Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -20 February
കോച്ചിനുള്ളിൽ ബാഗ് ഉപേക്ഷിച്ച നിലയിൽ, പരിശോധനയിൽ കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം
ആലപ്പുഴ: കോച്ചിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടി. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ധൻബാദ് എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലാണ് സംഭവം.…
Read More » - 20 February
രാവിലെ മുതൽ മേരി പട്ടിണിയെന്ന് സൂചന, ഭക്ഷണം കൊടുത്തതിന് പിന്നാലെ ഛര്‍ദ്ദിച്ചു, കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും
തിരുവനന്തപുരം: കാണാതായ രണ്ടുവയസുകാരിയ്ക്ക് രാവിലെ മുതൽ ഭക്ഷണ കൊടുത്തിരുന്നില്ലെന്ന് സംശയം. കണ്ടെത്തി ആശുപത്രിയിൽ കൊണ്ട് വന്നതിനു പിന്നാലെ അവിടെ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ്…
Read More » - 20 February
കാർഗിലിനടുത്ത് ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത
ലഡാക്ക്: കാർഗലിനടുത്തുള്ള ലഡാക്ക് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചനമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 10…
Read More » - 20 February
കബനി പുഴയും താണ്ടി ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്. കിലോമീറ്റളോളം സഞ്ചരിച്ച കാട്ടാന കബനി പുഴ മറികടന്നിട്ടുണ്ട്. ഇതോടെ, ജനവാസ മേഖലയായ പെരിക്കല്ലൂരിലാണ് ആന എത്തിയിരിക്കുന്നത്. ജനവാസ…
Read More » - 20 February
തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി: യുവതിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്ത് മുറുകി യുവതിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ്…
Read More » - 19 February
താനൊരു സുരേഷ് ഗോപി ഫാൻ: ഏത് പടമിറങ്ങിയാലും പ്രോത്സാഹിപ്പിക്കുമെന്ന് ടി എൻ പ്രതാപൻ എംപി
തൃശൂർ: താനൊരു സുരേഷ് ഗോപി ഫാനാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ…
Read More » - 19 February
ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി: പകരം ചുമതല കെ വാസുകിയ്ക്ക്
തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്കാണ് ബിജു പ്രഭാകറിനെ മാറ്റിയത്. മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ്…
Read More » - 19 February
കൈകൾ കോർത്തുപിടിച്ച് ദിവ്യ പിള്ളയും വിജയ് യേശുദാസും! ഇരുവരും പ്രണയത്തിൽ?
ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മകൻ വിജയ് യേശുദാസും പിന്നണി ഗാനരംഗത്ത് വളരെ സജീവമാണ്. നാൽപ്പത്തിനാലുകാരനായ വിജയ് ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതനായത്. ഭാര്യ ദര്‍ശനയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയാതായി വിജയ് യേശുദാസ്…
Read More » - 19 February
‘എന്റെ മോളെ കിട്ടി, കേരള പോലീസിന് നന്ദി’: നിറഞ്ഞൊഴുകിയ കണ്ണുകളുമായി കുട്ടിയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ. ‘എന്റെ കുഞ്ഞിനെ കിട്ടി, കേരള പോലീസിന് നന്ദി’, നിറഞ്ഞൊഴുകിയ കണ്ണുകളോടെ കൈകൂപ്പി ആ പിതാവ് പറഞ്ഞു. വേറെ എന്തുപറയണമെന്നറിയാതെ…
Read More » - 19 February
പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി: ജമ്മു കശ്മീരിലെ എയിംസ് ഉദ്ഘാടനം നാളെ
ന്യൂഡൽഹി: പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ആറ് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജമ്മുകശ്മീരിലെത്തുന്ന…
Read More » - 19 February
കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്, കൃത്യം നടത്തിയശേഷം മൃതദേഹം ജോലിസ്ഥലത്ത് ഉപേക്ഷിക്കാൻ ശ്രമം
പാലക്കാട്: ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം കുഞ്ഞിന്റെ മൃതദേഹം…
Read More » - 19 February
ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ന് ഭാരതത്തിനുണ്ട്: അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് ശക്തി പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് ദുരന്തങ്ങളെയും അതിജീവിക്കാനുള്ള…
Read More » - 19 February
20 മണിക്കൂർ നീണ്ട തിരച്ചിൽ, ഒടുവിൽ തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ അവിടെയെത്തി…
Read More » - 19 February
മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അത് വിജയിക്കില്ലെന്ന് ജാഫര്‍ ഇടുക്കി
റിലീസ് ചെയ്ത് 30 വര്‍ഷം കഴിഞ്ഞെങ്കിലും ഇക്കാലത്തെ വിജയചിത്രമായി മണിച്ചിത്രത്താഴ് പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കോമഡികളും ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ക്ക് ഇന്നും ഹൃദിസ്ഥമാണ്.…
Read More » - 19 February
14 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവം: കുഞ്ഞിന്റെ സംരക്ഷണം പിതാവിന് നൽകാൻ ഉത്തരവ്
കൊച്ചി: 14 ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച അമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കുഞ്ഞിന്റെ സംരക്ഷണ ചുമതല പിതാവിനെ ഏൽപ്പിക്കാനും കോടതി…
Read More » - 19 February
തുടർച്ചയായ അഞ്ചാം നാളിലും നേട്ടമെഴുതി ഇന്ത്യൻ ഓഹരി സൂചികകൾ, അറിയാം ഇന്നത്തെ നിലവാരം
തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയിൽ തിളങ്ങി ആഭ്യന്തര സൂചികകൾ. ഊർജ്ജം, ഫാർമ, ധനകാര്യം, ഓട്ടോ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടം കുറിച്ചത്. ആദ്യഘട്ടത്തിൽ…
Read More » - 19 February
കേരളം ചുട്ടുപൊള്ളുന്നു! തൊഴിലാളികളുടെ സമയത്തിൽ പുനക്രമീകരണം, ഉത്തരവിറക്കി ലേബർ കമ്മീഷണർ
കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ തൊഴിലാളികളുടെ സമയം പുനക്രമീകരിച്ചു. ലേബർ കമ്മീഷണറാണ് പുതുക്കിയ തൊഴിൽ സമയം ഇറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 12…
Read More » - 19 February
മട്ടന്നൂരില്‍ വീണ്ടും കരിങ്കൊടി; റോഡിലിറങ്ങി വെല്ലുവിളിച്ച് ഗവര്‍ണര്‍, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: എസ്എഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന്…
Read More » - 19 February
ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടർന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു, കൊലപാതകത്തോടെ അനാഥരായി പിഞ്ചുമക്കൾ
ആലപ്പുഴ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച…
Read More » - 19 February
പിഎം കിസാൻ യോജന: അനർഹമായി ആനുകൂല്യം കൈപ്പറ്റിയവർ പണം തിരിച്ചടയ്ക്കുന്നില്ലെന്ന് ആരോപണം
രാജ്യത്തെ കർഷകരുടെ വരുമാന പിന്തുണ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിക്ക് കീഴിൽ അനർഹമായി പണം കൈപ്പറ്റിയവർ തിരിച്ചടയ്ക്കുന്നില്ലെന്ന് പരാതി. കേരളത്തിൽ നിന്നും നിരവധി…
Read More » - 19 February
17 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു, പ്രദേശത്തെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം
മധ്യപ്രദേശിലെ മൈഹാനിൽ 17 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് കുട്ടികൾ മരിച്ചിരുന്നു. ഇത് അഞ്ചാം പനിയെ തുടർന്നാണോയെന്ന് ഉടൻ പരിശോധിക്കുന്നതാണ്. 17…
Read More » - 19 February
മലപ്പുറത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മലപ്പുറം: മഞ്ചേരി ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഞ്ചേരി കുത്തുക്കല്‍ റോഡിലാണ് കൊലപാതകം നടന്നത്. മദ്ധ്യപ്രദേശ് സ്വദേശി ശങ്കരന് (25) ആണ് കൊല്ലപ്പെട്ടതെന്ന്…
Read More » - 19 February
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം! ഡീപ് ഫേക്ക് ഭീതിയിൽ ആടിയുലഞ്ഞ് ഈ ഏഷ്യൻ രാജ്യം, അധികൃതർ കനത്ത ജാഗ്രതയിൽ
പൊതുതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡീപ് ഫേക്ക് സാങ്കേതികവിദ്യയിൽ ആടിയുലഞ്ഞിരിക്കുകയാണ് പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. ഡീപ് ഫേക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വീഡിയോകളും…
Read More » - 19 February
അധോലോക നായകന് അമീര്‍ ബാലജ് ടിപ്പുവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു
ലാഹോര്‍: പാകിസ്ഥാനിലെ അധോലോക നായകന് അമീര്‍ ബാലജ് ടിപ്പുവിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി . ഞായറാഴ്ച ചുങ് ഏരിയയില്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് ടിപ്പുവിന് അജ്ഞാതരുടെ വെടിയേറ്റത്…
Read More » - 19 February
കോടതി വളപ്പിൽ വിചാരണയ്ക്ക് കൊണ്ടുവന്ന രഞ്ജിത് വധക്കേസിലെ പ്രതി മറ്റൊരു കേസിലെ പ്രതിയുടെ കഴുത്തു മുറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതി വളപ്പിൽ രഞ്ജിത് വധക്കേസിലെ പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം. കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ…
Read More »