Spirituality
- May- 2020 -9 May
റമദാന് നാളുകളില്‍ നോമ്പ് എടുക്കുന്നതിന്റെ കാരണം ഇതാണ്
സുകൃതങ്ങള്‍ നിരവധി ചെയ്യാനും കര്‍മങ്ങളില്‍ വന്നുപോയ പാപങ്ങളഖിലവും പൊറുത്തു നന്മയാര്ന്ന ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാനുമുള്ള മാര്‍ഗമാണ് റമദാന്. റമദാനിലെ വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്കരണവുമാണ്.…
Read More » - Apr- 2020 -8 April
പ്രദോഷ വ്രതാനുഷ്ടാനവും, പ്രാധാന്യവും
പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ശിവപ്രീതിക്കായാണ്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് പറയപ്പെടുന്നത്. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 7 April
വീട്ടിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഏതൊരു കർമങ്ങളും ആദ്യം തുടങ്ങുമ്പോൾ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിചായിരിക്കും തുടങ്ങുക. അതിനാൽ ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി…
Read More » - 5 April
കര്‍പ്പൂരം കത്തിക്കുന്നതിലെ പ്രാധാന്യം
പൂജാവസാനത്തിലും മറ്റും കര്‍പ്പൂരം കത്തിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ബോധത്തിന്റെ സൂചകമായാണ് ഇത് കത്തിക്കുന്നത്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം…
Read More » - 4 April
ശിവലിംഗത്തിന്റെ പ്രാധാന്യവും,മാഹാത്മ്യങ്ങളും
ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. സകല ഭൂതങ്ങളും യാതൊന്നില്‍നിന്നു ഉദ്ഭവിക്കുന്നോ യാതൊന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമാകാരത്തെയാണ് ലിംഗമെന്നു പറയപ്പെടുന്നത്. ശിവലിംഗം രണ്ട് തരത്തിലുണ്ട്. ഇളകുന്നവയെന്നും ഇളകാത്തവയെന്നും.ക്ഷേത്രത്തിനുളളില്‍ സ്വയം…
Read More » - 3 April
ക്ഷേത്രങ്ങളില്‍ ദീപാരാധനയ്ക്കുള്ള പ്രാധാന്യം അറിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്. ഒട്ടുമിക്ക ഹിന്ദുമത വിശ്വാസികളും അഗ്നിയെ സാക്ഷിയാക്കി മാത്രമാണ് എല്ലാ പുണ്യ കര്‍മ്മങ്ങളും. അനുഷ്ഠിക്കുന്നത്. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും…
Read More » - 2 April
വിളക്ക് കത്തിക്കുന്നതിന് മുൻപ്, തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും എങ്ങനെ ആയിരിക്കണമെന്ന് അറിഞ്ഞിരിക്കാം
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം.…
Read More » - 1 April
മതചിഹ്നങ്ങൾ, അവയ്ക്ക് പിന്നിലെ ചരിത്രവും അർത്ഥങ്ങളും അറിഞ്ഞിരിക്കാം
ദൈവികമായ പല ചിഹ്നങ്ങളും പലപ്പോഴും നമ്മള് കാണാറുണ്ട് എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഇതിന്റെ അര്‍ത്ഥം അറിഞ്ഞു എന്ന് വരില്ല. അതുപോലെ ചില സാധാരണ മതചിഹ്നങ്ങള്‍ ഏറെ പ്രചാരം നേടും…
Read More » - Mar- 2020 -31 March
ഹനുമാന് സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുന്നതിന് പിന്നിൽ
ഹനുമാന് സ്വാമിക്ക് വെറ്റില മാല ഏറെ പ്രിയപ്പെട്ടതാണെന്നു പറയപ്പെടുന്നു. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍…
Read More » - 29 March
ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാനായി ജപിക്കാം ധന്വന്തരീമന്ത്രം
ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാനായി ജപിക്കാം ധന്വന്തരീമന്ത്രം. അതിന്റെ പ്രാധാന്യവും ഐതിഹ്യവും ചുവടെ പറയുന്നു. പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും…
Read More » - 28 March
നിലവിളക്ക് തെളിയിക്കുന്നതിന് മുൻപായി പാലിക്കേണ്ട ചിട്ടകൾ അറിഞ്ഞിരിക്കാം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 27 March
ഗണപതിക്കല്ലാതെ മറ്റു ദേവീദേവന്മാർക്ക് മുന്നില്‍ ഏത്തമിടാൻ പാടില്ല, എന്ന് പറയുന്നതിന് പിന്നിലെ കാരണം
ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് മുന്നില്‍ അത് പാടില്ല എന്നാണ് വിശ്വാസം. കാരണം ഗണേശപ്രീതിക്ക് മാത്രമായുളള കര്മ്മമാണിതെന്നു പറയപ്പെടുന്നു.തടസ്സങ്ങള്‍ എല്ലാം നീക്കി…
Read More » - 26 March
നിലവിളക്ക് കത്തിക്കേണ്ട രീതികളെ കുറിച്ച് അറിഞ്ഞിരിക്കാം
ഏത് മംഗളകർമ്മമായാലും പൂജയായാലും നിലവിളക്കുകൾ തെളിയിക്കുന്നത് ഒഴിവാക്കാനാകില്ല.നിലവിളക്ക് കത്തിക്കുന്നതിന് പലരീതികളുണ്ട് അവയെ കുറിച്ചാണ് ചുവടെ പറയുന്നത്. നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കത്തിക്കുന്നതിനും ചില രീതികളുണ്ട്. വെറും നിലത്തോ…
Read More » - 25 March
വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേട് ഒഴിവാക്കാൻ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 23 March
ക്ഷേത്രപ്രദക്ഷിണത്തിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്ക
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക് നല്‍കുക.…
Read More » - 22 March
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നതിനായി മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നതിനായി മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു. വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി…
Read More » - 21 March
ക്ഷേത്ര നടയ്ക്കു നേരെ നിന്ന് തൊഴാൻ പാടില്ല, കാരണമിതാണ്
ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെനില്‍ക്കാതെ ഇടത്തോ, വലത്തോ…
Read More » - 20 March
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 19 March
ക്രിസ്തുമത വിശ്വാസികൾ കുരിശടയാളം വരക്കുന്നതിന് പിന്നിൽ,കാരണമിതാണ്
ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക…
Read More » - 16 March
ക്ഷേത്രദർശനത്തിന് മുൻപായി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഹിന്ദു ആചാരപ്രകാരം ക്ഷേത്ര ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശുദ്ധിയുള്ള ദേഹവും ചിന്തകളും വസ്ത്രവുമാണ് ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തന് ഉണ്ടായിരിക്കേണ്ടത്. ഇത്തരത്തിലുള്ള ക്ഷേത്രദർശനത്തിലൂടെ ലഭിക്കുന്ന അനുകൂല ഊർജ്ജത്തിലൂടെ…
Read More » - 15 March
നമ:ശിവായ എന്ന അത്ഭുതമന്ത്രത്തിനു പിന്നിൽ, നാം അറിഞ്ഞിരിക്കേണ്ടത്
നമ:ശിവായ: എന്ന അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് മിക്കവരും ഇത് ഉരുവിടുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ…
Read More » - 14 March
ശനിദോഷം അകറ്റാനായി ചെയ്യേണ്ട പൂജകൾ ഇവയൊക്കെ
ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം,…
Read More » - 13 March
ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നിലെ കാരണമിതാണ്
പൂര്‍ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നു വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതെന്നു പറയപ്പെടുന്നു. ശിവഭഗവാന്റെ…
Read More » - 12 March
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുന്നതിന് മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്നേഹത്തിന്റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന് ശ്രീകൃഷ്ണന് അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള…
Read More » - 5 March
ഹനുമാൻ പൂജയ്ക്ക് മുന്‍പായി, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം. അതിനാല്‍ ഇവിടെ ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ പറയുന്നു. ഹനുമാന്…
Read More »