Devotional
- Sep- 2024 -2 September
കന്മഷങ്ങള് കളയാനും ഐശ്വര്യം കടന്നുവരുവാനും അഷ്ടമിരോഹിണി വ്രതം
ഹൈന്ദവവിശ്വാസത്തില്, പ്രത്യേകിച്ചും വൈഷ്ണവഭേദത്തില് ഭക്തിപ്രകാരവും നിര്വൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്. മഹാഭാരതം പോലും പറയുന്നത് കൗരവ പാണ്ഡവന്മാരുടെ കഥയല്ല. കൃഷ്ണന്റെ കഥയാണ്, എല്ലാ കഥാപാത്രങ്ങളും കൃഷ്ണ ദര്ശനത്തിന്റെ പശ്ചാത്തലമായി…
Read More » - 1 September
കാഞ്ഞിരോട്ട് യക്ഷിയമ്മയെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറയിൽ കുടിയിരുത്തിയിരിക്കുന്നതിന് പിന്നിൽ
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു…
Read More » - Aug- 2024 -29 August
വിഷ്ണുപൂജയില് ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്
വിഷ്ണുപൂജ ചെയ്യാനായി ചില ചിട്ടകളുണ്ട്. രാവിലെ കുളിച്ചതിന് ശേഷം മാത്രം വിഷ്ണുപൂജ ചെയ്യുക. ഒരിക്കലൂം ഭക്ഷണശേഷം ചെയ്യരുത്. പൂജയ്ക്ക് മുൻപ് കാൽ കഴുകേണ്ടത് നിർബന്ധമാണ്. വീട്ടിലായാലും അമ്പലത്തിലായാലും…
Read More » - 26 August
അമ്പാടിക്കണ്ണന്റെ പിറന്നാളായ ജന്മാഷ്ടമി, ആഗ്രഹസാഫല്യത്തിന് ചില മന്ത്രങ്ങള്: ഈ മന്ത്രങ്ങള് ജപിച്ചാൽ നാലിരട്ടി ഫലം
ചിങ്ങമാസത്തില് അഷ്ടമിയും രോഹിണിയും ചേര്ന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാന് ശ്രീകൃഷ്ണന്റെ ജനനം. ഭക്തര് അമ്പാടിക്കണ്ണന്റെ പിറന്നാള് ശ്രീകൃഷ്ണ, കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളില് ആഘോഷിക്കുന്നു.…
Read More » - 25 August
ഈ 12 കാര്യങ്ങൾ അനുസരിച്ചാൽ ജീവിതത്തിൽ മാറ്റങ്ങൾ ഉറപ്പ്
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ (…
Read More » - 15 August
ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭിക്കുന്ന മകര സംക്രാന്തിയെന്ന പുണ്യദിനം
ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. [2] ഭാരതത്തിലുടനീളം മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല…
Read More » - 12 August
ശിവന്റെ തൃക്കണ്ണിനു പിന്നിലെ ഐതീഹ്യം
ശിവകഥകളില് തൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്. ശിവന്റെ…
Read More » - 11 August
കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാമോ? അർജുനനും പരമശിവനും യുദ്ധം നടത്തിയ സ്ഥലം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നായ ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ അമ്പ് എയ്ത ഉഴ…
Read More » - 6 August
ഇത്തവണത്തെ സ്കന്ദഷഷ്ഠി വ്രതം നോറ്റാൽ ഇരട്ടിഫലം
തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്ഷം സ്കന്ദഷഷ്ഠി ചൊവ്വാഴ്ചയാണ് വരുന്നത്. സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിന് ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം.ഇതനുസരിച്ചു…
Read More » - 5 August
പുണ്യസസ്യമായി നാം പൂജിയ്ക്കുന്ന തുളസിച്ചെടി ഉണങ്ങിയാൽ ഈ സൂചന
ഹൈന്ദവഭവനങ്ങളില് മിക്കവാറും നിര്ബന്ധമുള്ള ഒരു ചെടിയാണ് തുളസി . പുണ്യസസ്യമായി നാം പൂജിയ്ക്കുന്നതാണ് ഇത്. തുളസിത്തറ മിക്കവാറും ഹൈന്ദവ ഭവനങ്ങളില് പതിവുമാണ്. തുളസിച്ചെടി ഉണങ്ങുന്നത് ദോഷവും ഐശ്വര്യക്കേടുമാണെന്നാണ്…
Read More » - 2 August
കർക്കിടക വാവ് : മണ്മറഞ്ഞ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഒരു പുണ്യദിനം
‘അബ്രാഹ്മണോ യാ പിത്രുവംശ ജാതാ………..അക്ഷയമുപതിഷ്ടതി..’ അര്ഥം: ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില് ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുല്ലവര്ക്കായി എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി…
Read More » - Jul- 2024 -28 July
സൂര്യദേവനെ ആരാധിക്കുന്നവർ ഞായറാഴ്ച കഴിക്കരുതാത്ത ഭക്ഷണങ്ങൾ
ഭക്ഷണ കാര്യത്തില് അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള് വേണമെങ്കിലും നമ്മള്ക്ക് കഴിയ്ക്കാം. എന്നാല് ഹൈന്ദവ വിശ്വാസമനുസരിച്ച് സൂര്യദേവനെ ആരാധിക്കുമ്പോൾ ഞായറാഴ്ച ചില…
Read More » - 23 July
തുളസി നടുമ്പോഴും വളര്ത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശിവഭഗവാന് തുളസിയില പൂജിക്കരുത്
വേണ്ട രീതിയില് വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന് സാധിച്ചില്ലെങ്കില് തുളസി വളര്ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള് വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന് ഏറ്റവും ഉത്തമം. വീടിന്റെ മുന്വശത്തായോ പിന്വശത്തായോ…
Read More » - 19 July
ഇന്ന് മുപ്പെട്ടു വെള്ളി ,നിലവിളക്ക് കൊളുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം
ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാല്, പലപ്പോഴും നിലവിളക്കു കൊളുത്തുന്നതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള് നമ്മള് മനസ്സിലാക്കുന്നില്ല.…
Read More » - 18 July
കുടുംബ ഐശ്വര്യത്തിനും ക്ഷേമത്തിനും ,സല്സന്താനത്തിനും ഈ വ്രതം
കുടുംബത്തില് ഐശ്വര്യത്തിനും ക്ഷേമത്തിനും കുമാര ഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. കുടുംബത്തിലെ ദോഷങ്ങളെ ഇല്ലാതാക്കി ജീവിതത്തില് ഉയര്ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം. ലക്ഷ്മീ ദേവിയെ വിളിച്ച്…
Read More » - 16 July
രാമായണ മാസത്തിൽ രാമായണ പാരായണം ചെയ്യേണ്ട ചില ചിട്ടകൾ അറിയാം
പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ് കര്ക്കടക മാസം . ഇതില് നിന്നുള്ള മോചനത്തിന് പൂര്വ്വസ്വരൂപികളാ ആചാര്യന്മാര് നല്കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമായണ മാസം എന്ന പുണ്യനാമം…
Read More » - 15 July
നാളെ കർക്കിടകം ഒന്ന്, രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിലെ കാരണം
കര്ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില് നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്.. ഹൈന്ദവരെ സംബന്ധിച്ചിടത്തോളം കർക്കടകം പുണ്യമാസമാണ്. സൂര്യന് ദക്ഷിണായന രാശിയില് സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള് ഇല്ലാതാക്കുക എന്നതാണ് ഒരു…
Read More » - 13 July
ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന് പിന്നിലെ ഐതിഹ്യം
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്പത് രാത്രിയും പത്ത് പകലും നീണ്ടുനില്ക്കുന്ന ഈ ഉത്സവത്തില് ശക്തിയുടെ ഒന്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ…
Read More » - 13 July
ദീര്ഘായുസ്സിനും ജീവിതാഭിവൃദ്ധിക്കും മന:ശാന്തിക്കും വേണ്ടിയുള്ള വിവിധ തുലാഭാരങ്ങൾ
ആയുസ്സ് വര്ദ്ധിപ്പിക്കുന്നതിനും രോഗങ്ങളില് നിന്ന് മുക്തി നേടുന്നതിനും പലരും വഴിപാടായി മഞ്ചാടിക്കുരു തുലാഭാരം നേരാറുണ്ട്. ഇത് രോഗശയ്യയില് നിന്നും അപകടങ്ങളില് നിന്നും നമ്മളെ രക്ഷിക്കുന്നു എന്നാണ് വിശ്വാസം.…
Read More » - 11 July
ശത്രുദോഷ നിവാരണത്തിനായി ഹനുമാൻ സ്വാമി ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 2 July
ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ
കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്മ്മങ്ങളുടെ ഫലങ്ങള് , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത്…
Read More » - Jun- 2024 -24 June
ഗുരുവായൂര് ക്ഷേത്രത്തിലെ കുന്നിക്കുരു വാരിയിടലിന് പിന്നിലെ ഐതീഹ്യം
ഗുരുവായൂര് ക്ഷേത്രത്തില് ചെന്നാല് നമ്മുടെ കണ്ണുകളില് ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള് കൊണ്ട് കുന്നിക്കുരു വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. കുന്നിക്കുരു വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര…
Read More » - 20 June
ശത്രുദോഷ ശാന്തിയ്ക്കും മനഃസന്തോഷത്തിനും ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗ തടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം…
Read More » - 19 June
തന്റെ നരഹത്യാപാപം തീർക്കാന് പരശുരാമന് എത്തിയത് മലപ്പുറം ജില്ലയിൽ ഉള്ള ഈ ക്ഷേത്രത്തിൽ
പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക…
Read More » - 18 June
ജുമ നമസ്കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ മുസ്ലിം ദേവാലയവും ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയവും ഇങ്ങ് കേരളത്തില്
കൊടുങ്ങല്ലൂര് ചേരമാന് പെരുമാള് ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയം. ജുമ നമസ്കാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പള്ളി. ഇങ്ങനെ സവിശേഷതകള് ഏറെയുള്ള ഈ ദേവാലയം…
Read More »