Life Style
- Sep- 2023 -3 September
രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് ആരോഗ്യകരമാണോ?: മനസിലാക്കാം
ഒരാളുടെ ഭക്ഷണത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന്, ഒരു ഗുണം നൽകുന്ന ഒന്നായി പാൽ കരുതപ്പെടുന്നു. കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ് പാൽ. ഇത്…
Read More » - 3 September
മഴക്കാലത്ത് വീടിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ ഇതാ ആറ് മാര്‍ഗങ്ങള്‍
മഴക്കാലത്ത് വീട്ടിനകത്ത് പലപ്പോഴും ഒരു നനഞ്ഞ മണം ഉണ്ടാവും. വീട്ടിനുള്ളില്‍ ദുര്‍ഗന്ധം കെട്ടി നില്ക്കാന് പലപ്പോഴും കാരണമാകും. മഴക്കാലത്ത് എല്ലാ വീട്ടമമാരും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നമാണ് ഇത്.…
Read More » - 2 September
ബീജത്തിന്റെ അളവ് കൂട്ടുന്നതിന് കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ
അച്ഛനാവാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്ക്ക് ബീജത്തിന്റെ അളവ് കുറവോ ക്വാളിറ്റി പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാൻ പ്രകൃതിദത്തമായ പല വഴികളും പരീക്ഷിക്കുന്നവർ ഉണ്ട്. കൃത്യമായ ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടത്…
Read More » - 2 September
ശ്രദ്ധിച്ചില്ലെങ്കിൽ വന്ധ്യത വരെ വരാം, ബീജത്തെ നശിപ്പിക്കാൻ സാധ്യതയുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ
അത്ര എളുപ്പത്തിൽ കണ്ട് പിടിക്കാൻ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനിൽ…
Read More » - 2 September
നടുവേദനയും ക്ഷീണവും അകറ്റാൻ അനായാസമായ ഈ ബെഡ്ടൈം സ്ട്രെച്ചുകൾ ചെയ്യുക
നടുവേദനയും ക്ഷീണവും നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുകയും ചെയ്യുന്ന സാധാരണ അവസ്ഥകളാണ്. ഭാഗ്യവശാൽ, ഈ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന ലളിതമായ ബെഡ്ടൈം സ്ട്രെച്ചുകൾ…
Read More » - 2 September
ദിവസവും നാല് കപ്പ് കട്ടൻ കാപ്പി കുടിക്കൂ: ശരീരഭാരം കുറയ്ക്കാം !!!
മധുരം ചേര്‍ക്കാതെ കുടിക്കുന്നത് ഏറെ ഗുണകരം.
Read More » - 2 September
ഈ പാനീയം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയം, ലിവർ…
Read More » - 2 September
പ്രഭാത ഭക്ഷണത്തിന് തയ്യാറാക്കാം ചോളപ്പൊടി കൊണ്ടൊരു ഉപ്പുമാവ്
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നാടന്‍ രുചിയില്‍ ചോളപ്പൊടി കൊണ്ടൊരു ഉപ്പുമാവ്. നല്ല കിടിലന്‍ രുചിയില്‍ ചോളപ്പൊടി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ മഞ്ഞ ചോളപ്പൊടി…
Read More » - 1 September
പല്ലിലെ മഞ്ഞ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ചില വഴികള്‍
ചെറുനാരങ്ങാനീരില് അല്പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേച്ച ശേഷം വായ് വൃത്തിയായി കഴുകുക
Read More » - 1 September
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാന്താരി
ആരോഗ്യത്തിന്റെ കലവറയാണ് കാന്താരി. ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് കാന്താരി. ഹൃദയത്തിന്റെ സംരക്ഷണത്തിനും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും കാന്താരി വളരെ സഹായപ്രദമാണ്. ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി…
Read More » - 1 September
കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും അത് വെറുതെ കളയില്ല
രാവിലെ വീട്ടില്‍ അരി വെന്ത് കഴിഞ്ഞാല്‍ കഞ്ഞിവെള്ളമെടുത്ത് വെറുതേ നമ്മളങ്ങ് കളയും. എന്നാല്‍ നമ്മള് വെറുതേ കളയുന്ന ആ കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എത്രമാത്രം വലുതാണെന്ന്…
Read More » - Aug- 2023 -31 August
ലൈംഗിക ജീവിതത്തിലെ ആ പ്രതിസന്ധി തരണം ചെയ്യാൻ ചോക്ലേറ്റ് കഴിക്കൂ…
ചുംബനവും ചോക്ലേറ്റും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചുംബനങ്ങള്‍ക്ക് സെക്സില്‍ വലിയ പ്രാധാന്യമുണ്ടെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? സെക്സ് കൂടുതല്‍ മനോഹരമാകുന്നത് പങ്കാളികളുടെ പരസ്പരമുള്ള ചുംബനങ്ങളിലൂടെയാണ്. സ്നേഹം, പരിഗണന,…
Read More » - 31 August
ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയര്‍ കഴിക്കൂ, ഈ അത്ഭുത ഗുണങ്ങൾ നേടൂ
അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും മുളപ്പിച്ച പയർ സഹായകരമാണ്.
Read More » - 31 August
അടുക്കളയിലെ ചെറുപ്രാണികളെയും പാറ്റകളെയും തുരത്താൻ ഇതാ ചില സൂത്രവിദ്യകൾ
വീട്ടമ്മമാരുടെ പ്രധാന ആവലാതികളിൽ ഒന്നാണ് അടുക്കളയിലെ പ്രാണികൾ. എന്തൊക്കെ വഴികൾ നോക്കിയാലും ഈ പ്രാണികൾ പോകുന്നുണ്ടാകില്ല. ഭക്ഷണ പദാർത്ഥങ്ങളിലൊക്കെ പ്രാണി കയറുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരും…
Read More » - 30 August
ആത്മീയതക്കെന്താ കൊമ്പുണ്ടോ !!! ആത്മീയതയെ കുറിച്ചു നടി രചന നാരായണൻ കുട്ടി
ഞാൻ കൂടുതലായും സന്തോഷത്തിലാണല്ലോ !
Read More » - 30 August
ഗർഭകാലത്ത് ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ഗർഭകാലം മനോഹരമായ ഒരു യാത്രയാണ്. വ്യത്യസ്ത ആളുകൾക്ക് ഈ അനുഭവം വ്യത്യസ്തമാണ്. ഈ കാലയളവിൽ കുടലിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. അമ്മമാരുടെ കുടലിന്റെ ആരോഗ്യം വരാനിരിക്കുന്ന നവജാതശിശുവിന്റെ…
Read More » - 30 August
മഞ്ഞള്‍ കലക്കിയ വെള്ളത്തിന്റെ അത്ഭുത ഗുണങ്ങൾ !!
തേനും നാരങ്ങാനീരും കലക്കിയ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു സേവിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഉത്തമമാണ്
Read More » - 30 August
രാവിലെ ചായയും ബിസ്കറ്റും കഴിക്കുന്നവരാണോ നിങ്ങൾ? ഇത് കൂടി അറിയൂ
റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ് വൈറ്റ് ബ്രഡ്
Read More » - 30 August
ചെറുനാരങ്ങയുടെ ഉപയോഗം ചര്‍മ്മത്തിന് ദോഷകരം
ശരീരഭാരം കുറയ്ക്കുന്നതിനായി പലരും അമിതമായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ യാണ്. പ്രത്യേകിച്ച് വെറും വയറ്റില്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളം കുടിക്കുക, ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുടിക്കുക ഇങ്ങനെ…
Read More » - 29 August
ഒരുമണിക്കൂറിൽ കൂടുതൽ സമയം കുഞ്ഞുങ്ങൾ മൊബൈൽ ഉപയോഗിക്കാറുണ്ടോ? മുന്നറിയിപ്പ്
ജപ്പാനില്‍ നിന്നുള്ള 7,097 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
Read More » - 29 August
ശരീരഭാരം കുറയ്ക്കുന്നതിനായി ചെറുനാരങ്ങ വെറും വയറ്റില്‍ കഴിക്കുന്നവരാണോ നിങ്ങള്‍?
ശരീരഭാരം കുറയ്ക്കുന്നതിനായി പലരും അമിതമായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ യാണ്. പ്രത്യേകിച്ച് വെറും വയറ്റില്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളം കുടിക്കുക, ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുടിക്കുക…
Read More » - 29 August
കണ്ണിലെ വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും പിന്നിലെ കാരണം ഇതാണ്
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്.…
Read More » - 29 August
ഇന്ന് പൊന്നോണം…. എല്ലാ മലയാളികൾക്കും ഈസ്റ്റ്കോസ്റ്റിന്റെ തിരുവോണാശംസകൾ
പ്രതീക്ഷകളുടെ പൂവിളികളുമായി ഒരിയ്ക്കല്‍ക്കൂടി ഓണം വന്നെത്തിയിരിയ്ക്കുകയാണ്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ആഘോഷമാണ്. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം…
Read More » - 29 August
വീട്ടിലെ ഉറുമ്പ് ശല്യത്തില്‍ നിന്നു രക്ഷ നേടാൻ കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം
കണ്ണൂരിലെ കുറ്റിക്കകം എന്ന ഗ്രാമത്തില്‍ ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ക്ഷേത്രമുണ്ട്. ഇവിടെ ഉറുമ്പുകളെയാണ് ആരാധിക്കുന്നത്. ഉറുമ്പുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വട്ടത്തില്‍…
Read More » - 29 August
സ്ഥിരമായി പാല് കുടിക്കുന്നവര്‍ ശ്രദ്ധിക്കുക
നമ്മുടെ പലരുടെയും ശീലമാണ് രാവിലെ നല്ല ചൂടോടെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത്. അത് കുടിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയും ഉന്മേഷവും ഒന്ന് വേറെ തന്നെയാണ്. എന്നാല്‍…
Read More »