Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -24 April
റഷ്യയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളുമായി ശക്തമായ ബന്ധവും സൗഹൃദവും സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ റഷ്യയുടെ സഹായം ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. അമേരിക്കയില്‍ സന്ദര്‍ശനം…
Read More » - 24 April
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ സ്വർണം പിടികൂടി
കൊച്ചി: വിമാനത്താവളങ്ങളിൽ സ്വർണവേട്ട തുടരുന്നു. നെടുമ്പാശേരിയിൽ ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്സലായി കാർഗോയിലെത്തിയ യന്ത്രം…
Read More » - 24 April
കുട്ടികളുടെ മസ്തിഷ്ക വികസനത്തിന്!
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ…
Read More » - 24 April
‘വെറുതെ ലക്ഷദ്വീപ് കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി, ദ്വീപിൽ ആരും മോദിയെ കുറ്റം പറഞ്ഞില്ലേ?’ സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദർശനം നടത്തി, അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങൾ പുറത്തു കൊണ്ടുവരാൻ പോയ കോൺഗ്രസ്സ് സംഘത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മോദി സർക്കാർ…
Read More » - 24 April
സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഏപ്രിൽ 26ന് തുടക്കം: തത്സമയ വെബ്കാസ്റ്റ് നാളെ
ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ ഏപ്രിൽ 26ന് തുടങ്ങാനിരിക്കെ, ഇതിന് മുന്നോടിയായുള്ള തത്സമയ വെബ്കാസ്റ്റ് നാളെ ആരംഭിക്കും. രാവിലെ 11 മണിക്കാണ് വെബ്കാസ്റ്റ്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്.…
Read More » - 24 April
അമേരിക്കയിൽ വീണ്ടും കാട്ടുതീ: അരിസോണയിലും ന്യൂമെക്സിക്കോയിലും വ്യാപക നാശം, കത്തിയെരിഞ്ഞ് ഗ്രാമങ്ങൾ
വാഷിംഗ്ടൺ: അമേരിക്കയെ വിറപ്പിച്ചു കാട്ടുതീ പടരുന്നു. തെക്കു പടിഞ്ഞാറൻ മേഖലയായ അരിസോണയിലും ന്യൂമെക്സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി. വീശിയടിക്കുന്ന കാറ്റിൽ…
Read More » - 24 April
‘പറഞ്ഞു തീരാത്ത കഥകൾ എന്നും ജീവിച്ചിരിക്കും’, ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍
കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍ വച്ച് നടക്കും. രാവിലെ 8 മണിയോടെ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം 3 മണിയോടെ…
Read More » - 24 April
മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
നമ്മുടെ ജീവിത ശൈലികളിലൂടെ വരാവുന്ന രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോള്‍. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന…
Read More » - 24 April
അനധികൃത ക്വാറി ഖനനം: താമരശേരി ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് വികാരിയ്ക്കും പിഴ ചുമത്തി ജിയോളജി വകുപ്പ്
കോഴിക്കോട്: അനധികൃത ക്വാറി ഖനനം നടത്തിയതിന് താമരശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് പള്ളി വികാരിയ്ക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ്. കൂടരഞ്ഞി…
Read More » - 24 April
വാദ്യോപകരണങ്ങളിൽ പരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: വൈറലായി റൊങ്കാലി ബിഹു ആഘോഷങ്ങൾ
ന്യൂഡെൽഹി: റൊങ്കാലി ബിഹു ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വാദ്യോപകരണങ്ങളിൽ പരീക്ഷണം നടത്തിയാണ് നരേന്ദ്ര മോദി റൊങ്കാലി ബിഹു ആഘോഷമാക്കിയത്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ…
Read More » - 24 April
20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ജമ്മു കശ്മീരിൽ
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വച്ച് രാജ്യത്തിന് 20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബനിഹാല്‍ – ഖാസികുണ്ഡ് തുരങ്കം ഉള്‍പ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന…
Read More » - 24 April
കൗണ്ടിയിൽ മിന്നും പ്രകടനം: ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി
മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി. ഡബിള്‍ സെഞ്ച്വറിക്ക് പിന്നാലെ വോഴ്സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പൂജാര…
Read More » - 24 April
ശ്രീനിവാസൻ വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതിൽ ഒരാളായ ബിലാൽ പോലീസ് പിടിയിലെന്ന് സൂചന
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലെന്ന് സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. കോങ്ങാട് സ്വദേശി…
Read More » - 24 April
മുഖ്യമന്ത്രി ഇന്ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് : പകരം ആർക്കും ചുമതലയില്ല
തിരുവനന്തപുരം: തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരം 18 ദിവസത്തേയ്ക്കാണ് യാത്ര…
Read More » - 24 April
ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 24 April
ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ കരാർ, കശ്മീരിൽ മാത്രം 3000 കോടിയുടെ നിക്ഷേപം: കൂടുതൽ തൊഴിലവസരങ്ങൾ
ന്യൂഡൽഹി: ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ, കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്മീരിൽ…
Read More » - 24 April
ബാംഗ്ലൂരിന് നാണംകെട്ട തോൽവി: ഹൈദരാബാദ് രണ്ടാമത്
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ്…
Read More » - 24 April
‘വീട് നൽകിയത് നിയമപ്രകാരം എഗ്രിമെന്റ് തയാറാക്കി ഭർത്താവിന്റെ അനുവാദത്തോടെ, രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’
കണ്ണൂർ: സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയും കുടുംബവും. മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കഴിഞ്ഞ ആഴ്ചയാണ് രേഷ്മ…
Read More » - 24 April
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 24 April
ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു; വരൻ എറണാകുളം സ്വദേശി
കൊച്ചി: കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.…
Read More » - 24 April
കാസർഗോട്ട് പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുട്ടി ഗുരുതരാവസ്ഥയിൽ: അമിത രക്തസ്രാവമായതോടെ പ്രതി മുങ്ങി, അറസ്റ്റ്
കാസർഗോഡ് : കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്തകൂടി കാസർഗോട്ട് നിന്ന് എത്തിയിരിക്കുകയാണ്. 16കാരിയായ സ്വന്തം മകളെ അച്ഛൻ പീഡിപ്പിക്കുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്ത…
Read More » - 24 April
കെ-റെയില്‍ സമരക്കാരനെ ചവിട്ടി: പോലീസുകാരന് സ്ഥലംമാറ്റം
തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ നടപടിയെടുത്തു. മംഗലപുരം സി.പി.ഒ ആയിരുന്ന ഷബീറിനെ സ്ഥലം മാറ്റി. പുളിങ്കുടി എ.ആർ. ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. വകുപ്പ് തല അന്വേഷണം…
Read More » - 24 April
പൊതു നിരത്തിൽ നമസ്കരിച്ചു: 150 പേർക്കെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി…
Read More » - 24 April
കൊലക്കേസ് പ്രതിയായ ഭർത്താവിന് വേണ്ടി രേഷ്മയോട് അഭ്യർത്ഥിച്ചത് ഉറ്റ കൂട്ടുകാരി തന്നെ! കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി ആര്‍എസ്എസ് നേതാവിന് അദ്ധ്യാപികയായ പി.എം. രേഷ്മ പിണറായി പാണ്ട്യാല മുക്കിലെ വീട് വിട്ടു നല്‍കിയത് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണെന്നാണ് പൊലീസ്…
Read More » - 24 April
ഒമ്പതാം ക്ലാസിൽ സേ പരീക്ഷ മേയ് പത്തിനകം സ്കൂൾതലത്തിൽ: ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തും
തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽനിന്ന് പത്തിലേക്ക് പ്രവേശനത്തിന് അർഹത ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്താന്‍ തീരുമാനം. മേയ് പത്തിനകം സ്കൂൾതലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്താനാണ്…
Read More »