Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -22 December
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ പണം തട്ടി: അറസ്റ്റിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ അസിസ്റ്റന്റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനും, നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസിൽ…
Read More » - 22 December
മന്ത്രവാദ ചികിത്സയുടെ മറവിൽ വിവാഹിതയെ പീഡിപ്പിച്ചു: മലപ്പുറം സ്വദേശി അറസ്റ്റിൽ
കുന്ദമംഗലം: മന്ത്രവാദ ചികിത്സയുടെ മറവിൽ വിവാഹിതയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം കാവനൂർ സ്വദേശി അബ്ദുറഹ്മാനെ(42)യാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം പൊലീസ് ആണ് അറസ്റ്റ്…
Read More » - 22 December
പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊലപ്പെടുത്തി
ബംഗളൂരു: രാമനഗരയിൽ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ(21) ആണ് 15 മാസം മാത്രം പ്രായമായ ആൺകുഞ്ഞിനെ കൻവ റിസർവോയറിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.…
Read More » - 22 December
സംസ്ഥാനത്ത് വീണ്ടും കത്തിക്കയറി സ്വർണവില! രണ്ട് ദിവസത്തിനിടെ ഉയർന്നത് 480 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി.…
Read More » - 22 December
‘നവ കേരള സദസ്സ് ലോകത്തിന് മാതൃക, കേരളത്തില്‍ അവിയല്‍-സാമ്പാര്‍ മുന്നണി ‘- മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നവ കേരള സദസ്സ് ലോകത്തിന് മാതൃകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിയെന്നത് ലോകത്ത് പുതുമ നിറഞ്ഞ പ്രവര്‍ത്തനമാണ്. നവ കേരള…
Read More » - 22 December
ആധാർ വെരിഫിക്കേഷൻ പ്രക്രിയ ഇനി കൂടുതൽ കർശനം! വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കും
രാജ്യത്ത് ആധാർ വേരിഫിക്കേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആധാറിന് അപേക്ഷ സമർപ്പിക്കുമ്പോൾ, പാസ്പോർട്ടിന് സമാനമായ രീതിയിൽ ഫിസിക്കൽ…
Read More » - 22 December
സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വീണ്ടും…
Read More » - 22 December
കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി ഏഴായിരത്തഞ്ഞൂറുകോടിയിൽപരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് ഉണ്ടായത്- പിണറായി
തിരുവനന്തപുരം: നവകേരള സദസ് ഏതേലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനും ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും വേണ്ടി ഉള്ള പരിപാടി ആണ്.…
Read More » - 22 December
കൈനിറയെ ഉൽപ്പന്നങ്ങൾ! ആകർഷകമായ നിരക്കിൽ ക്രിസ്തുമസ് സ്റ്റോറുമായി ആമസോൺ
പുതുവർഷം എത്താറായതോടെ ഉൽപ്പന്നങ്ങൾക്ക് ഗംഭീര കിഴിവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇക്കുറി ക്രിസ്തുമസ് സ്റ്റോറുകൾക്കാണ് ആമസോൺ തുടക്കമിട്ടിരിക്കുന്നത്. ഇതിലൂടെ ആകർഷകമായ വിലക്കുറവിൽ കൈനിറയെ ഉൽപ്പന്നങ്ങൾ…
Read More » - 22 December
ഭൂമിക്ക് പുറത്ത് അതിമനോഹരമായ ക്രിസ്തുമസ് ട്രീ! ചിത്രങ്ങൾ പങ്കുവെച്ച് നാസ
ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിന്റെ ആവേശത്തിലായതോടെ ഭൂമിക്ക് പുറത്തുള്ള അതിമനോഹര ക്രിസ്മസ് ട്രീയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഒറ്റനോട്ടത്തിൽ ക്രിസ്തുമസ് ട്രീയെ പോലെ തോന്നിക്കുന്ന…
Read More » - 22 December
ഇവ കഴിച്ചോളൂ, അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം
ഉദാസീനമായ ജീവിതശെെലി വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിലൊന്നാണ് അമിതവണ്ണം. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണവുമൊക്കം ഭാരം കൂടുന്നതിന് കാരണമാകുന്നു. അമിതവണ്ണമുള്ളവരിൽ കണ്ട് വരുന്ന പ്രധാനപ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത്…
Read More » - 22 December
മുതിർന്ന നേതാക്കള്‍ യാഥാർത്ഥ്യം മറച്ചു വെച്ച് തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി, തിരിച്ചു പറഞ്ഞ് ദിഗ്വിജയ് സിംഗ്
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ യാഥാര്‍ത്ഥ്യം മറച്ച് വച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഘട്ടിലെയും പ്രമുഖ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ഗാന്ധി…
Read More » - 22 December
അപ്രതീക്ഷിത തീരുമാനം! ചെന്നൈയിലെ പ്ലാന്റ് വിൽക്കാനുള്ള നടപടികളിൽ നിന്ന് പിന്മാറി ഫോർഡ്
ന്യൂഡൽഹി: ചെന്നൈയിലെ പ്ലാന്റ് വിൽക്കാനുള്ള നടപടികളിൽ നിന്ന് പിന്മാറി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ്. മാസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിലെ കാർ നിർമ്മാണവും വിൽപ്പനയും ഫോർഡ് അവസാനിപ്പിച്ചിരുന്നെങ്കിലും,…
Read More » - 22 December
തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക വര്‍ധിപ്പിച്ചതിനെതിരെ കോൺഗ്രസ് രാപകൽ സമരം
തൃശൂര്‍: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ രാപകൽ സമരം തുടങ്ങി. ആചാരാനുഷ്ഠാനങ്ങളെ തകർക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണ്…
Read More » - 22 December
പേറ്റന്റ് തർക്കം: ആപ്പിൾ വാച്ച് സീരീസ് 9, അൾട്ര 2 മോഡലുകളുടെ വിൽപ്പന നിർത്തിവയ്ക്കും, വിലക്ക് ഈ രാജ്യത്ത് മാത്രം
പേറ്റന്റ് തർക്കം രൂക്ഷമായി മാറിയതോടെ ആപ്പിൾ വാച്ച് സീരീസ് 9, അൾട്ര 2 എന്നീ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി ആപ്പിൾ. എസ്പിഒ2 സെൻസറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട്…
Read More » - 22 December
മണിക്കൂറുകൾ നീണ്ട പണിമുടക്ക് അവസാനിച്ചു! പതിവിനെക്കാളും ശക്തനായി തിരിച്ചെത്തി എക്സ്
ന്യൂയോർക്ക്: ഉപഭോക്താക്കളുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ശക്തനായി തിരിച്ചെത്തി എക്സ്. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് എക്സ് വീണ്ടും പ്രവർത്തനക്ഷമമായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോകമെമ്പാടുമുള്ള…
Read More » - 22 December
ഇനിമുതൽ ഒരാൾ എപ്പോൾ മരിക്കുമെന്ന് മുൻകൂട്ടി അറിയാം: ആയുസ്സ് പ്രവചിക്കുന്നതിനും സജ്ജമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ജ്യോത്സ്യന്മാർ ചിലരെങ്കിലും പലരുടെയും ആയുസ്സ് എപ്പോൾ വരെയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ടാവാം. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരാളുടെ മരണം പോലും കൃത്യമായി പ്രവചിക്കാൻ സാധിക്കുമെന്നാണ് പുതിയ…
Read More » - 22 December
കോട്ടയം മെഡിക്കല്‍ കോളേജിൽ നിന്ന് കൂട്ടിരുപ്പുകാരിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ഒരാൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടിൽ എ.വി. അഷറഫ് (42) ആണ് അറസ്റ്റിലായത്.…
Read More » - 22 December
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ഗുണമിതാണ്
നട്സുകളിൽ ഏറ്റവും പോഷകഗുണമുള്ളതാണ് വാൾനട്ട്. കുതിർത്ത വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. വാൾനട്ടിൽ വിറ്റമിൻ ഇ, കാർബോഹൈഡ്രേറ്റ്, ഫൈബർ, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്…
Read More » - 22 December
ശ്രീലങ്കൻ സമുദ്രപരിധിയിൽ ഗവേഷണ കപ്പലുകൾക്ക് വിലക്ക്: പുതിയ പ്രഖ്യാപനവുമായി ഭരണകൂടം
കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിയിൽ ഗവേഷണ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. ഒരു വർഷത്തേക്കാണ് ഗവേഷണ കപ്പലുകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന്…
Read More » - 22 December
രജൗരി ഭീകരാക്രമണം: ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു, മരണസംഖ്യ നാലായി
ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ വച്ച് നടന്ന ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെ, വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. രണ്ട് സൈനികർ…
Read More » - 22 December
ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കോവളത്തെത്തിച്ചു; മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി; യുവാവും പെണ്‍സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: എറണാകുളം സ്വദേശിയായ യുവതിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ രണ്ടു പേര് അറസ്റ്റില്‍. യുവതിയെ പീഡിപ്പിച്ച യുവാവിനെയും ദൃശ്യം പകര്‍ത്തിയ പെൺ സുഹൃത്തിനെയും ആണ്…
Read More » - 22 December
നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരൻ ചുരുങ്ങിയ കാലയളവിൽ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
പത്തനംതിട്ട: നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരനും പമ്പ അസിസ്റ്റന്റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനുമായ അനൂപ് കൃഷ്ണ പോലീസ് പിടിയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ സാമ്പത്തിക…
Read More » - 22 December
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ്…
Read More » - 22 December
ശബരിമല: തങ്ക അങ്കി രഥഘോഷയാത്ര നാളെ, വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ്…
Read More »