Beauty & Style
- Sep- 2021 -25 September
ചൂടുകുരുവിനുണ്ട് ചൂടോടെ പരിഹാരം: ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കുക
വേനൽക്കാലമായാൽ അമിതമായ വിയർപ്പിനും ക്ഷീണത്തിനുമൊപ്പം ചൂട് കുരുക്കളും ശരീരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരിലും ചൂട് കുരുക്കൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചിലർക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും തുറന്നു…
Read More » - 21 September
അമിതമായി കാപ്പി കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങള്‍ നിങ്ങൾക്കുണ്ടാകും
കാപ്പി നമുക്കൊക്കെ ഏറെ ഇഷ്ടപ്പെട്ട പാനീയമാണ്. നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് പോലും കാപ്പിയിൽ നിന്നാണ്. ദിവസത്തിൽ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം…
Read More » - 19 September
മുടി കൊഴിച്ചിലുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക
മനുഷ്യനെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതിന് ഏറ്റവും വലിയ കാരണക്കാർ നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങൾ തന്നെയാണ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ…
Read More » - 17 September
കുട്ടികളെ വെയില് കൊള്ളിക്കണമെന്ന് പഴമക്കാർ പറയുന്നത് വെറുതെല്ല: വെയിലിന്റെ ഗുണങ്ങൾ അറിയാം
പഴമക്കാർ പറയാറുണ്ട് കുട്ടികളെ വെയില് കൊള്ളിക്കണമെന്ന്. ഇതിന് പിറകിലെ രഹസ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ. ഇല്ലെങ്കിൽ അറിഞ്ഞേ മതിയാകൂ. ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന നമ്മള് പ്രകൃതിയിൽ…
Read More » - 16 September
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തിന് സംഭവിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾ
വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ശരീരത്തെ ജലീകരിക്കാന്‍ സഹായിക്കുന്നത് വെള്ളമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം…
Read More » - 16 September
മുഖക്കുരു വരുന്നതിന് പിന്നിലെ കാരണം എന്താണ്? : സ്ഥാനം നോക്കി മനസിലാക്കാം
കൗമാരകാലത്തില്‍ മുഖക്കുരുവുണ്ടാകുന്നത് അധികവും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ്. എന്നാല്‍ ഇതിന് ശേഷവും മുഖക്കുരുവുണ്ടാകുന്നുണ്ടെങ്കില്‍ അതിന് ലൈഫ്സ്റ്റൈലുമായി ബന്ധപ്പെട്ട പല കാരണങ്ങള്‍ കൂടിയുണ്ടാകാം. എങ്ങനെയാണ് ഇക്കാരണങ്ങള്‍ മനസിലാക്കുന്നത് എന്ന്…
Read More » - Aug- 2021 -29 August
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുടികൊഴിച്ചില്‍ പലരും നേരിടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സാധിക്കും. ശ്രദ്ധയും പരിചരണവും…
Read More » - 27 August
ശരീരഭാരം കുറയ്ക്കാന്‍ സ്മൂത്തികൾ കുടിക്കുക: എന്താണ് സ്മൂത്തി, എങ്ങനെ തയ്യാറാക്കാം
ശരീരത്തിൽ അനുഭവപ്പെടുന്ന അമിതഭാരം എപ്പോഴും മനുഷ്യനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാൻ അനേകം വഴികളാണ് ഇന്ന് ആളുകൾ പരീക്ഷിക്കുന്നത്. അത്തരത്തിൽ ഒരു മാർഗ്ഗമാണ് സ്മൂത്തികൾ…
Read More » - 26 August
സെക്ഷ്വല്‍ ജെലസിയെക്കുറിച്ച് തീർച്ചയായും അറിയുക: ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാം
ദാമ്പത്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ലൈംഗികത. പക്ഷെ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. കൃത്യമായ സെക്ഷ്വൽ വിദ്യാഭ്യാസമോ മറ്റോ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാവാത്തത്…
Read More » - 18 August
നിങ്ങള്‍ക്ക് അറിയാത്ത സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്
മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം…
Read More » - 16 August
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇനി മള്‍ബറി കഴിക്കാം
മറ്റ് പഴങ്ങള്‍ പോലെ തന്നെ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം…
Read More » - 15 August
ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ: ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും…
Read More » - 10 August
തലമുടി കൊഴിച്ചിലും താരനും അകറ്റാൻ ഇനി കോഫി ഹെയര്‍ മാസ്ക്
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയർ മാസ്കാണ് മുടി സംരക്ഷണത്തിലെ പ്രധാന…
Read More » - 10 August
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കൂ: ഗുണമിതാണ്
തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍…
Read More » - 9 August
സൗന്ദര്യ സംരക്ഷണത്തിന് ഇന ബീറ്റ്റൂട്ട് ഉപയോഗിക്കാം
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമ്മത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും…
Read More » - 9 August
വെറുമൊരു കാട്ടുപഴമല്ല ഞൊട്ടാഞൊടിയൻ: ആരോഗ്യ ഗുണങ്ങൾ നിരവധി
ഞൊട്ടാഞൊടിയൻ എന്ന കാട്ടു പഴമാണ് ഇപ്പോഴത്തെ താരം. വിദേശ രാജ്യങ്ങളിൽ മികച്ച വിലയും ഔഷധമൂല്യവുമുള്ള ഒന്നാണ് ഈ പഴം. കേരളത്തില്‍ പലയിടത്തും പല പേരുകളാണ് ഇതിനുള്ളത്. മൊട്ടാബ്ലി,…
Read More » - 8 August
ശരീരഭാരം കുറയ്ക്കാൻ ഇതാ കിടിലനൊരു ജ്യൂസ്
അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. അതുകൊണ്ടുതന്നെ, ഇന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവർക്ക് കാബേജ് ജ്യൂസ് നല്ലൊരു പ്രതിവിധിയാണ്. ദിവസവും ഒരു…
Read More » - 8 August
ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ്: ഈ രോഗങ്ങൾ അകറ്റാം
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ…
Read More » - 8 August
കക്ഷത്തിലെ അമിത വിയർപ്പ: ഈ മാർഗങ്ങൾ ഇനി പരീക്ഷിക്കാം
ഏറ്റവും കൂടുതല്‍ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കക്ഷം വിയര്‍ത്ത് ആകെ മുഷിഞ്ഞ മട്ടാകുന്നത്. ഭംഗിയായി വസ്ത്രം ധരിച്ച്, മേക്കപ്പിട്ട് ഒരു പാര്‍ട്ടിക്ക് പോകാനൊരുങ്ങി നിൽക്കുബോഴായിരിക്കും കക്ഷം…
Read More » - 7 August
പുരികത്തിന്റെ കട്ടി കൂട്ടണോ?: ഇതാ ചില മാർഗങ്ങൾ
ഒരു സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പുരികങ്ങള്‍. പുരികങ്ങൾ കട്ടിയോടെ ഭംഗിയുള്ളതായി കാണാനാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. അതിനായി സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോയി ത്രെഡിങ്…
Read More » - 5 August
വായ്പ്പുണ്ണ് വേഗം ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…
Read More » - 3 August
വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ 10 വയസ്സ് കുറഞ്ഞത് പോലുള്ള സൗന്ദര്യം ലഭിയ്ക്കും
നമ്മളെല്ലാം സൗന്ദര്യവർദ്ധനവിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ശുദ്ധമായ വെളിച്ചെണ്ണ മൂലം ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാല്‍ പത്തു വയസ്സ്…
Read More » - 3 August
തലമുടി കഴുകുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. എന്നാല്‍ താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും…
Read More » - 3 August
ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ഇതാ ചില മാർങ്ങൾ
പാദങ്ങൾ വിണ്ടുകീറുന്നത് സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലം വരുമ്പോൾ കാലടികൾ വിണ്ടുകീറാറുണ്ട്. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി…
Read More » - 3 August
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാ വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവും ആണ് ഇവ…
Read More »