Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -2 October
ശക്തമായ മഴ: തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കും
കൊല്ലം: തെന്മല ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കും. മഴ ശക്തമായതിനെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്റീമീറ്റർ…
Read More » - 2 October
കുട്ടികളുടെ മികച്ച ആരോഗ്യത്തിന് ഈന്തപ്പഴം…
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 2 October
ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് ആണോ? ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായി. ഒന്നിലധികം കാർഡ് നെറ്റ്വർക്കുകളിൽ നിന്ന്…
Read More » - 2 October
വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട പച്ചക്കറികളും പഴങ്ങളും…
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം വളരെ പ്രധാനമാണ്. എന്നാല്‍ വൃക്ക രോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും…
Read More » - 2 October
കേരളത്തിലെ മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു: കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്. കനത്ത മഴയില്‍ സംസ്ഥാനത്തെ മൂന്ന് നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുമെന്ന് കേന്ദ്ര ജല…
Read More » - 2 October
ഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ രാവിലെ കുടിക്കാം
കഠിനമായ വ്യായാമവും ഡയറ്റിങ്ങും നോക്കിയിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് കൂടെ കൂട്ടുകയും ചെയ്താൽ മാത്രമേ വണ്ണം കുറയ്ക്കൽ പ്രക്രിയ എളുപ്പമാകൂ.…
Read More » - 2 October
മുഖ സംരക്ഷണത്തിന് റോസ് വാട്ടർ: ഇങ്ങനെ ഉപയോഗിക്കാം
മുഖത്തെ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത പരിഹാരമാണ് റോസ് വാട്ടർ. ഇത് പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം…
Read More » - 2 October
മഴക്കാലത്ത് വാഹനയാത്ര ശ്രദ്ധാപൂർവ്വമാകട്ടെ: മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മഴക്കാലത്തുള്ള വാഹന യാത്രയെക്കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ആധുനികകാലത്ത് ഡ്രൈവിംഗിന് വളരെ സഹായകരമായ ഒരു ആപ്ലിക്കേഷൻ ആണ് ഗൂഗിൾ മാപ്പ്. എന്നാൽ ചിലപ്പോഴെങ്കിലും…
Read More » - 2 October
ഗോതമ്പ് നിങ്ങൾക്ക് അലർജി ഉണ്ടാക്കുമോ എന്ന് എങ്ങനെ അറിയാം? ഇതാണ് ലക്ഷണങ്ങൾ
സാധാരണഗതിയില്‍ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവര്‍ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഗോതമ്പിന് അത്തരത്തില്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കാനുള്ള കഴിവുണ്ട്. ധാരാളം…
Read More » - 2 October
ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും വെച്ച് വന്ദേഭാരത് പാളംതെറ്റിക്കാൻ ശ്രമം: തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
ജയ്പൂര്‍: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വിഫലമായി. ഉദയ്പൂര്‍- ജയ്പ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന ട്രാക്കില്‍ ഇഷ്ടികയുടെ…
Read More » - 2 October
ഹർകിഷൻ സിങ് സുർജിതിന്റെ തലപ്പാവ് അഴിപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി: വിമർശനവുമായി സമസ്ത
കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സിപിഎം നേതാവ് കെ അനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത നേതാവ് സന്താർ പന്തല്ലൂർ. സിപിഎം…
Read More » - 2 October
ക്ഷേത്രത്തിനുള്ളിൽ വെച്ച് ചന്ദനം തൊടാമോ? ചന്ദനം തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ്. ഇവ ഭക്തിയുടെയോ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ മാത്രം അടയാളങ്ങളല്ല, മറിച്ച് ഇവ നല്കുന്ന ഗുണങ്ങളും ഏറെയാണ്. എന്നാല്‍…
Read More » - 2 October
മുഖക്കുരുവിന്റെ പാടുകൾ അകറ്റാന്‍ ഇവ പരീക്ഷിക്കാം…
മുഖക്കുരു മാറിയാലും അതിന്റെ പാടുകൾ അവശേഷിക്കുന്നതാണ് പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില…
Read More » - 2 October
മാനിനെ കെണിവച്ച് പിടികൂടി കറിവെക്കുന്നതായി രഹസ്യവിവരം: രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ
വയനാട്: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ്…
Read More » - 2 October
അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്നത് വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ഗോപിയും തങ്ങളും സമരം തുടരും: കെ സുരേന്ദ്രൻ
തൃശൂർ: അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്നത് വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ഗോപിയും തങ്ങളും സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ…
Read More » - 2 October
കനത്ത മഴ അവഗണിച്ച് സുരേഷ് ഗോപിയുടെ പദയാത്ര: കരുവന്നൂരിൽ നിന്ന് പതിനേഴുകിലോമീറ്റർ താണ്ടി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പദയാത്ര കനത്ത മഴയെയും അവഗണിച്ചുകൊണ്ട് മുന്നോട്ട്. പതിനേഴു കിലോമീറ്റർ പിന്നിട്ട യാത്രാമുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.…
Read More » - 2 October
ടീച്ചര്‍ യോഗ്യതയ്ക്ക് ഇനി മുതല്‍ ബി.എഡ് വേണ്ട, ടീച്ചറാകാനുള്ള മിനിമം യോഗ്യത ബിരുദം: കേന്ദ്ര നിര്‍ദ്ദേശം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുന്നു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് മാറ്റം എന്നാണ് സൂചന. ഇതനുസരിച്ച് അധ്യാപകരാവാനുള്ള മിനിമം യോഗ്യത ബിരുദമാക്കും. Read Also: തലയ്ക്ക് 3 ലക്ഷം രൂപ…
Read More » - 2 October
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുന്നവർ അറിയാൻ
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രദാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 2 October
തലയ്ക്ക് 3 ലക്ഷം രൂപ വിലയിട്ട ഭീകരൻ ഷാഫി ഇന്ത്യയിൽ ഉടനീളം തീവ്രവാദ ക്യാമ്പുകൾ നടത്തി; അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: എൻ.ഐ.എ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഷാഫി ഉസാമ എന്ന ഭീകരനെ ഡല്‍ഹി സ്പെഷ്യല്‍ സെൽ പിടികൂടിയിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് ഒളിവില്‍ കഴിയുന്നതിനിടെയാണ്…
Read More » - 2 October
നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
മലപ്പുറം: തുറക്കൽ ബാപ്പുട്ടി ബൈപാസിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ത്യൻ ഓയിൽ പെട്രോൾ പാമ്പിന് എതിർവശത്തുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. Read Also :…
Read More » - 2 October
സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരഷ് ഗോപി നയിക്കുന്ന പദയാത്രക്കെതിരെ വിമർശനവുമായി മന്ത്രി വി എൻ വാസവൻ. സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന്…
Read More » - 2 October
‘അന്ന് ദുൽഖറിന്റെ പിറന്നാൾ ആണെന്ന കാര്യം ഞാൻ മറന്നുപോയിരുന്നു’; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി മമ്മൂട്ടി
ജൂലൈ 28 ന് ആയിരുന്നു ദുൽഖർ സൽമാന്റെ പിറന്നാൾ. എന്നാൽ, അന്നേദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് മമ്മൂട്ടിയുടെ ഒരു ഫോട്ടോ ആയിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട്…
Read More » - 2 October
സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം : 12 ദിവസത്തിനിടെ വില ഏറ്റവും താഴ്ന്ന നിലയിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വർണ്ണത്തിന്റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ്…
Read More » - 2 October
മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി
നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്,…
Read More » - 2 October
കൂര്‍ക്കം വലിയുടെ രണ്ട് പ്രധാന കാരണങ്ങളറിയാം
നിങ്ങൾ ഉറങ്ങുമ്പോൾ കൂര്‍ക്കം വലിക്കുന്നവരാണോ? എങ്കിൽ അറിയുക അതൊരു രോഗ ലക്ഷണമാണ്. നിർത്താതെയുള്ള കൂർക്കം വലി നിങ്ങളുടെ ഹൃദയത്തെ ദോഷമായി ബാധിക്കും. തടസം മൂലം ശ്വാസം നില്ക്കുമ്പോള്…
Read More »