Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -15 January
തമിഴകത്ത് ഇന്ന് തൈപ്പൊങ്കൽ: കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മി ദേവിയെ വരവേറ്റ് ഭക്തർ
തൈ പിറന്താൽ വഴി പിറക്കുമെന്ന വിശ്വാസത്തിൽ തമിഴകത്ത് ഇന്ന് തൈപ്പൊങ്കൽ. അതിർത്തി ഗ്രാമങ്ങളിൽ പൊങ്കലിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. തമിഴ് തിരുനാൾ എന്നും തൈപ്പൊങ്കൽ അറിയപ്പെടാറുണ്ട്. കാപ്പുകെട്ടി…
Read More » - 15 January
മൂടൽമഞ്ഞിൽ മൂടിക്കെട്ടി ഉത്തരേന്ത്യ: ശൈത്യതരംഗം അതിരൂക്ഷം
ന്യൂഡൽഹി: താപനില കുത്തനെ താഴ്ന്നതോടെ തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. നിലവിൽ, ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യതരംഗം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും ദൃശ്യപരിധി പൂജ്യമായി താഴ്ന്നിട്ടുണ്ട്.…
Read More » - 15 January
മകരജ്യോതി ഇന്ന് തെളിയും: സന്നിധാനത്ത് വൻ ഭക്തജന പ്രവാഹം
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി സന്നിധാനവും പരിസരവും ഒരുപോലെ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന്…
Read More » - 15 January
സൗജന്യ ഭൂമി തരംമാറ്റം: പ്രത്യേക അദാലത്ത് ഇന്ന് മുതൽ, ഇക്കുറി പരിഗണിക്കുക 1,18,523 അപേക്ഷകൾ
സൗജന്യ ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള പ്രത്യേക അദാലത്ത് ഇന്ന് മുതൽ ആരംഭിക്കും. 25 സെന്റ് വരെയുള്ള സൗജന്യ ഭൂമി തരംമാറ്റ അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുക.…
Read More » - 15 January
സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾ ഇന്ന് പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധി. മകരപ്പൊങ്കലിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി…
Read More » - 15 January
തീർത്ഥാടകർക്ക് ആശ്വാസം! കൊല്ലം- ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിലാണ് ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.…
Read More » - 15 January
ഭക്തിസാന്ദ്രമായി അയോധ്യ! ഭഗവാന്റെ പേര് ആലേഖനം ചെയ്ത തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ
ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭക്തിസാന്ദ്രമായി അയോധ്യ. പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് വിവിധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്…
Read More » - 15 January
മകരവിളക്ക് പ്രതീകാത്മകമായ ദീപാരാധന: മകരജ്യോതിയുടെ പ്രത്യേകതകൾ അറിയാം
പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നുമാണ് ഐതിഹ്യം
Read More » - 15 January
പിണറായിയുടെ വീട്ടിലും ഇനി ഇഡി എത്തും: ശോഭ സുരേന്ദ്രന്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. പിണറായി വിജയന്റെ മുഖാവരണം…
Read More » - 15 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആര്‍എസ്എസ്
കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അഭിനേതാക്കളായ മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യ മാധവനെയും ക്ഷണിച്ച് അക്ഷതം കൈമാറി ആര്‍എസ്എസ് നേതാക്കള്‍. ഇരുവരുടെയും താമസ സ്ഥലത്തെത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍…
Read More » - 14 January
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും
പുരുഷ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. ലിംഗവ്യത്യാസം നിയന്ത്രിക്കുന്നതിനും പുരുഷ ലിംഗ സ്വഭാവസവിശേഷതകൾ ഉൽപ്പാദിപ്പിക്കുന്നതിനും ബീജസങ്കലനം, പ്രത്യുൽപാദനക്ഷമത എന്നിവയ്ക്കും ടെസ്റ്റോസ്റ്റിറോൺ കാരണമാകുന്നു. മാനസികാവസ്ഥ, പേശികളുടെ വികസനം, അസ്ഥികളുടെ ശക്തി, ലൈംഗികാഭിലാഷം…
Read More » - 14 January
താനൊന്ന് പോയിത്തരുമോ ഇവിടെ നിന്ന് എന്നായിരുന്നു ലാലിന്റെ വികാരം, വിളിച്ചു വരുത്തി അപമാനിച്ചത് പോലെ: മേജർ രവി
രാജീവ് ഗാന്ധി വധക്കേസ് കഴിഞ്ഞ് ദിവസവും ലാല്‍ പേപ്പര്‍ വായിക്കും.
Read More » - 14 January
ഞാൻ എത്ര പ്രാവിശ്യം ഇതുപോലെ കല്യാണം കഴിച്ചതാണെന്ന് അറിയാമോ? നടി സ്വാസിക
എല്ലാവര്‍ഷവും ജനുവരിയില്‍ ഇത്തരം വാര്‍ത്തകള്‍ പൊങ്ങി വരാറുണ്ട്.
Read More » - 14 January
കമ്മ്യൂണിസമാണ് എന്റെ രാഷ്ട്രീയമെന്നു പറയുന്ന സെലിബ്രിറ്റികൾക്ക് ഇല്ലാത്ത എന്ത് സോഷ്യൽ ഓഡിറ്റിങ്ങാണ് ചിത്ര നേരിടേണ്ടത്?
അയോദ്ധ്യയിൽ രാമ പ്രതിഷ്ഠ നടക്കുന്ന ദിവസം വീട്ടിൽ വിളക്ക് കൊളുത്തി, രാമ നാമം ജപിക്കുന്നതു നല്ലതാണെന്നും എല്ലാ വിശ്വാസികളും അത് ചെയ്യണമെന്നും ഗായിക ചിത്ര അഭിപ്രായപ്പെട്ടതിനു പിന്നാലെ…
Read More » - 14 January
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന് പിജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിന് പിന്നാലെ, ഒളിവില്‍…
Read More » - 14 January
മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍. തമിഴ്നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്നാട് രാജപാളയത്തില്‍ നിന്ന് പത്തനംതിട്ട പൊലീസാണ് പ്രതിയെ…
Read More » - 14 January
ബി.ജെ.പി എം.എല്‍.എ രാജേഷിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രണ്ട് കാല്‍മുട്ടുകള്‍ക്കും പരിക്ക്
ഞായറാഴ്ച ടെങ്ക എദപ്പദവ് ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തായിരുന്നു അപകടം
Read More » - 14 January
മുഖ്യമന്ത്രി സൂര്യൻ എന്നു പറഞ്ഞത് വ്യക്തിപൂജയല്ല: സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി സൂര്യൻ എന്നു പറഞ്ഞത് വ്യക്തിപൂജയല്ലെന്നും സിപിഎം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമർശനത്തെ നല്ല കാതുകുർപ്പിച്ച്…
Read More » - 14 January
യുവാവിന്റെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയില്‍ അടിച്ച് വീഴ്ത്തിയത് ഭാര്യ, സഹായിച്ചത് കാമുകന്
യുവാവിന്റെ മരണം കൊലപാതകം : കല്ലുകൊണ്ട് തലയില്‍ അടിച്ച് വീഴ്ത്തിയത് ഭാര്യ, സഹായിച്ചത് കാമുകന്
Read More » - 14 January
‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം: മിലിന്ദ് ദേവ്റയുടെ രാജിയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്
മുംബൈ: കോൺഗ്രസ് പാർട്ടി വിട്ട മിലിന്ദ് ദേവ്റയെ വിമർശിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ‘ഇപ്പോൾ രാഷ്ട്രീയം അധികാരത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണ്, വിശ്വസ്തത…
Read More » - 14 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആര്‍എസ്എസ്
കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അഭിനേതാക്കളായ മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യ മാധവനെയും ക്ഷണിച്ച് അക്ഷതം കൈമാറി ആര്‍എസ്എസ് നേതാക്കള്‍. ഇരുവരുടെയും താമസ സ്ഥലത്തെത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍…
Read More » - 14 January
അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍
ട്രെയിന്‍ കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം.
Read More » - 14 January
ലോകത്തിലെ ഏറ്റവും മികച്ച സേനകളില്‍ ഒന്ന് ഇന്ത്യയുടേത്: വ്യോമസേന മേധാവി
ന്യൂഡല്‍ഹി: മാറുന്ന കാലത്തിനനുസരിച്ച് വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സായുധ സേന സജ്ജമെന്ന് വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വി.ആര് ചൗധരി. സേനാംഗങ്ങളുടെ പ്രതിരോധ മനോഭാവവും മികച്ച ആയുധ…
Read More » - 14 January
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കും, മണിക്കൂറില്‍ 320 കി.മീ സ്പീഡ്: അശ്വിനി വൈഷ്ണവ്
മുംബൈ : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും സര്‍വീസ് നടത്തുക.…
Read More » - 14 January
സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശം കൊടുക്കുന്നതും തെറ്റ്: ഷൈന്‍ ടോം ചാക്കോ
കൊച്ചി: സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശം കൊടുക്കുന്നതും തെറ്റാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. സ്ത്രീധനം പോലെയൊരു കാര്യമാണ് ജീവനാംശമെന്നും സമത്വം എല്ലായിടത്തും ഒരുപോലെ ആയിരിക്കണമെന്നും നടൻ ഒരു…
Read More »