Health & Fitness
- Aug- 2022 -19 August
ദിവസവും ബീഫ് കഴിക്കുന്നവർ അറിയാൻ
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന…
Read More » - 19 August
ശരീരഭാരം കുറയ്ക്കാൻ ലെമൺ കോഫി, കൂടുതൽ വിവരങ്ങൾ അറിയാം
ശരീരഭാരം കുറയ്ക്കാൻ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നവരാണ് മിക്കപേരും. ഇന്ന് അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി പൊടിക്കൈകളും മാർഗ്ഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി…
Read More » - 19 August
തണുത്ത വെള്ളം കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാനാവുമോ?
തണുത്ത വെള്ളം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മോസ്കോ ചൈനോ തെറാപ്പി സ്പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്സ്കിയാണ് ഈ വഴി വിശദീകരിച്ചത്. ഇറങ്ങി നില്ക്കാന് സാധിക്കുന്ന ഒരു പാത്രത്തിലോ…
Read More » - 19 August
ഓട്സിന് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 19 August
നഖം കടിക്കുന്നതിലെ ദോഷങ്ങൾ അറിയാം
ഒരാളുടെ വ്യക്തിശുചിത്വം നിര്‍ണയിക്കുന്നതില്‍ നഖം കടിക്കുള്ള പങ്ക് വളരെ വലുതാണ്. കാരണം നഖം കടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം…
Read More » - 19 August
ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കാൻ തേൻ
ചര്‍മ്മത്തിന്റെ നിത്യമനോഹാരിതയ്ക്കായി പ്രകൃതി കരുതി വെച്ച സൗന്ദര്യവസ്തുവാണ് തേൻ. ആരോഗ്യത്തിനും സൗന്ദര്യത്തിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ഉപയോഗിച്ചാല്‍ ചര്‍മ്മസൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദിവസവും…
Read More » - 19 August
തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ച് നോക്കൂ : രോഗലക്ഷണങ്ങൾ കണ്ടെത്താം
ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളേയാണ് ആശ്രയിക്കാറ്. എന്നാല്‍, ഇനി മെഡിക്കൽ ടെസ്റ്റുകൾ ആശ്രയിക്കുന്നതിനു പകരം നമുക്ക് തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താം. അതും നമുക്ക്…
Read More » - 19 August
പാദങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ
മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാദങ്ങളുടെയും കൈകളുടെയും സൗന്ദര്യം. ഫംഗസ് ബാധ ഒഴിവാക്കാൻ കാലുകൾ വൃത്തിയായി സൂക്ഷിക്കണം. പുറത്തേക്ക് പോകുന്നതിനു മുമ്പ് കൈകളിലും കാലുകളിലും സണ്‍സ്ക്രീന്‍…
Read More » - 19 August
ശ്വാസകോശ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ. രാജ്യത്ത് ഏറ്റവും അധികം ആളുകളിൽ കണ്ടുവരുന്ന ക്യാൻസറിലൊന്നാണ് ശ്വാസകോശ ക്യാൻസർ. സാധാരണയായി പുരുഷന്മാരിലാണ് ശ്വാസകോശ ക്യാൻസർ കൂടുതലായി കണ്ടുവരുന്നതെങ്കിലും…
Read More » - 18 August
ഹൈപ്പർ സെക്ഷ്വാലിറ്റി നിങ്ങളുടെ പ്രണയ ജീവിതത്തെ ബാധിച്ചേക്കാം: ലൈംഗിക ആസക്തിയെ മറികടക്കാനുള്ള വഴികൾ ഇവയാണ്
ഒരു വ്യക്തി ലൈംഗികതയിൽ മുഴുകിയിരിക്കുന്നതും അതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നതും ആരോഗ്യകരമാണോ? നിയന്ത്രണമില്ലാതെ ഇതുപോലെ ലൈംഗിക ചിന്തകൾ ഉണ്ടാകുകയും ലൈംഗികതയെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചും ചിന്തിച്ചാൽ, അത് ഹൈപ്പർ സെക്ഷ്വാലിറ്റി അല്ലെങ്കിൽ…
Read More » - 18 August
എന്താണ് ‘റിവേഴ്സ് ഡയറ്റിംഗ്’?: വിശദമായി അറിയാം
കുറച്ച് ആഴ്ചകളിലോ മാസങ്ങളിലോ നിങ്ങളുടെ കലോറി ഉപഭോഗം ക്രമാതീതമായി വർദ്ധിപ്പിക്കുന്ന ഒരു ഡയറ്റ് പ്ലാനാണ് റിവേഴ്സ് ഡയറ്റിംഗ്. റിവേഴ്സ് ഡയറ്റിംഗ് ബോഡി ബിൽഡർമാർ ജനപ്രിയമാക്കി. ഒരു മത്സരത്തിന്…
Read More » - 18 August
ഹൃദയ രോഗങ്ങൾ തടയാൻ ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സഹായിക്കും
ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കടുകെണ്ണ ഉപയോഗിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും കടുകെണ്ണയ്ക്ക് കഴിയും. ഇത് ദഹനത്തെ സഹായിക്കുന്നു, രക്തചംക്രമണ, വിസർജ്ജന സംവിധാനങ്ങളെ നിയന്ത്രിക്കാൻ…
Read More » - 18 August
കിടക്കയിൽ പുരുഷന്മാർ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങൾ ഇവയാണ്
പുരുഷന്മാർ അഭിമുഖീകരിക്കുന്ന നിരവധി ലൈംഗിക പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ, പല ലൈംഗിക പ്രശ്നങ്ങളും പൊതുസമൂഹത്തിൽ ചർച്ച ചെയ്യാൻ പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല. ഈ പ്രശ്നങ്ങളിൽ ചിലത് വളരെ എളുപ്പത്തിൽ…
Read More » - 18 August
വൃക്കരോഗങ്ങൾ തടയാൻ പാലിക്കേണ്ട പ്രതിരോധ നടപടികൾ
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ ഒരു ദശലക്ഷത്തിൽ ഏകദേശം 800 പേർ ക്രോണിക് കിഡ്നി ഡിസീസ് ബാധിക്കുന്നു. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് വൃക്കരോഗത്തിന് ഏറ്റവും സാധാരണമായ കാരണങ്ങൾ. വൃക്കരോഗങ്ങൾ…
Read More » - 18 August
ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍
തിളക്കമുള്ള, ചുവന്ന് തുടുത്ത ചുണ്ടുകള്‍ മുഖത്തിന് കൂടുതല്‍ അഴക് നല്കുന്നവയാണ്. അതുകൊണ്ട് തന്നെ, ചുണ്ടുകളുടെ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ചില…
Read More » - 18 August
കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ? അറിയാം
കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹവായ് ക്യാൻസർ സെന്ററിന്റെയും കെക്ക് സ്കൂൾ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ…
Read More » - 18 August
രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമിതാണ്
തലവേദന സാധാരണമായ ഒരു പ്രശ്നമാണ്. ഇതില്‍ തന്നെ മൈഗ്രേനടക്കമുള്ള പലതരം തലവേദനകളുണ്ട്. ചിലര്‍ക്ക് രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകാറുണ്ട്. ഇതിനു ചില കാരണങ്ങളുമുണ്ട്. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.…
Read More » - 18 August
നടുവേദന അകറ്റാൻ വെളുത്തുള്ളി
നടുവേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നിലെ ഇരുപ്പ് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഈ പ്രശ്നം ഏറെ ഗുരുതരമാക്കുന്നുണ്ട്. നടുവേദന മാറ്റാന്‍ മരുന്നുകളുടെ ആശ്രയം തേടുന്നത്…
Read More » - 18 August
ശരീരഭാരം വർദ്ധിപ്പിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ശരീരഭാരം കൂട്ടാൻ ആരോഗ്യകരമായ ചില വഴികളുണ്ട്. ശരിയായ ഭക്ഷണം കൃത്യമായ അളവിൽ, കൃത്യമായ സമയത്ത് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന…
Read More » - 18 August
ക്യാന്‍സര്‍ തടയാന്‍ ചെറുനാരങ്ങ
ക്യാന്‍സര്‍ ഇന്ന് ലോകത്തെ മൊത്തം ഭീതിയിലാക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല അവയവങ്ങളിലും ക്യാന്‍സര്‍ പടര്‍ന്നു കയറുന്നു. ക്യാന്‍സറിനു പ്രധാന കാരണമായി പറയുന്നത്…
Read More » - 18 August
ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉള്ളവർ സൂക്ഷിക്കുക
കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്നക്കാരനല്ല. എന്നാൽ, ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടെങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും, വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട്…
Read More » - 18 August
ഉറക്കകുറവുണ്ടോ? എങ്കിൽ ഈ രോഗം വരാൻ സാധ്യത കൂടുതലാണ്
ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കം അനിവാര്യമാണ്. ഉറക്കകുറവ് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ, പുതിയ ഗവേഷണങ്ങള്‍ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍…
Read More » - 17 August
വീടിനുള്ളിൽ നിന്ന് ചിലന്തിയെ തുരത്താൻ
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 17 August
പ്രമേഹം ശമിക്കാൻ നെല്ലിക്ക ഇങ്ങനെ കഴിക്കൂ
നെല്ലിക്ക നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കും. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും നെല്ലിക്ക ഉത്തമമാണ്.…
Read More » - 17 August
തേനിലെ മായം തിരിച്ചറിയാൻ
വന്‍തുക ചിലവഴിച്ച് നമ്മള് വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാകാനാണ് സാധ്യത. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില…
Read More »