Latest NewsNewsLife StyleHealth & Fitness

കഫശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ടത്

ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ കുടിച്ചാൽ നിരവധി ഗുണങ്ങൾ ഉണ്ട്.

Read Also : ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെടുത്തു : യുവാവ് അറസ്റ്റിൽ

ഈ പാനീയം ദിവസവും 30 മുതല്‍ 40 മില്ലി വരെ വെറും വയറ്റില്‍ കുടിച്ചാൽ നല്ല കൊളസ്‌ട്രോള്‍ വർദ്ധിച്ച്, ചീത്ത കൊളസ്‌ട്രോള്‍ കുറയും. കൂടാതെ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രക്രിയയ്ക്കും ഇത് സഹായിക്കും.

Read Also : സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു : യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം തടവും പിഴയും

കഫത്തിന്‍റെ ശല്യം ഇല്ലാതാക്കാനും ഇഞ്ചിയും നാരങ്ങയും തേനില്‍ ചേര്‍ത്തു കഴിക്കുന്നത് ഗുണം ചെയ്യും. അമിതവണ്ണം കുറയ്ക്കാനും ഈ പാനീയം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button