Health & Fitness
- Jul- 2023 -19 July
പല്ലിലെ കറ കളയാൻ ഇതാ എട്ട് വഴികൾ
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍, പ്രകൃതിദത്തമായ…
Read More » - 19 July
ചോളത്തിന്റെ ഈ ഗുണങ്ങളറിയാമോ?
ഇംഗ്ലീഷിൽ കോൺ എന്നും അറിയപ്പെടുന്ന ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ്…
Read More » - 19 July
മുടി വളരാന്‍ സഹായിക്കുന്ന ഈ എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ…
Read More » - 19 July
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില…
Read More » - 18 July
ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ പാടില്ല
ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ…
Read More » - 18 July
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 18 July
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ…
Read More » - 18 July
കൂര്‍ക്കംവലിക്ക് പിന്നിലെ കാരണമറിയാം
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു…
Read More » - 18 July
അടുക്കളയിലെ അണുബാധ ഇല്ലാതാക്കാൻ ചെയ്യേണ്ടത്
ഒരു വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കളയിലെ അണുബാധ ഒഴിവാക്കാന്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും നന്നായി തുടച്ച് സൂക്ഷിക്കുകയും വേണം. പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ്…
Read More » - 18 July
മഞ്ഞള്‍ അമിതമായി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 18 July
ജോലിക്കിടയിൽ ഉറക്കം വരുന്നതിന്റെ കാരണമറിയാം
പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പകൽ സമയത്ത് ജോലിക്കിടയിലെ ഉറക്കം. കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.…
Read More » - 17 July
ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട് വിവാഹത്തിന് മുമ്പ് ദമ്പതികൾ പരസ്പരം ചോദിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
Questions should talk about
Read More » - 17 July
ലിംഗത്തിലെ അണുബാധയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലിംഗത്തിലെ അണുബാധ പുരുഷന്മാരിൽ ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ, മിക്ക പുരുഷന്മാരും സംസാരിക്കാൻ മടിക്കുകയും പലപ്പോഴും ചികിത്സ ലഭിക്കാതെ പോകുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം…
Read More » - 17 July
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അതിനാൽ, ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ക്രമരഹിതമായ ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നത്.…
Read More » - 17 July
വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയില
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 17 July
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില
മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും. തിയാമൈന്‍, വിറ്റാമിന്‍…
Read More » - 17 July
മൂത്രത്തിലെ നിറവ്യത്യാസത്തിന് പിന്നിൽ
മൂത്രാശയ അണുബാധയുടെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച്…
Read More » - 17 July
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ പാഷന് ഫ്രൂട്ട്
പാഷന് ഫ്രൂട്ട് അഥവാ ബോഞ്ചിക്ക ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന് ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി 6, പൊട്ടാസ്യം, കാത്സ്യം,…
Read More » - 17 July
അലര്‍ജിക്ക് ശമനം ലഭിക്കാൻ കറിവേപ്പിലയും മഞ്ഞളും
കറിവേപ്പില കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ്. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More » - 17 July
കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കാൻ ചെയ്യേണ്ടത്
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 17 July
കാലുകള്‍ നിലത്ത് കുത്താന്‍ പറ്റാത്ത വിധത്തിൽ ഉപ്പൂറ്റിവേദനയുണ്ടോ? ഇതാ ചില പരിഹാരമാർഗങ്ങൾ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More » - 16 July
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ് വ്യക്തിയുടെ ശ്രദ്ധയും കണ്ണും കൈകളുടെ ഏകോപനവും…
Read More » - 16 July
രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം
രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read More » - 16 July
റോ ഫുഡ് ഡയറ്റിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
റോ ഫുഡ് ഡയറ്റിൽ പ്രധാനമായും സംസ്ക്കരിക്കാത്ത സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉൾപ്പെടുന്നു. ഭക്ഷണം ഒരിക്കലും 40-48 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടാക്കിയിട്ടില്ലെങ്കിൽ അസംസ്കൃതമായി കണക്കാക്കപ്പെടുന്നു. ഇത് ശുദ്ധീകരിക്കുകയോ…
Read More » - 16 July
കരൾ രോഗബാധയുടെ ലക്ഷണങ്ങൾ ഇവയാണ്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് വൈറസ് നിസ്സാരക്കാരനല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെ 325 ദശലക്ഷം…
Read More »