Kerala
- Mar- 2024 -23 March
ഇടനിലക്കാരുടെ എണ്ണം പെരുകുന്നു! ഈ രാജ്യങ്ങളിലേക്കുള്ള തൊഴിലന്വേഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: ഇടനിലക്കാരുടെ എണ്ണം പെരുകിയതോടെ തൊഴിലന്വേഷകർ വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. സംഘർഷം നിലനിൽക്കുന്ന റഷ്യ, യുക്രെയിൻ എന്നിവിടങ്ങളിലേക്ക് ജോലി അന്വേഷിക്കുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » - 23 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും. ഇന്ന് രാവിലെ…
Read More » - 23 March
വ്യാപക ക്രമക്കേടുകൾ കണ്ടെത്തി: 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി.…
Read More » - 23 March
കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ഒരാൾ മരിച്ചു
കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ…
Read More » - 23 March
എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നിൽ ആരൊക്കെയെന്ന് നോക്കൂ, അഭിമന്യുകേസിലെ രേഖകൾ എങ്ങനെപോയെന്ന് പറയേണ്ടതില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് വിവാദമാകുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർത്ഥി എംകെ…
Read More » - 22 March
മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു, റോഡിലൂടെ പോകാന്‍ കഴിയുമോയെന്ന് പിസി ജോര്‍ജ്, കേസ് എടുത്ത് പൊലീസ്
പിസി ജോർജ്ജിന്റെ പരാമർശത്തിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു.
Read More » - 22 March
ശരീരത്തില്‍ കെട്ടിവച്ച് 10 ലക്ഷം രൂപ കടത്താൻ ശ്രമം: പാലക്കാട് സ്വദേശി പിടിയില്‍
കുഴല്‍പ്പണം മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതായാണ് വിവരം.
Read More » - 22 March
രാജ്യം തെരുവില്‍ ഉറങ്ങിയപ്പോള്‍ അധ്യക്ഷയുടെ വീട്ടില്‍ വിരുന്ന് ഉണ്ണുകയായിരുന്നു കോണ്‍ഗ്രസ്: മുഖ്യമന്ത്രി
പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നിലപാട് ഉണ്ടോ
Read More » - 22 March
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം
Read More » - 22 March
ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്‍പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്‍പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
Read More » - 22 March
വിഷ്ണുവിന്റെ അമ്മയെ നിതീഷ് പല തവണ ബലാത്സംഗം ചെയ്തു, ഗന്ധര്വന് ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു പീഡനം
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷ് വെളിപ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങള്‍. ഒപ്പമുള്ള സുഹൃത്ത് വിഷ്ണുവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 22 March
ആടുജീവിതം മാരിയാൻ സിനിമയുടെ കോപ്പിയോ? തമിഴ് ആരാധകർക്ക് പൃഥ്വിയുടെ കിടിലൻ മറുപടി
ഏകദേശം 16 വർഷം നീണ്ട ബ്ലെസിയുടെ ജീവിതവും അധ്വാനവുമാണ് ആടുജീവിതം എന്ന സിനിമ. ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ…
Read More » - 22 March
ജാസ്മിന്റെ ബാപ്പ ആശുപത്രിയിലോ? ബേക്കറിയില്‍ കണ്ടെന്ന് നാട്ടുകാര്‍!! തെളിവ് പുറത്തുവിടുമെന്ന് സീക്രട്ട് ഏജന്റ്
വാപ്പ ആശുപത്രിയില്‍ ആണെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്.
Read More » - 22 March
കട്ടപ്പനയിലെ ഇരട്ടകൊലപാതകം, മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമയിലെ നായകനെ പോലെ നോവല്‍ എഴുത്തുകാരന്
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാത കേസില്‍ വന്‍ ട്വിസ്റ്റ്. മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമയിലെ നായകനെ പോലെ നോവല്‍ എഴുത്തുകാരന്.കൊല നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനില്‍ എഴുതി പ്രസിദ്ധീകരിച്ച…
Read More » - 22 March
കെജ്രിവാളിന്റെ അറസ്റ്റില്‍ കേരളത്തിലും പ്രതിഷേധം, കണ്ണൂരില്‍ എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മാര്‍ച്ച്
കൊച്ചി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലും ശക്തമായ പ്രതിഷേധം. Read Also: അരവിന്ദ് കെജ്രിവാള് റിമാന്‍ഡില്‍:…
Read More » - 22 March
സിനിമാ താരം വിനീതിനെ പോലെ നൃത്തം ചെയ്യാന്‍ നര്‍ത്തകിമാര്‍ക്ക് പോലും സാധിച്ചെന്ന് വരില്ല: പി.സി ജോര്‍ജ്
കോഴിക്കോട്: ജാതിയും നിറവും നോക്കി കലയെ അളക്കുന്നത് ശരിയല്ലെന്ന് പി.സി ജോര്‍ജ്. ‘ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്കറിയില്ല. കാരണം ഞാനൊരു കലാകാരനല്ല. പക്ഷേ ഒന്നറിയാം സ്ത്രീയാണോ…
Read More » - 22 March
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ മഴയെത്തും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകൾക്കുള്ളിൽ വേനൽ മഴയെത്തും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം,…
Read More » - 22 March
സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് വൈദ്യുതി വിനിയോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. വ്യാഴാഴ്ച പീക്ക് ടൈമിലെ ആവശ്യകത 5150 മെഗാവാട്ടില്‍ എത്തി. ഇതോടെ ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സര്‍വകാല റെക്കോര്‍ഡില്‍…
Read More » - 22 March
കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി നീക്കം തൃശൂരിലും ഉണ്ടാകുമെന്ന് സൂചന,
തൃശൂര്‍: തൃശൂരില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി ഓഫീസിലാണ് സന്ദര്‍ശനം നടത്തി. സിപിഎം നേതാക്കളായ എംഎം വര്‍ഗീസ്, എസി മൊയ്തീന്, പികെ ബിജു,…
Read More » - 22 March
‘എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം’: കെജ്രിവാളിന്റെ അറസ്റ്റിൽ പിണറായി വിജയൻ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിണറായി വിജയൻ. കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ പിണറായി വിജയൻ, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ…
Read More » - 22 March
സംസ്ഥാനത്ത് ചൂട് കൂടിവരുന്നതോടെ പകര്‍ച്ച വ്യാധികള്‍ പടരുന്നു: മുന്നറിയിപ്പ് നല്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍…
Read More » - 22 March
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
കറുകച്ചാല്‍: കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. മാവേലിക്കര സ്വദേശി മാത്യു കെ ഫിലിപ്പാണ് പിടിയിലായത്. വീട്ടമ്മയ്ക്ക് ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ്…
Read More » - 22 March
സത്യഭാമ സംഘപരിവാർ അനുഭാവി ആണെങ്കിൽ കുറഞ്ഞത് ഒരുമാസം ഈ വിവാദം കേരളത്തിൽ ഓടും: ജിതിൻ ജേക്കബ്
തിരുവനന്തപുരം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമയ്ക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ വ്യത്യസ്ത നിരീക്ഷണവുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ഓരോ വിഷയങ്ങളിലും…
Read More » - 22 March
കൂടത്തായി: കുറ്റവിമുക്തയാക്കണമെന്ന് ജോളി, ഹർജി തള്ളി സുപ്രീം കോടതി
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര…
Read More » - 22 March
ചുവന്ന കാറില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം, ദുരൂഹത
കൊച്ചി: ആലുവയില്‍ കാറിലെത്തിയ സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ബംഗാള്‍, ഒഡീഷ സ്വദേശികളായ മൂന്ന് പെരെയാണ് തിരുവനന്തപരും സ്വദേശികളുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.…
Read More »