Health & Fitness
- Nov- 2023 -21 November
ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ സംഭവിക്കുന്നത്
തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത…
Read More » - 21 November
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ എല്ലിന്റെ ആരോഗ്യം നശിപ്പിക്കും
ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിച്ച്…
Read More » - 21 November
ഈ കൊളസ്ട്രോള്‍ കുറയ്ക്കാൻ ചെറിയുള്ളി ഉപയോഗിക്കൂ
ചെറിയുള്ളി കറികൾക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്.…
Read More » - 21 November
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിനു സ്വാദ് നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ഇതിനു പുറമെ, വെളുത്തുള്ളി ശരീരത്തിലെ രക്തപ്രവാഹം…
Read More » - 20 November
ചെറുനാരങ്ങാനീരും ഉപ്പും മാത്രം മതി പല്ല് സുന്ദരമാക്കാൻ!! ഉപയോഗിക്കേണ്ട രീതി അറിഞ്ഞില്ലെങ്കിലും അപകടം
2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക.
Read More » - 19 November
അകാലനര തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്. Read Also : ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത…
Read More » - 19 November
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ നാരങ്ങാനീര്
വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.…
Read More » - 19 November
തലയിലെ താരൻ ഇല്ലാതാക്കാൻ ഓട്സ് ഹെയര്‍ പാക്ക്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 18 November
മൂഡ് സ്വിങ്സ് ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക
മാനസികാവസ്ഥ മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. ജോലി, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം ‘മൂഡ് സ്വിങ്’ ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ ‘മൂഡ് സ്വിങ്’ ഭേദമാക്കും. മൂഡ്…
Read More » - 18 November
പ്രമേഹ രോഗികൾക്ക് ചുവന്ന ചീര നല്ലതാണോ?
ചുവന്ന ചീരയില്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല
Read More » - 18 November
ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഉലുവ
നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ്…
Read More » - 18 November
പ്രമേഹം നിയന്ത്രിക്കാൻ തൊട്ടാവാടിയുടെ ഇലയും വേരും ഇങ്ങനെ കഴിക്കൂ
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍…
Read More » - 17 November
ചായ, കാപ്പി മാത്രമല്ല രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളവും കുടിക്കാൻ പാടില്ല : കാരണം അറിയാം
ചായ, കാപ്പിയും മാത്രമല്ല രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളവും കുടിക്കാൻ പാടില്ല : കാരണം അറിയാം
Read More » - 17 November
തണുത്ത വെള്ളം കുടിച്ചാൽ അടിവയറ്റില്‍ വേദന, തലവേദന !! പഠനങ്ങൾ പറയുന്നത്
തണുത്ത വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു
Read More » - 17 November
അസിഡിറ്റി നിയന്ത്രിക്കാൻ ചെയ്യേണ്ടത്
ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റിൽ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തിൽ…
Read More » - 17 November
തടി കുറക്കാന്‍ അത്തിപ്പഴം
അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് . അത്തിപ്പഴത്തില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍…
Read More » - 17 November
വായ്നാറ്റമകറ്റാൻ കല്‍ക്കണ്ടവും പെരുംജീരകവും
എല്ലാവർക്കും ഏറെ പ്രിയപ്പെട്ട കൽക്കണ്ടത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കഴിവുള്ള കല്ക്കണ്ടത്തിന്, ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ…
Read More » - 17 November
അലർജി തടയാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി ഒരു പരിധി വരെ തടയാന്‍ കഴിയും. ശക്തമായ കാറ്റും, കുറഞ്ഞ ആര്‍ദ്രതയും ഉള്ള സമയങ്ങളിലാണ്…
Read More » - 17 November
മുടി കരുത്തോടെ വളരാൻ ഈ ഹെയർപാക്ക് ഉപയോഗിക്കൂ
മുടി വളരാൻ പല വഴികളും ശ്രമിക്കുന്നവരാണ് മിക്കവരും. മുടി തഴച്ച് വളരാൻ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്‍കും. മഞ്ഞക്കരുവിലെ ആന്റി…
Read More » - 17 November
ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെ തടി കുറയ്ക്കണോ? ഇങ്ങനെ ചെയ്യൂ
പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ ഇനി തടി കുറയ്ക്കാം. അതിന് ജീവിത ശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് തടി…
Read More » - 17 November
ഒരിക്കലൂം വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ
നാം ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച് വെക്കാറുണ്ട്. ആവശ്യാനുസരണം എടുത്ത് ചൂടാക്കി കഴിക്കലാണ് പതിവ്. എന്നാല്‍ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കാത്ത ചില ഭക്ഷണ…
Read More » - 16 November
കഞ്ഞിവെള്ളവും ഉലുവയും മാത്രം മതി!! മുടി മിനുക്കാൻ ബെസ്റ്റ്
കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കും.
Read More » - 16 November
സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമിതാണ്
ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം.…
Read More » - 16 November
ഈ ഭക്ഷണങ്ങൾ അലര്‍ജിക്ക് കാരണമായേക്കാം
ഭക്ഷണത്തിലൂടെയുള്ള അലര്‍ജി, ചെറിയ തോതിലുള്ള ചൊറിച്ചില്‍ മുതല്‍ വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം. അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ പലതുണ്ട്. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ കൃത്യമായി തിരിച്ചറിഞ്ഞ്…
Read More » - 16 November
ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ പച്ചമുളക്
അടുക്കളയിലെ പ്രധാനിയായ പച്ചമുളക് ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പച്ചമുളക് കണ്ണിന് ഉത്തമമാണ്. വിറ്റാമിന്‍ സി കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും…
Read More »