കര്‍ണാടക വനത്തിലായിരുന്ന ആന കേരള കര്‍ണാടക അതിര്‍ത്തിക്ക് അടുത്തെത്തി. രാത്രിയോടെയാണ് നാഗര്‍ഹോളെയ്ക്കും തോല്‍പ്പെട്ടിയ്ക്കും അടുത്തുള്ള പ്രദേശത്തേക്ക് ആനയെത്തിയെന്ന്…
Read More »