Health & Fitness
- Apr- 2023 -14 April
കുടവയര് കുറയ്ക്കാന് ഈ പച്ചക്കറികൾ കഴിയ്ക്കൂ
മെലിഞ്ഞ് ഒതുങ്ങിയ വയറായിരിക്കും മിക്ക സ്ത്രീകള്ക്കും കൂടുതല്‍ ഇഷ്ടപ്പെടുക. വയര് ചാടിയാല് മിക്കവരുടെയും ആത്മവിശ്വാസം കുറയും. മാത്രമല്ല, നിരവധി രോഗങ്ങള്ക്ക് അടിമകളാകേണ്ടിയും വരും. എന്നാല്‍, വീട്ടിലെയും ഓഫിസിലെയും…
Read More » - 14 April
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുതെന്ന് പറയുന്നതിന് പിന്നിൽ
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്. കോഴിയുടെയോ, താറാവിന്റെയോ കാഷ്ടം പറ്റി എന്നു കണ്ടാലും ഇല്ലെങ്കിലും നമ്മള് പല തവണ കഴുകി എടുക്കും. മുട്ട പുഴുങ്ങുമ്പോള് അഥവാ പൊട്ടിയാല്…
Read More » - 14 April
വേനൽ കടുത്തു… ചര്മസംരക്ഷണത്തിന് വീട്ടിൽ തയ്യാറാക്കാം പ്രകൃതിദത്ത സണ്സ്ക്രീൻ
കേരളത്തില് ചൂട് കൂടി വരികയാണ്. ഇപ്പോള് എല്ലാവരേയും അലട്ടുന്നത് ചര്മസംരക്ഷണമാണ്. ഇതിനായി പ്രകൃതിദത്ത സണ്സ്ക്രീനാണ് നല്ലത്. ഇത് എളുപ്പത്തില് വീട്ടില് തന്നെ തയ്യാറാക്കാം. വെളിച്ചെണ്ണ – ഒരു…
Read More » - 13 April
കപ്പ സ്ഥിരമായി കഴിക്കുന്നവര് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കപ്പ ഒരു നല്ല വിഭവം ആണ്. എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കപ്പക്കിഴങ്ങില് സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 13 April
ചര്മ്മത്തിന്റെ വരള്ച്ച മാറ്റാൻ തൈര്
ആരോഗ്യത്തിനും ചര്മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല് മാത്രം മതി. തൈര് പോലെ വെളുക്കാന് നിങ്ങള്ക്ക് ചില ടിപ്സുകള് പറഞ്ഞുതരാം. ഇതിന്റെ…
Read More » - 13 April
വാഷിംഗ് മെഷീനില് സാരികൾ അലക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാതരം വസ്ത്രങ്ങളും വാഷിംഗ് മെഷീനില് അലക്കാനാകുമോ? ഇല്ല, ഇതില് ഏറ്റവും പ്രധാനപ്പെട്ടവയാണ് സാരികള്. വലിയ വില കൊടുത്താണ് പലപ്പോഴും നമ്മള് സാരികള് വാങ്ങാറുള്ളത്. അത്തരം സാരികളെ വാഷിംഗ്…
Read More » - 13 April
യാത്രയ്ക്കിടെ ഛര്ദ്ദിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള് കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്നത്തെ മറികടക്കാനാകും. അവോമിന്’ പോലുള്ള അലര്ജി മരുന്നുകള്…
Read More » - 13 April
തലമുടി തഴച്ച് വളരാൻ ഉരുക്ക് വെളിച്ചെണ്ണ
വീട്ടില് ഉണ്ടാക്കി എടുക്കാന് പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. വീടുകളില് കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര് ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും…
Read More » - 13 April
ചര്മ്മ സംരക്ഷണത്തിന് മധുരക്കിഴങ്ങ്
ധാരാളം പോഷകഗുണങ്ങള് അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്ക്കറിയാം… വിറ്റാമിന് ബി 6, വിറ്റാമിന് സി, വിറ്റാമിന്…
Read More » - 13 April
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാൻ ഗ്ലിസറിൻ
പ്രായമേതായാലും സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. ഏത് പ്രായത്തിലും പെണ്കുട്ടികള് ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള് തിരയുന്നവരുമുണ്ട്. മുഖകാന്തി വര്ദ്ധിപ്പിക്കാനും മുഖം…
Read More » - 13 April
വിട്ടുമാറാത്ത മലബന്ധം നയിക്കുക ഈ രോഗത്തിലേക്ക്
മലബന്ധം പലർക്കും ഇപ്പോൾ സർവസാധാരണമായ ഒരു രോഗാവസ്ഥയാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഇത് ഉണ്ടാവുക. പലപ്പോഴും ഭക്ഷണ രീതിയും മാനസിക സമ്മര്ദ്ദവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്ക്ക്…
Read More » - 12 April
സ്ഥിരമായി മാസങ്ങളോളം ഒരു സ്ക്രബർ തന്നെ ഉപയോഗിക്കുന്നവർ അറിയാൻ
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു എന്ന്. മാസങ്ങളോളം…
Read More » - 12 April
കിഡ്‌നി സ്റ്റോണ്‍ അകറ്റാൻ ചെയ്യേണ്ടത്
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 12% ആളുകള്‍ക്ക് മൂത്രാശയകല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. 18 മുതല്‍ 39 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് കിഡ്‌നി സ്റ്റോണ്‍ കൂടുതല്‍…
Read More » - 12 April
ക്യാൻസറിനെ ചെറുക്കാൻ തക്കാളി
തക്കാളി നമ്മളേവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും…
Read More » - 12 April
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവർ അറിയാൻ
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഈ കിടത്തത്തിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം…
Read More » - 12 April
നെഞ്ചെരിച്ചിലിനെ നിസാരമായി തള്ളിക്കളയുന്നവർ അറിയാൻ
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും…
Read More » - 12 April
കഫശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ കുടിച്ചാൽ നിരവധി ഗുണങ്ങൾ ഉണ്ട്. Read Also : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്…
Read More » - 12 April
മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവർ അറിയാൻ
ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍. എന്നാല്‍, ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന…
Read More » - 12 April
കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
പരു പരുത്ത കൈകള്‍ ആര്‍ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍, പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ പിറകിലോട്ട് വലയ്ക്കുന്നു. എന്നാല്‍,…
Read More » - 12 April
അമിതവണ്ണം കുറയ്ക്കാൻ പാലും പഴവും ഒരുമിച്ച് കഴിക്കൂ
പഴത്തിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. പാലിലാകട്ടെ ധാരാളം കാൽസ്യവുമുണ്ട്. അതുകൊണ്ട് തന്നെ, ഇവ രണ്ടും ചേർന്നാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിക്കും. Read Also : യുവാവിനെ…
Read More » - 11 April
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാൻ ചെയ്യേണ്ടത്
കേശസംരക്ഷണത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി ചകിരി നാരു പോലെയാവുന്നത്. മുടിയുടെ വരള്‍ച്ചയും പ്രശ്നവുമാണ് പലപ്പോഴും മുടി ചകിരി നാരുപോലെയാവാന്‍ കാരണം. മുടിയുടെ വേരുകളിലാണ്…
Read More » - 11 April
സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നവർ അറിയാൻ
ദിവസവും ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നത് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനം. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍. സ്ഥിരമായി…
Read More » - 11 April
ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുന്നവർ അറിയാൻ
ഭക്ഷണം കഴിച്ചിട്ട് ഉടന്‍ കുളിക്കുന്നവരോട് അത് അത്ര നല്ല ശീലമല്ലെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കാറുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് മിക്കവര്‍ക്കും അറിയില്ല. ഇതിനു പിന്നില്‍ കൃത്യമായ കാരണമുണ്ടെന്ന് തന്നെയാണ്…
Read More » - 11 April
യോഗയ്ക്ക് ശേഷം വെള്ളം കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
യോഗ ആരോഗ്യകരമായ ഒരു ജീവിതരീതിയാണ്. ശരീരത്തെയും മനസിനേയും കേന്ദ്രീകരിച്ചു ചെയ്യുന്ന ഒന്ന്. ഇവിടെ ശരീരവും മനസും പരസ്പരപൂരകങ്ങളാണെന്നു പറയാം. യോഗ രാവിലെയാണോ വൈകീട്ടാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍…
Read More » - 11 April
നിർജ്ജലീകരണം ഇല്ലാതാക്കാൻ ചെയ്യേണ്ടത്
രാവിലെ വെറുംവയറ്റില്‍ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. രാവിലെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് മൂലം ക്ഷീണം കുറയും. Read…
Read More »