Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -11 May
‘ഇന്ത്യയിലെ ഭരണകക്ഷി കൊട്ടിഘോഷിക്കുന്ന സിനിമ’: തരൂരിന് മറുപടിയുമായി അഗ്നിഹോത്രി
ന്യൂഡൽഹി: ‘കശ്മീർ ഫയൽസ്’ സിനിമ സിങ്കപ്പൂരിൽ നിരോധിച്ചതിന് പിന്നാലെ, വാദപ്രതിവാദവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രിയും കോൺഗ്രസ് എം.പി. ശശി തരൂരും രംഗത്ത്. ട്വിറ്ററിലൂടെയാണ് അവർ പരസ്പരം പോരടിച്ചത്.…
Read More » - 11 May
കോഴിക്കോട് കണ്ടെത്തിയത് 266 വെടിയുണ്ടകൾ: ആളൊഴിഞ്ഞ പറമ്പിൽ വെടിവെച്ച് പരിശീലനവും
കോഴിക്കോട്: 266 വെടിയുണ്ടകൾ കണ്ടെടുത്ത ഞെട്ടലിലാണ് കോഴിക്കോട്. തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്നാണ് 266 വെടിയുണ്ടകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഈ പറമ്പിൽ…
Read More » - 11 May
ഐപിഎല്ലിൽ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് ജയിച്ചാൽ ലഖ്നൗവിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. റിഷഭ് പന്തിന്റെ…
Read More » - 11 May
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് പൊതുതാത്പര്യ ഹർജി: വിധി ഇന്ന്
ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതിയുടെ വിധി ഇന്ന്. ജസ്റ്റിസുമാരായ രാജീവ് ശക്ധേർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ…
Read More » - 11 May
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
പൂനെ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം. ജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 62 റണ്‍സിന് തോല്‍പ്പിച്ചാണ്…
Read More » - 11 May
പി സി ജോർജ്ജ് പറയുന്നത് ക്രൈസ്തവ സമൂഹത്തിന്റെ ആകുലതകൾ: ഇനിയും ക്രൂശിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്ന് കെസിവൈഎം
എറണാകുളം: മതവിദ്വേഷ പ്രസംഗ വിവാദത്തിൽ, പിസി ജോർജ്ജിന് പിന്തുണയുമായി കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റ്. സമകാലിക വിഷയങ്ങളിൽ ക്രൈസ്തവ സമൂഹത്തിനുള്ള ആകുലതകൾ തന്നെയാണ് പി.സി. ജോർജ്ജ് ചൂണ്ടികാണിച്ചതെന്ന്…
Read More » - 11 May
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 11 May
മുഖത്ത് സാനിറ്റൈസർ അടിച്ചും, ഇരുമ്പുപൈപ്പു കൊണ്ട് മാംസം അറ്റുപോകുന്നവിധം ഉരുട്ടി പീഡിപ്പിച്ചിട്ടും ഒറ്റമൂലി കൊടുത്തില്ല
മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതിയാണെന്ന വിവരം പുറത്തു വന്നതോടെ, പോലീസുകാർ പോലും ഞെട്ടലിലാണ്. മൈസൂർ സ്വദേശിയായ പാരമ്പര്യ…
Read More » - 11 May
സൂപ്പർ താരം എര്‍ലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റര്‍ സിറ്റിയിൽ
മാഞ്ചസ്റ്റര്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പർ താരം എര്‍ലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റര്‍ സിറ്റിയിൽ. ഹാലാന്‍ഡും സിറ്റിയും ധാരണയിലെത്തിയതായി മാഞ്ചസ്റ്റര്‍ സിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ജര്‍മ്മന്‍ ലീഗില്‍ ബൊറൂസിയയുടെ…
Read More » - 11 May
തൃശ്ശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം
തൃശ്ശൂർ: അകമലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരുക്കുപറ്റി. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന്…
Read More » - 11 May
കൺപുരികത്തിലെ താരൻ മാറാൻ
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന് ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന് മാറാന്‍…
Read More » - 11 May
കർണാടകയിലെ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് 1 വർഷം ചങ്ങലയിലിട്ട് പീഡിപ്പിച്ചു, അവസാനം വെട്ടിനുറുക്കി പുഴയിൽ തള്ളി
നിലമ്പൂർ: പാരമ്പര്യ വൈദ്യനെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ പ്രതി ഷൈബിൻ അഷ്റഫ് അറസ്റ്റിൽ. കൊലപാതകം നടത്തിയത് മൂലക്കുരുവിന്റെ ചികിത്സ…
Read More » - 11 May
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി മണ്ടത്തരം: അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്ക്
കാലിഫോര്‍ണിയ: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി…
Read More » - 11 May
മുടികൊഴിച്ചിൽ തടയാൻ..
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 11 May
കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താൻ കരിമ്പിൻ ജ്യൂസ്
ക്ഷീണകറ്റാന്‍ മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണ് കരിമ്പിൻ ജ്യൂസ്. ശുദ്ധമായ കരിമ്പിൻ നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന് ജ്യൂസ് ഏറെ…
Read More » - 11 May
യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർദ്ധിച്ച് വരുന്നതായി പഠനം
യുവാക്കളെ അപേക്ഷിച്ച് യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർദ്ധിച്ചു വരുന്നതായി പഠനം. യേൽ സർവകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തൽ. യുവതികളിൽ ഹൃദയാഘാത സാധ്യത ഉയർത്തുന്ന പ്രധാനപ്പെട്ട ഏഴ്…
Read More » - 11 May
കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തുവെന്ന് സംശയം : കഞ്ചാവ് കേസിലെ പ്രതി അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു
തിരുവല്ല: കഞ്ചാവ് കേസിലെ പ്രതി അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാട്ടുകടവ് എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം വച്ച് പയ്യാംപ്ലാത്ത തോമസ് ജോസഫിനാ(39)ണ് കുത്തേറ്റത്. ഗുരുതര പരുക്കുകളോടെ…
Read More » - 11 May
കണ്ണുകളുടെ ആരോഗ്യം കാക്കാനുള്ള ചില പൊടിക്കൈകൾ ഇതാ..
മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നത് കണ്ണുകളുടെ ആയാസം കൂട്ടുന്ന കാര്യമാണ്. ഈ മഹാമാരിയുടെ കാലത്ത് ആളുകൾ ജോലി, സ്കൂൾ, സോഷ്യൽ നെറ്റ്വർക്കിംഗ് എന്നിവയ്ക്ക് അവരുടെ…
Read More » - 11 May
ഷി ജിന്‍പിങിന് തലച്ചോറിൽ ഗുരുതര രോഗം: സര്‍ജറിക്ക് വിസമ്മതിച്ച് ചൈനീസ് പ്രസിഡന്റ്
ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതരരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. രക്തക്കുഴലുകളെ തീരെ മൃദുവാക്കി കുഴലുകള്‍…
Read More » - 11 May
രക്തസമ്മർദ്ദം തടയാൻ വെളുത്തുള്ളി പച്ചക്ക് കഴിക്കൂ
ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്…
Read More » - 11 May
വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതി
നിലമ്പൂർ: മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതി. സെക്രട്ടേറിയറ്റിനു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള…
Read More » - 11 May
ഈ പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കിവയ്ക്കാറുണ്ടോ?
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനുളള കഴിവും മുന്തിരിക്കുണ്ട്. എന്നാൽ, മുന്തിരി ചിലർ…
Read More » - 11 May
അനുമോദിക്കാനെത്തിയവരെല്ലാം എം.പിക്ക് സമ്മാനിച്ചത് കുടകൾ: കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എ.എ റഹീം
തിരുവനന്തപുരം: രാജ്യസഭാ എം.പിയായി നാട്ടിലെത്തിയ അഡ്വ.എ.എ.റഹീമിന് സ്വീകരണം ഒരുക്കി നാട്ടുകാർ. ചടങ്ങിനെക്കാൾ ഏറെ ശ്രദ്ധ നേടിയത് നാട്ടുകാർ എം.പിക്ക് നൽകിയ സമ്മാനമാണ്. അനുമോദിക്കാനെത്തിയവരെല്ലാം എം.പി ക്ക് സമ്മാനിച്ചത്…
Read More » - 11 May
വീണ്ടും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു
മാഞ്ചസ്റ്റർ: അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിന് വീണ്ടും കളമൊരുങ്ങുന്നു. അര്‍ജന്റീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാന്‍ ഫിഫ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന്…
Read More » - 11 May
ആർഎസ്എസുകാർ പോകുന്ന റൂട്ട് ശേഖരിച്ച് കൊലയാളികൾക്ക് റിപ്പോർട്ട് നൽകും: ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സഞ്ജിത്ത് വധത്തിലും പങ്ക്
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ ഫയർഫോഴ്സ് ജീവനക്കാരൻ ജിഷാദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.…
Read More »