Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -22 April
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലും കനത്ത മഴയും : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവചനാതീതമായ മഴ…
Read More » - 22 April
രാജസ്ഥാനിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ കൊണ്ട് തകർത്തു: കനത്ത പ്രതിഷേധം
ഡൽഹി: രാജസ്ഥാനിലെ ആൾവാറിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആൾവാറിലെ സരായ് മൊഹല്ലയിലായിരുന്നു സംഭവം. ബുൾഡോസർ ഉപയോഗിച്ച്…
Read More » - 22 April
മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
അബുദാബി: മെയ് 12 മുതൽ മുംബൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസാണ് എയർ അറേബ്യ അബുദാബി…
Read More » - 22 April
കൊച്ചി മെട്രോ: യാത്രാ ടിക്കറ്റ് ഇനിമുതൽ മൊബൈലിൽ
കൊച്ചി: മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാമെന്ന് മെട്രോ അധികൃതർ. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.…
Read More » - 22 April
ഇടുക്കിയിൽ പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍: നഖങ്ങളില്‍ വിഷബാധയേറ്റത് പോലെ നീലനിറം
ഇടുക്കി: പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച മീന്‍…
Read More » - 22 April
ജൂണ്‍ 22ന് നാലാം തരംഗം ആരംഭിക്കുമെന്ന് സൂചന നല്കി ആരോഗ്യ വിദഗ്ദ്ധര്‍, വ്യാപിക്കുന്നത് ഒമിക്രോണ്‍ എക്സ് ഇ വൈറസ്
കൊച്ചി: രാജ്യത്ത് ജൂണ്‍ 22ന് നാലാം തരംഗം ആരംഭിക്കുമെന്ന സൂചന നല്കി ആരോഗ്യ വിദഗ്ദ്ധര്‍. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ മാസ്ക്…
Read More » - 22 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ ഒരാഴ്ച്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് പൊതുമേഖലയിൽ ഒരാഴ്ച്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം…
Read More » - 22 April
ഹാർദിക് പട്ടേൽ ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡൽഹി: ബിജെപിയിൽ ചില കാര്യങ്ങൾ നല്ലതെന്ന് ഹാർദിക് പട്ടേൽ. അവർക്കൊപ്പം നിന്നില്ലെങ്കിലും ചില സത്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ആണ്…
Read More » - 22 April
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി പ്രസവിച്ചു: 12കാരനെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: പതിനേഴുകാരി പെൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പന്ത്രണ്ടുകാരനെതിരെ കേസെടുത്ത് പോലീസ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണി ആണെന്നറിയുന്നത്. ഗർഭത്തിന് ഉത്തരവാദി…
Read More » - 22 April
ജറുസലേമിലെ പുണ്യഭൂമിയിൽ ഇസ്രയേൽ പൊലീസിന് നേരെ കല്ലേറ്, ഏറ്റുമുട്ടൽ: 31 പലസ്തീൻകാർക്ക് പരുക്ക്
ഇസ്രയേൽ: ജറുസലേമിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ…
Read More » - 22 April
ചൂടുകാലത്ത് മുടി സംരക്ഷിക്കാൻ
ചൂടുകാലമാണ് ഇപ്പോള്‍. വര്‍ദ്ധിച്ചു വരുന്ന ചൂടില്‍ പലവിധ പ്രശ്നങ്ങളും ശരീരത്തില്‍ ഉണ്ടാകും. ശരീരം വരണ്ട് ഉണങ്ങുകയും മറ്റും ചെയ്യും. അതുപോലെ തന്നെയാണ് തലമുടിയുടെ കാര്യവും. ചൂട് മുടിയ്ക്കും…
Read More » - 22 April
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ട്വന്റി ട്വന്റിയും ആംആദ്മിയും കൈകോര്‍ക്കും
കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാന്‍ നീക്കം നടത്തി അരവിന്ദ് കെജ്രിവാളിന്റെ ആ ആദ്മി പാര്‍ട്ടി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് എതിരെ ട്വന്റി ട്വന്റിയും ആംആദ്മി പാര്‍ട്ടിയും കൈകോര്‍ക്കുമെന്നാണ് പുറത്തുവരുന്ന…
Read More » - 22 April
മുസ്ലിം ലീഗിന് എൽഡിഎഫിലേക്ക് ക്ഷണം: ഇപിയുടെ പ്രസ്താവന അനവസരത്തിലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇ.പി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപിയുടെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും…
Read More » - 22 April
കൈകഴുകാൻ പോയ കുട്ടിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
തൃശൂർ: മൂന്നാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു. നിഷ പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകർഷാണ് മരിച്ചത്. എട്ട് വയസ്സുകാരനായ ആകർഷ് വീടിന്റെ എർത്ത് കമ്പിയോട് ചേർന്ന് ഷോക്കേറ്റ് കിടക്കുന്ന…
Read More » - 22 April
രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തു, സീത മാനിന് പുറകെ ഓടിയത് മാനിന്റെ ഇറച്ചി ഭക്ഷണമാക്കാൻ: ഡോ.അസീസ് തരുവണ
കൊച്ചി: നോർത്ത് ഇന്ത്യയിൽ രാമനവമി, ഹനുമാന് ജയന്തി തുടങ്ങിയ ആഘോഷങ്ങൾക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭാരതസംസ്കാരത്തെ കുറിച്ച് വ്യത്യസ്ത നിരീക്ഷണവുമായി അധ്യാപകനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണ.…
Read More » - 22 April
സ്കൂളുകള്‍ക്ക് പുതിയ കൊറോണ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍, സ്കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കരുതെന്ന് പുതിയ കൊറോണ മാനദണ്ഡത്തില്‍ പറയുന്നു.…
Read More » - 22 April
സ്പീക്കർ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ് : ജാഗ്രത പാലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ…
Read More » - 22 April
BREAKING: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ: മേൽനോട്ടത്തിന് സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം പൂര്‍ണമായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. വെബ്സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവിൽ വെര്‍ച്വല്‍ ക്യൂവിന്റെ മേൽനോട്ടം…
Read More » - 22 April
അപ്രതീക്ഷിതം! പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച് കുട്ടിക്കുരങ്ങ്: വൈറൽ വീഡിയോ
ചോങ്കിംങ്: മൂന്ന് വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച് കുട്ടിക്കുരങ്ങൻ. വീടിനു മുന്നിലെ റോഡിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വലിച്ചഴിച്ച് ഇരുണ്ട ഇടവഴിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കുരങ്ങനെ…
Read More » - 22 April
രക്തത്തിൽ ഹീമോഗ്ലോബിന്റെ കുറവ് പരിഹരിയ്ക്കാൻ
ഹീമോഗ്ലോബിന്‍ രക്തത്തിലെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മനുഷ്യന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നതിൽ…
Read More » - 22 April
‘വിവാദമാകുന്ന യൂണിഫോം പാടില്ല’: യൂണിഫോമുകള്‍ സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി വി.ശിവന് കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ നടത്താനും തീരുമാനമായി. പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.സ്കൂള്‍…
Read More » - 22 April
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം. പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി…
Read More » - 22 April
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : നാല് പ്രതികൾ പൊലീസ് പിടിയിൽ
നെടുമങ്ങാട്: വധശ്രമക്കേസിലെ നാല് പ്രതികൾ അറസ്റ്റിൽ. കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മൻസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), പറമുട്ടം ദർശന സ്കൂളിന് സമീപം…
Read More » - 22 April
അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഏപ്രില്‍ 21ന് അഫ്ഗാനിലെ വിവിധയിടങ്ങളിലായി നടന്ന നാല് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഭീകരസംഘടന ഏറ്റെടുത്തത്. ആക്രമണത്തില്‍…
Read More » - 22 April
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പാറക്കല്ല് വീണ് യുവാവ് മരിച്ച സംഭവം: അഭിനവിന്റെ വീട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു
താമരശ്ശേരി : വയനാട് ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ പാറക്കല്ല് പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി അഭിനവിൻ്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ…
Read More »