Spirituality
- Jun- 2016 -23 June
ദശപുഷ്പങ്ങള്‍ ഏതൊക്കെയെന്നും അവയുടെ പുണ്യഫലങ്ങളും; ഓരോന്നിന്റെയും അനുബന്ധ ദേവതകള്‍ ആരൊക്കെയെന്നും അറിയാം
ദശപുഷ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതയുമായായി ബന്ധമുണ്ട്. ദശപുഷ്പങ്ങളിൽ പുഷ്പിക്കാത്ത കറുകയുടെ ദേവത ആദിത്യനാണ്. കൃഷ്ണക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. ഇത് ചൂടിയാൽ വിഷ്ണുലോകത്തിലെത്താമെന്നാണ്. നിലപ്പനയുടെ ദേവത ഭൂമീദേവിയാണ്. നിലപ്പന…
Read More » - 22 June
നോമ്പ് കാലത്ത് സക്കാത്തിന്റെ പ്രാധാന്യവും അതിന്റെ പുണ്യഫലങ്ങളും
ഇസ്ലാമിന്റെ അഞ്ച് തൂണുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സക്കാത്ത്. ഇസ്ലാമിനെ ഇസ്ലാമാക്കുന്നത് സക്കാത്തിലൂടെയാണ്. നോമ്പ് കാലത്താണ് സക്കാത്തിന് പ്രാധാന്യം കൂടുന്നത്. ഒരു നിശ്ചിത സംഖ്യ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിലൂടെ ലഭിയ്ക്കുന്ന…
Read More » - 16 June
രാവിലെ ഉണര്‍ന്ന് എഴുന്നേറ്റയുടന്‍ ഭൂമി തൊട്ട് ശിരസ്സില്‍ വച്ച് വണങ്ങുന്നതിന്റെ പിന്നിലെ ശാസ്ത്രീയ ആത്മീയ വശങ്ങള് അറിയാം
എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍…
Read More » - 14 June
ക്ഷേത്രാചാരങ്ങളിലെ അതിമഹനീയമായ ശാസ്ത്രീയ വശങ്ങള്
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അനുഷ്ഠിക്കുന്ന ക്ഷേത്രാചാരങ്ങളിലുള്‍ക്കൊള്ളുന്ന ശാസ്ത്രമുഖത്തെ ഒന്നു പരിശോധിക്കാം. 1. കുളിച്ച് ദേഹശുദ്ധിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് പറയുന്നത്- ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, കൊഴുപ്പ്, ചെളി എന്നിവ ത്വക്കിലേക്കുള്ള…
Read More » - 13 June
ഷഷ്ഠിവ്രതം എന്തെന്നും ഏതൊക്കെ തരം ഉണ്ടെന്നും എങ്ങനെ അനുഷ്ഠിക്കണം എന്നും ഇതിന്റെ പിന്നിലുള്ള ഐതീഹ്യം എന്തെന്നും അറിയാം
ഷഷ്ഠിവ്രതം സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠിവ്രതമെടുത്താല്‍ രോഗശാന്തിയുണ്ടാവും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല…
Read More » - 12 June
പുത്രകാമേഷ്ടി യാഗം എന്നാല്‍ എന്താണെന്നും അതിന്റെ ഐതീഹ്യം എന്താണെന്നും അറിയാം
ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി നടത്തുന്ന യാഗമാണ് പുത്രകാമേഷ്ടി. അയോദ്ധ്യാധിപതിയായിരുന്ന ദശരഥമഹാരാജാവ് പുത്രലാഭത്തിനായി ഋഷ്യശൃംഗന്റെ പ്രധാനകാർമ്മികത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തിയതായി രാമായണത്തിൽ ബാലകാണ്ഡത്തിൽ വർണ്ണിക്കുന്നുണ്ട്. കുലഗുരുവായിരുന്ന വസിഷ്ഠമുനിയുടെ നിർദ്ദേശാനുസരണമാണ് ദശരഥൻ…
Read More » - 11 June
ബ്രാഹ്മമുഹൂർത്തം എന്തെന്നും അതിന്റെ ആത്മീയപരമായ പ്രത്യേകതകള്‍ എന്തെന്നും അറിയാം
ബ്രാഹ്മമുഹൂര്‍ത്തം സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയത്തെയാണ് ബ്രാഹ്മമുഹൂർത്തം. ‘ഏഴര പുലരുക‘ എന്ന് നാം സാധാരണയായി പറയുമ്പോൾ വിവക്ഷിക്കുന്നത് ഇതേ സമയത്തെയാണ്. ഈ…
Read More » - 9 June
ഗായത്രി മന്ത്രത്തെ പറ്റി അറിയേണ്ടതെല്ലാം
ഓം ഭൂര് ഭുവ:സ്വ: തത് സവിതൂര്‍ വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ധീയോയോന: പ്രചോദയാത് സര്‍വ്വ വ്യാപിയും സര്‍വ്വ ശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ…
Read More » - 7 June
ഭസ്മധാരണം കൊണ്ടുള്ള ആത്മീയ ആരോഗ്യ ഗുണങ്ങളും ധരിക്കേണ്ട രീതിയും അറിയാം
ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍…
Read More » - 5 June
ശ്രീമദ് ഭഗവദ് ഗീതയെ കുറിച്ച് വിശദമായി അറിയാം
ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത. തത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം. വ്യാസമഹര്‍ഷിയാണ് ഭഗവദ്ഗീത ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയില്‍ ആകെ ഉള്ളത്. കുരുക്ഷേത്രയുദ്ധത്തിനു മുന്‍പ്…
Read More » - 4 June
ക്ഷേത്രദര്‍ശനം നടത്തുന്നതിന് മുന്‍പ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ദര്‍ശനം ചെയ്യുക. ചെരുപ്പ്,തൊപ്പി,തലപ്പാവ്,ഷര്‍ട്ട്,കൈലി,പാന്റ്സ്, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം പാടില്ല. നഖം,മുടി,രക്തം,തുപ്പല് ഇവ ക്ഷേത്രത്തില്‍…
Read More » - 2 June
ക്ഷേത്ര പ്രദക്ഷിണത്തിന്റെ രീതികളും; അതിനു പിന്നിലെ ആത്മീയ ഗുണങ്ങളും രഹസ്യവും അറിയാം
ക്ഷേത്രത്തില്‍ പോയാല്‍ നമ്മള് പ്രദക്ഷിണം വെയ്ക്കും. എന്നാല്‍ എന്തിനാണ് ഇത്തരത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ആത്മീയപരമായും ശാരീരികപരമായും നമുക്ക് ഗുണം ലഭിയ്ക്കുന്നുണ്ട് പ്രദക്ഷിണത്തിലൂടെ. എന്നാല്‍ പലരും…
Read More » - 1 June
പരശുരാമനെ പറ്റി പലര്‍ക്കും അറിയാത്തതും ഏവരും അറിയേണ്ടതുമായ കാര്യങ്ങള്‍
വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ. സപ്തർഷികളിൽ ഒരാളായ ജമദഗ്നിയുടെയും രേണുകയുടെയും മകനാണ് പരശുരാമൻ. ഇതിഹാസപ്രകാരം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എങ്ങനെയാണെന്നറിയണ്ടേ? കേരളം സൃഷ്ടിച്ച പരശുരാമനെക്കുറിച്ച് ഇന്നും നിങ്ങള്‍ക്കറിയാത്ത…
Read More » - May- 2016 -29 May
ആഴ്ച വൃതങ്ങളുടെ ഫലങ്ങളും അവ അനുഷ്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും ആഴ്ചയില്‍ വ്രതമനുഷ്ഠിക്കുന്നവരും കുറവല്ല. വാസ്തവം എന്നാല്‍ പലപ്പോഴും വ്രതമെടുക്കുമ്പോള്‍ പാലിക്കേണ്ട കൃത്യമായ…
Read More » - 28 May
ഓം അഥവാ ഓംകാരത്തിന്റെ പൊരുള്‍ എന്തെന്നറിയാം
അനാദിയായ ശബ്ദം എന്നാണ് ‘ഓം’ നെ കണക്കാക്കുന്നത് .തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഓം എന്ന വാക്ക് ഉണ്ടായിരുന്നു എന്നാണ്. ഇത്…
Read More » - 26 May
ഗംഗാജലം പൂജയ്ക്ക് ഉപയോഗിക്കുന്നതിനു പിന്നിലെ കാര്യവും ഗംഗയുടെ ഐതീഹ്യവും
ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലത്തിനുള്ള സ്ഥാനം അവർണനീയമാണ് . ഗംഗാജലമില്ലാതെ ഒരു പൂജയും പൂർണമാകുന്നില്ല . വളരെ പണ്ട് മുതൽകേ ഗംഗയെ മന്ത്രങ്ങളാലും , കീർത്തനത്താലും പവിത്രയാക്കി ചടങ്ങുകൾക്ക്…
Read More » - 25 May
സന്ധ്യാനാമജപത്തിന്റെ പ്രാധാന്യവും പ്രസക്തിയും ജപിക്കേണ്ട രീതികളും മാനസികവും ശാരീരികവുമായ ഗുണങ്ങളും എന്തൊക്കെയെന്നു അറിയാം
നാമജപം എന്നത് നമ്മളിൽ നിന്നും അകന്നു പോയ നല്ലശീലങ്ങളിൽ ഒന്നാണ്. കലികാലത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും നാമജപതെക്കാൾ ഉത്തമമായ മറ്റൊന്നില്ല. ദ്രിശ്യ മാധ്യമങ്ങൾ നമ്മുടെ ത്രിസന്ധ്യകളെ കവർന്നെടുക്കുന്ന ഇ…
Read More » - 24 May
ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം
സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു. പകലും രാത്രിയും…
Read More » - 23 May
വീട്ടിലെ പൂജാമുറി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം
വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണം. ക്ഷേത്രത്തിലെ ഈശ്വര വിഗ്രഹം പോലെ തന്നെയാണ് പൂജാമുറിയിലെ ഫോട്ടോകളും ബിംബങ്ങളും. ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും…
Read More » - 22 May
വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
രണ്ട് നേരവും വിളക്ക് വെയ്ക്കുന്നവരാണ് നമ്മള് മലയാളികള്‍. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു. വെറുതേ നിലവിളക്ക് കത്തിച്ചാല്‍…
Read More » - 20 May
ശബരിമലയിലെ പതിനെട്ടു പടികള്‍ക്ക് പിന്നിലെ വിശ്വാസം
ശബരിമലയെക്കുറിച്ചു പറയുമ്പോള്‍ 18 പടികളാണ് പ്രസക്തമാകുന്നത്. 18-ാം പടി ചവിട്ടും മഹത്തരമാകുന്നു. വ്രതശുദ്ധിയോടെ മനസില്‍ നിറഞ്ഞ ഭക്തിയോടെ ഈ പടികള്‍ ചവിട്ടിയുള്ള അയ്യപ്പദര്‍ശനം ആയുസിന്റെ പുണ്യമാണെന്നാണ് വിശ്വാസം.…
Read More » - 18 May
എല്ലാവരാലും ക്രൂരനെന്നു തെറ്റിദ്ധരിക്കപ്പെട്ട രാവണന് സത്യത്തില്‍ ഒരു വില്ലനല്ല; മാതൃകാഗുണങ്ങളുടെ നിറകുടം
നമ്മുടെ പുരാണേതിഹാസങ്ങളനുസരിച്ച് രാവണനെ ചിത്രീകരിച്ചിരിക്കുന്നത് ശരിക്കുമൊരു ക്രൂര കഥാപാത്രമായാണ്. സീതാദേവിയെ അപഹരിച്ചതും തുടങ്ങി പലവിധ ആരോപണങ്ങളാണ് രാവണനുമേലുള്ളത്. ഒരിക്കലും മാപ്പു കൊടുക്കാന്‍ കഴിയാത്ത രീതിയിലുള്ള കൃത്യങ്ങളാണ് രാവണന്…
Read More » - 12 May
റംസാന് വ്രതം കൊണ്ടുണ്ടാവുന്ന മാനസികവും ശാരീരികവുമായ ആരോഗ്യഗുണങ്ങള്‍
മനസും ശരീരവും ഒരുപോലെ വിശുദ്ധമാക്കിയാണ് റംസാന് വ്രതം നോല്‍ക്കുന്നത്. ത്യാഗത്തിന്റെ പ്രതീകമായാണ് ഭക്ഷണവും വെള്ളവുമെല്ലാം ഉപേക്ഷിയ്ക്കുന്നതും. റംസാന് വ്രതാനുഷ്ഠാനത്തിന് ശാരീരിക ഗുണങ്ങള്‍ ഏറെയുണ്ട്. ഇതല്ലാതെ മാനസിക ഗുണങ്ങളും.…
Read More » - 10 May
തീര്‍ത്ഥാടനത്തിന്റെ അത്ഭുത അനേക ഗുണങ്ങള്‍
ആളുകള്‍ തീര്‍ത്ഥാടനം നടത്തുന്നതിന് പല കാരണങ്ങളുണ്ട്. ആദ്യമായി ഇത് യാത്ര ഉള്‍പ്പെടുന്നതും, രണ്ടാമതായി യാത്ര മനസിന് ഉന്മേഷം നല്കുന്നതുമാണ്. എന്നാല്‍ ഇവയ്ക്ക് പുറമേ മറ്റ് പല കാരണങ്ങളും…
Read More » - 8 May
ഗൃഹപ്രവേശനത്തിന് മുന്‍പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗൃഹപ്രവേശവും വസ്തുവും തമ്മിലുള്ള ബന്ധം പലരും ഓര്‍ക്കാറില്ല. വീട് വെയ്ക്കുമ്പോള്‍ പലപ്പോഴും വാസ്തു നോക്കും എന്നാല്‍ ഗൃഹപ്രവേശ ചടങ്ങ് നടത്തുമ്പോള്‍ നല്ല സമയം മാത്രമേ…
Read More »