Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -23 December
126 ദിവസം നീണ്ട യാത്ര! ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് കുതിച്ച് ആദിത്യ എൽ-1, ലക്ഷ്യ സ്ഥാനത്തെത്തുക ജനുവരി 6-ന്
അഹമ്മദാബാദ്: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരുന്നതായി ഐഎസ്ആർഒ. ജനുവരി ആറാം തീയതിയാണ് ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിൽ പേടകം എത്തുക. ഐഎസ്ആർഒ…
Read More » - 23 December
അവസാനഘട്ട മിനുക്കുപണിയിൽ കെ-സ്മാർട്ട്! ജനുവരിയിൽ ഉപഭോക്താക്കളിലേക്ക്, ലഭിക്കുക ഈ സേവനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം. നിലവിൽ, ആപ്പ് അവസാനഘട്ട മിനുക്കുപണിയിലാണ്. പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന…
Read More » - 23 December
കസ്റ്റംസ്,സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കോടികൾ തട്ടി:രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തിരുവനന്തപുരം സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ രണ്ടേകാല്‍ കോടി രൂപ തട്ടിയ സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ടുപേർ സിറ്റി പൊലീസിന്റെ…
Read More » - 23 December
ഇംഗ്ലീഷ് അധ്യാപിക പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി, പിടികൂടിയത് കോയമ്പത്തൂരിൽ നിന്ന്: പോക്സോ ചുമത്തി
ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്കൂളിലെ ഇംഗ്ലീഷ്…
Read More » - 23 December
മധ്യവയസ്കനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം: യുവാവ് പിടിയിൽ
തൃക്കൊടിത്താനം: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം പാടത്തുംകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ കൊച്ചുമോനെ(രതീഷ്-37) ആണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 December
അമുലിന് എഐ കൊടുത്തത് മുട്ടൻ പണി! ഇതുവരെ പുറത്തിറക്കാത്ത ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ വൈറൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരെയധികം വളർച്ച പ്രാപിച്ചതോടെ ഈ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുന്ന തിരക്കിലാണ് ഭൂരിഭാഗം കമ്പനികളും. ചില അവസരങ്ങളിൽ എഐ കൊണ്ട് വലിയ രീതിയിലുള്ള തലവേദനയും കമ്പനികൾ…
Read More » - 23 December
കത്തികാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയശേഷം ബാറിനുള്ളിൽ അക്രമം: മൂന്ന് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: കത്തികാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയശേഷം ബാറിനുള്ളിൽ അക്രമം നടത്തിയ മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് തെക്കേ ചിറ്റേഴത്ത് ബെല്ല് എന്നുവിളിക്കുന്ന…
Read More » - 23 December
ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു: പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും
നാദാപുരം: ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 23 December
കെഎസ്ആർടിസി പെൻഷൻകാർ ദുരിതത്തിൽ! തുക അനുവദിച്ച് അഞ്ചാം നാൾ പിന്നിട്ടിട്ടും പെൻഷൻ വിതരണം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം അനിശ്ചിതത്വത്തിൽ. പെൻഷൻ നൽകുന്നതിനായി 71 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തുക അനുവദിച്ച് അഞ്ചാം നാൾ പിന്നിട്ടിട്ടും പെൻഷൻ…
Read More » - 23 December
ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു: ഫോണില്‍ നിര്‍ത്താതെ സംസാരിക്കുന്നതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്. സ്വകാര്യ കോളേജിലെ ജീവനക്കാരനായ ഉമേഷാണ് കൊല്ലപ്പെട്ടത്. അതേ കോളേജിലെ ഹൗസ്…
Read More » - 23 December
മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്ന് സതീശന് പറഞ്ഞു. മാനേജ്മെന്റ്…
Read More » - 23 December
പ്രവാസി കേരളീയരുടെ ശ്രദ്ധയ്ക്ക്: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിനായി അപേക്ഷ നൽകാം
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷ നൽകാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും…
Read More » - 23 December
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ ഒരു ശക്തിക്കും തടയാനാകില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പിടിച്ച് താഴെയിടും എന്ന് പറയുന്നവരോട്, 1959 അല്ല 2023 എന്നോര്ക്കണമെന്ന ശക്തമായ താക്കീതുമായി മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസിനെത്തുന്നവര്‍ക്ക് ബസും കാണാം,…
Read More » - 22 December
13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ: കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വിൽപ്പനയും തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി എൻ…
Read More » - 22 December
ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനങ്ങളുടെ ഇടപെടലാണ് ഇതെന്നും നവകേരള സദസ്സ്…
Read More » - 22 December
വണ്ടിപ്പെരിയാർ കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ
കൊച്ചി: വണ്ടിപ്പെരിയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പ്രതിയെ വെറുതെ വിട്ടതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയത്. Read Also: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം,…
Read More » - 22 December
ശബരിമല ദർശനം നടത്തി നടൻ ജയറാം
ശബരിമല: ശബരിമല ദർശനം നടത്തി നടൻ ജയറാം. ഇന്ന് സന്ധ്യയ്ക്കാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. നിറകണ്ണുകളോടെ ജയറാം അയ്യപ്പനെ തൊഴുതു പ്രാർത്ഥിച്ചു. Read Also: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്…
Read More » - 22 December
നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം, ഹിജാബ് നിരോധനം നിലവിലില്ല: നിരോധന ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ
'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം, ഹിജാബ് നിരോധനം നിലവിലില്ല': നിരോധന ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ
Read More » - 22 December
എച്ച്പി Envy X360 കോർ i5-1235U: വിലയും സവിശേഷതയും അറിയാം
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും മിച്ച…
Read More » - 22 December
ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read Also: വൈദ്യുതി…
Read More » - 22 December
എന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും, എനിക്ക് വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണ്: ഷിയാസ്
എന്റെ അനിയത്തിയാണ് അവള്. എന്റേയും അവളുടേയും ചോര ചുവന്നതാണ്
Read More » - 22 December
നിങ്ങളുടെ പല്ലുകളില്‍ കറയുണ്ടോ? പല്ലുകള്‍ വെട്ടിത്തിളങ്ങണമെങ്കില് ഇങ്ങനെ ചെയ്തോളൂ
നമ്മള് നല്ലൊരു ശതമാനം ആളുകളെ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് പുഞ്ചിരിയാണ്. വെളുത്ത പല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ചിരി ഏവരും ഒന്ന് ശ്രദ്ധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പല്ലില്‍ കറയുണ്ടെങ്കില്‍ അത്…
Read More » - 22 December
ആകർഷകമായ ഡിസൈനിൽ ഓപ്പോ ഫൈൻഡ് എക്സ് പ്രോ, പ്രധാന സവിശേഷതകൾ ഇവയാണ്
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് ഓപ്പോ പുറത്തിറക്കാനുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ ഫൈൻഡ്…
Read More » - 22 December
പുതുവർഷത്തിൽ ഐഫോൺ സ്വന്തമാക്കാം! കിടിലൻ ഓഫറുകളെ കുറിച്ച് അറിഞ്ഞോളൂ
പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അതുകൊണ്ടുതന്നെ ഓഫർ വിലയിൽ ഐഫോണുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. ഇക്കുറി ഐഫോണിന്റെ ഏറ്റവും മികച്ച മോഡലായ ഐഫോൺ 13 ആണ് ഓഫർ…
Read More » - 22 December
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തും: ക്ഷണം സ്വീകരിച്ച് ഇമ്മാനുവൽ മക്രോൺ
ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവൽ മക്രോൺ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി…
Read More »