Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -4 May
നിയന്ത്രണം വിട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ് കാറിലേക്ക് തന്നെ പതിച്ചു
കാഞ്ഞാര്‍: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കാറിലേക്ക് തന്നെ പതിച്ചു. ഇടുക്കി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു കാഞ്ഞാര്‍ മഹാദേവക്ഷേത്രത്തിന് മുന്‍വശത്ത്…
Read More » - 4 May
പൊണ്ണത്തടി ഉള്ളവർ സൂക്ഷിക്കുക, ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ റീജണൽ ഒബിസിറ്റി റിപ്പോർട്ട് ഇങ്ങനെ
അമിതഭാരം കാൻസറിനു കാരണമായേക്കുമെന്ന് പഠന റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ റീജണൽ ഒബിസിറ്റി റിപ്പോർട്ടിലാണ് പൊണ്ണത്തടിയുളളവരെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നത്. അമിതഭാരം ഉള്ളവരിൽ 13 തരം കാൻസർ…
Read More » - 4 May
അനധികൃതമായ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍, കെട്ടിടങ്ങള്‍ അതിവേഗത്തില്‍ പൊളിച്ചുമാറ്റുന്നു
ന്യൂഡല്‍ഹി: അനധികൃതമായി ഭൂമി കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ ആരംഭിച്ച് ഡല്‍ഹി സര്‍ക്കാര്‍. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കെട്ടിടങ്ങള്‍…
Read More » - 4 May
പണപ്പെരുപ്പം: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ
ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. നിലവിൽ റിപ്പോ…
Read More » - 4 May
വാങ്ക് വിളി കേട്ട് വാദ്യമേളം നിർത്തി, തൊഴുകയ്യോടെ ഘോഷയാത്രയിലെ ജനം: കരുനാഗപ്പള്ളിയിലെ മതമൈത്രിയുടെ വീഡിയോ വൈറൽ
കൊല്ലം: പള്ളിയിൽ നിന്നും വാങ്ക് വിളി കേട്ട് അതുവരെ കൊട്ടിപ്പാടിയിരുന്ന, വാദ്യമേളം നിശബ്ദമായി. കരുനാഗപ്പള്ളിയിൽ നിന്നുമാണ് മതമൈത്രി വിളിച്ച് പറയുന്ന വീഡിയോ വൈറലായിരിക്കുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ്…
Read More » - 4 May
ശരീരഭാരം കുറയ്ക്കാന്‍ കുരുമുളക്
ശരീരഭാരം കുറക്കാന്‍ ദൃഢനിശ്ചയവും ക്ഷമയും വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍, അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത്…
Read More » - 4 May
ഒഞ്ചിയത്ത് നിന്നാരംഭിച്ച ആർ.എം.പി ഇപ്പോൾ ദേശീയതലത്തിൽ വളർന്നിരിക്കുന്നു: ടി.പിയുടെ ഓർമ ദിനത്തിൽ കെ.കെ രമ
വടകര: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിൽ ഏറ്റവും അധികം കോളിളക്കങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കൊലകളിലൊന്നാണ്. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പത്ത് വർഷം തികയുകയുന്നു.…
Read More » - 4 May
മെറ്റ: ആരോപണങ്ങളിൽ വലഞ്ഞ് സക്കർബർഗ്
ലോകത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. എന്നാൽ, ഈ അടുത്ത കാലത്താണ് ഫേസ്ബുക്ക് എന്ന പേരിൽ നിന്നും മെറ്റയിലേക്ക് മാറിയത്. മെറ്റയിലേക്ക് മാറിയതോടെ…
Read More » - 4 May
‘അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണ്’: കോൺഗ്രസ് നേതാക്കൾക്കു നേരെ വിമർശനം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മുൻഎംഎൽ എയും കോൺഗ്രസ് നേതാവുമായ പിടി…
Read More » - 4 May
വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
കളമശ്ശേരി: വധശ്രമം, കവർച്ച, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. കളമശ്ശേരി…
Read More » - 4 May
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട തീയതി മാർച്ച് 31 ആയിരുന്നു. എന്നാൽ,…
Read More » - 4 May
കരള്‍ അപകടാവസ്ഥയിലാണോയെന്ന് തിരിച്ചറിയാം ഈ നാല് ലക്ഷണങ്ങളിലൂടെ
മനുഷ്യശരീരത്തിലെ കരള്‍ അപകടാവസ്ഥയിലാണെങ്കില്‍ തീര്‍ച്ചയായും ഈ നാല് ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. തുടക്കത്തിലെ കരളിന്റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. അമിത…
Read More » - 4 May
അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ കനത്ത മഴയും തീവ്ര ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത അഞ്ച് ദിവസം,…
Read More » - 4 May
‘സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ?- അമ്മയിൽ സഹായം ചോദിച്ച് ദിവസവും വരുന്ന കത്തുകളുടെ അവസാനമിങ്ങനെ !
സുരേഷ് ഗോപിയെന്ന നടനെയോ മനുഷ്യനെയോ മലയാളികൾക്ക് തള്ളിപ്പറയാനാകില്ല. എന്നാൽ, അയാൾ അനുഭവിക്കുന്ന സൈബർ ആക്രമണത്തിന്റെയും അവഗണനയുടെയും മൂലകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്, രാഷ്ട്രീയ നിലപാടുകളാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക്…
Read More » - 4 May
നിശാക്ലബ്ബിലെ വീഡിയോ വിവാദമായി: ഐഎൻടിയുസി ജൂബിലി സമ്മേളനം ഉദ്ഘാടനം ഒഴിവാക്കി രാഹുൽ
തിരുവനന്തപുരം: നിശാക്ലബ്ബിലെ പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിശാക്ലബ്ബിലെ അരണ്ട വെളിച്ചത്തിൽ വിദേശിയായ സുഹൃത്തിനൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന…
Read More » - 4 May
160 കി.മീ വേഗതയുള്ള വന്ദേഭാരത് സര്‍ജിക്കല്‍ സ്ട്രൈക്കുമായി കേന്ദ്രം
തിരുവനന്തപുരം: നിലവിലുള്ള റെയില്‍വേ ട്രാക്കുകളിലൂടെ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ വരുന്നതോടെ, കേരളം കോടികള്‍ മുടക്കി നിര്‍മിക്കുന്ന കെ റെയിലിന് വലിയ തിരിച്ചടിയാകും. സില്‍വര്‍ ലൈന്‍…
Read More » - 4 May
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 4 May
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37600 രൂപയായി. ഒരു ഗ്രാം 22…
Read More » - 4 May
77-കാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി: പരിശോധിച്ചത് 300 സിസിടിവി ദൃശ്യങ്ങള്‍, പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത പ്രതി
ന്യൂഡല്‍ഹി: 77-കാരന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. ഡല്‍ഹി സിവില്‍ ലൈന്‍ മെട്രോ സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് റാം കിഷോര്‍ അഗര്‍വാളിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ബില്‍ഡറായ…
Read More » - 4 May
നൂറുദിന കർമപരിപാടി: മൂന്ന് ലക്ഷം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 7 ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്…
Read More » - 4 May
ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ
ആലുവ: ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) പൊലീസ് പിടികൂടിയത്. ആലുവ പൊലീസ് ആണ്…
Read More » - 4 May
വിന്‍ഡീസിനെ ഇനി നിക്കോളാസ് പുരാന് നയിക്കും
ആന്റിഗ്വെ: നിശ്ചിത ഓവര്‍ ക്രിക്കറ്റിൽ വെസ്റ്റ് ഇന്‍ഡീസിനെ നിക്കോളാസ് പുരാന് നയിക്കും. കീറോൺ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് പുരാനെ ക്യാപ്റ്റനായി വിന്‍ഡീസ് ബോർഡ്…
Read More » - 4 May
ഭിന്നശേഷിക്കാർക്ക് 15,000 രൂപ സബ്സിഡി: അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നു.…
Read More » - 4 May
കുട്ടികളിലെ കഫക്കെട്ട് തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
രണ്ട് തരത്തിലുള്ള കഫക്കെട്ടുകളാണ് കുട്ടികളില്‍ ഉണ്ടാവുന്നത്. രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും…
Read More » - 4 May
ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് പ്രഗ്യാന്‍ ഓജ
മുംബൈ: ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാന്‍ ഓജ. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന് എന്നിവരാണ് ഐപിഎല്ലില്‍ സ്ഥിരത കാണിച്ച താരങ്ങളെന്നാണ്…
Read More »