Youth

  • Nov- 2021 -
    25 November

    പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ..!!

    പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം…

    Read More »
  • 25 November

    ഉറക്കത്തിനു നേരവും കാലവും നോക്കണോ?

    ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. ഉറക്കത്തിനു…

    Read More »
  • 25 November

    മുടി കൊഴിച്ചിൽ തടയാൻ കട്ടൻചായ..!

    മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്. എന്നാൽ, കട്ടൻചായ കുടിച്ചാൽ സൗന്ദര്യം വർധിപ്പിക്കുമെന്ന് നമ്മളിൽ പലർക്കും…

    Read More »
  • 25 November

    വണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ്..!

    അമിതവണ്ണവും കുടവയറുമൊക്കെയായിട്ട് നമുക്ക് ചുറ്റും കുറച്ചുപേരുണ്ട്. ഊണിലും ഉറക്കത്തിലും അവര്‍ക്ക് അമിത വണ്ണത്തെ കുറിച്ചുതന്നെയാണ് ചിന്ത. ചിലര്‍ പട്ടിണി കിടന്ന് ആരോഗ്യം മോശമാക്കാറും ഉണ്ട്. ശരിയായതും പോഷകങ്ങളും…

    Read More »
  • 25 November

    പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് തടയാൻ..!!

    പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മ​ഞ്ഞു​കാ​ലം വ​രു​മ്പോൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റാറുണ്ട്. അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വരണ്ടുപൊട്ടുന്നു. ​കാ​ല​ടി​ക​ളി​ലെ ചർമത്തി​നു ക​ട്ടി…

    Read More »
  • 25 November

    അമിതമായി ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..!!

    ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന്…

    Read More »
  • 24 November

    ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ‘സീതപ്പഴം’

    രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം. അറിയാം സീതപ്പഴത്തിന്റെ…

    Read More »
  • 24 November
    fruits

    യുവത്വം നിലനിർത്താൻ പഴവർഗ്ഗങ്ങൾ!

    യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…

    Read More »
  • 24 November

    വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം..!!

    ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട്…

    Read More »
  • 24 November

    പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ..!!

    പലർക്കും പാവയ്ക്ക കഴിക്കാൻ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പലരും പാവയ്ക്ക കഴിക്കാൻ മടികാണിക്കുന്നത്. എന്നാൽ, പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്…

    Read More »
  • 24 November

    നെഞ്ചെരിച്ചിൽ മാറാൻ.!!

    നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ളക്സും സര്‍വ്വസാധാരണമായി കണ്ട് വരുന്ന രണ്ട് ആരോഗ്യ പ്രശ്‌നങ്ങളാണ്. ജീവിതശൈലിയില്‍ കൊണ്ട് വരുന്ന ചെറിയ ചില മാറ്റങ്ങള്‍ തന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.…

    Read More »
  • 24 November

    ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നുണ്ടോ?

    വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. ചര്‍മ്മ സംരക്ഷണത്തിനായി പലരും പലതരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യസംരക്ഷണ വസ്തുക്കളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ…

    Read More »
  • 24 November

    വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍..!!

    ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍…

    Read More »
  • 24 November

    ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം ‘ജീരക വെള്ളം’

    ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…

    Read More »
  • 23 November

    ഈ ഭക്ഷണങ്ങൾ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

    തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…

    Read More »
  • 23 November

    ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം: ഈ 15ആൻഡ്രോയ്ഡ് ആപ്പുകൾ നിങ്ങളുടെ സ്മാർട്ട് ഫോണിന് ഹാനികരമായേക്കാം

    ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം. ജോക്കർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക്…

    Read More »
  • 22 November

    പകല്‍ ഉറക്കം അത്ര നല്ലതല്ല : കാരണമിതാണ്

    പ്രായഭേദമെന്യേ കണ്ടു വരുന്നതാണ് പകലുറക്കം. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകൽ ഉറങ്ങാറുണ്ട്. പകലുറക്കം എന്തു കൊണ്ട് സംഭവിക്കുന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമാണ്. രാത്രി തീരെ…

    Read More »
  • 22 November

    മുഖക്കുരു മാറ്റാന്‍ അഞ്ച് കിടിലൻ മാര്‍ഗ്ഗങ്ങള്‍!

    മുഖക്കുരു പലർക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാൽ പിന്നെ അതിന്റെ പാടുകൾ അത് പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. ഇത്തരം…

    Read More »
  • 22 November

    അത്താഴം കഴിക്കേണ്ടത് എപ്പോൾ ?

    അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍ അതിന്‍റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…

    Read More »
  • 22 November

    ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!

    ദിവസവും ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ​ധാരാളം ​ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…

    Read More »
  • 22 November

    സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍..!!

    എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എല്ല് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍…

    Read More »
  • 22 November

    കാന്‍സറിനെ പ്രതിരോധിക്കാൻ..!!

    ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…

    Read More »
  • 22 November

    ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!

    ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറ‌യാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…

    Read More »
  • 22 November
    coconut tree

    കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!!

    എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…

    Read More »
  • 22 November

    നിർത്താതെയുള്ള തുമ്മലിന് ചില വീട്ടുവൈദ്യങ്ങൾ..!!

    തുമ്മൽ ആശങ്കപ്പെടേണ്ട ഒന്നല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. സാധാരണയായി അത് തന്നെ കുറയും. എന്നിരുന്നാലും ഈ അവസ്ഥ നീണ്ടുനിൽകുകയും അസ്വസ്ഥകൾക്ക് വഴിയൊരുക്കുകയും ചെയ്യും. തുമ്മൽ ഏറെ നേരം നിലനിൽകുകയാണെങ്കിൽ…

    Read More »
Back to top button