Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -16 May
സംസ്ഥാനത്ത് അതിതീവ്ര മഴ, വലിയ അപകടങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. വലിയ അപകടങ്ങൾക്ക്…
Read More » - 16 May
‘വെള്ളക്കെട്ടിൽ വീണ് കേരളം’, നടപടികൾ ഒന്നുമില്ല, വീടിന് പുറത്തിറങ്ങാൻ ബോട്ട് വാങ്ങേണ്ട ഗതികേട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 117 കുടുംബങ്ങളിലെ 364 പേരെയാണ് ഇതിനോടകം തന്നെ മാറ്റി…
Read More » - 16 May
‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്നതിൽ നിർണ്ണായക തീരുമാനം ഉണ്ടാകും: പുതിയ ഇലക്ഷൻ കമ്മീഷണർ ചുമതലയേറ്റു
ന്യൂഡൽഹി: രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ ചുമതലയേറ്റത്. 2025 ഫെബ്രുവരി വരെ…
Read More » - 16 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം ഇന്ന് തുടങ്ങും
തൃക്കാക്കര: തൃക്കാക്കരയിൽ സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാകും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക്…
Read More » - 16 May
25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു
ന്യൂഡൽഹി: രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. 2025 ഫെബ്രുവരി വരെ ഇദ്ദേഹം പദവിയിൽ തുടരും. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ്…
Read More » - 16 May
ഇഞ്ചിയ്ക്കുണ്ട് വൃക്കരോഗം മാറ്റാനുള്ള കഴിവ്
ശരീരത്തിലെ വിഷാംശം നീക്കാനുള്ള പ്രധാന അവയവമാണ് കിഡ്നി. എന്നാൽ, കിഡ്നി പ്രശ്നങ്ങൾ അസാധാരണമല്ല. പലപ്പോഴും, ശരീരത്തിലെ ഈ അരിപ്പ തന്നെ രോഗകാരണമാകും. കിഡ്നി രോഗം വന്നാൽ, ഉടനെ…
Read More » - 16 May
നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ‘ചരിത്രം’ പാശ്ചാത്യരുടെ പ്രൊപ്പഗാൻഡയാണ് : ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനാജി: നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ‘ചരിത്രം’ പാശ്ചാത്യരുടെ പ്രൊപ്പഗാൻഡയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പാഠപുസ്തകങ്ങളിലൂടെ നമ്മൾ പഠിക്കുന്നത് ഒരിക്കലും ഇന്ത്യയുടെ യഥാർത്ഥ ചിത്രമല്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.…
Read More » - 16 May
തീവ്രവാദ പ്രവര്‍ത്തനം: മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ്…
Read More » - 16 May
മന്ത്രി എം.വി. ഗോവിന്ദന്റെ കാർ അപകടത്തിൽപ്പെട്ടു
കണ്ണൂർ: മന്ത്രി എം.വി ഗോവിന്ദന്റെ കാർ അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വച്ചായിരുന്നു അപകടം. മന്ത്രിയുടെ കാർ ഡിവൈഡറിൽ കയറിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരുക്കില്ല.…
Read More » - 16 May
ശമ്പളം കിട്ടുന്നില്ല: വീട് വില്‍ക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ
ആലപ്പുഴ: ശമ്പള പ്രശ്നം രൂക്ഷമായതോടെ വീട് വില്‍ക്കാനൊരുങ്ങുകയാണ് ആലപ്പുഴയിലുള്ള ഒരു കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ. കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ പാണാവള്ളി സ്വദേശിയാണ് കൃത്യമായി ശമ്പളം കിട്ടാതായതോടെ വീടും…
Read More » - 16 May
രാവണനെ സുഖപ്പെടുത്തിയ വൈദ്യനാഥൻ
ജാർഖണ്ഡിലെ സാന്താൽ പർഗാനാസിൽ, ദേവ്ഗഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വൈദ്യനാഥ ക്ഷേത്രം. ഭിഷഗ്വര രൂപത്തിലുള്ള പരമശിവനാണിത്. പ്രധാന പ്രതിഷ്ഠയടങ്ങുന്ന ക്ഷേത്രമടക്കം, മൊത്തം 22 ക്ഷേത്രങ്ങൾ ചേർന്നതാണ്…
Read More » - 16 May
കർഷക സമരത്തെ രാഷ്ട്രീയവൽക്കരിച്ച രാകേഷ് ടികായത്തിന് കനത്ത തിരിച്ചടി: ബികെയു പുറത്താക്കി
ന്യൂഡൽഹി: കർഷക സംഘടനകളെ രാഷ്ട്രീയവല്കരിച്ച രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ (ബികെയു). സംഘടനയെ രാഷ്ട്രീയവല്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പല അനുകൂല…
Read More » - 16 May
‘സംഭവിച്ചത് എന്തായാലും സംഭവിച്ചു’: ശ്രീലങ്കയുടെ കടമെടുപ്പില്‍ പ്രതികരിച്ച് എം.പി
കൊളംബോ: വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ചും ചൈനയില്‍ നിന്നും ശ്രീലങ്ക കടമെടുത്തതിനെക്കുറിച്ചും പ്രതികരിച്ച് ശ്രീലങ്കന്‍ എം.പി. സമാഗി ജന ബലവേഗയ പാര്‍ട്ടി…
Read More » - 16 May
പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ച കേസ്: വേറിട്ട ഉത്തരവുമായി ഹൈക്കോടതി
മുംബൈ: പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ നിർണായക ഉത്തരവുമായി കോടതി. പതിനാലുകാരനായ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധപീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യന്‍…
Read More » - 16 May
‘ഗള്‍ഫ് നാടുകളിലേത് പോലെ വെടിവെച്ചിടണം’: പീഡനക്കേസുകളിൽ പേടിപ്പിക്കുന്ന ശിക്ഷ വേണമെന്ന് മല്ലിക സുകുമാരൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും അതിജീവിതക്കൊപ്പമാണെന്ന് വ്യക്തമാക്കി മല്ലിക സുകുമാരൻ. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും, നീതി ലഭിക്കാന്‍ ഇത്ര വൈകുന്നത് എന്തു…
Read More » - 16 May
‘കടക്കെണിയില്‍ നിന്നും എങ്ങനെ പുറത്തുവരാം എന്നതിന്റെ വഴി നോക്കുക’: ചൈനയോട് ചർച്ചയ്ക്കൊരുങ്ങി ശ്രീലങ്ക
കൊളംബോ: വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ചും ചൈനയില്‍ നിന്നും ശ്രീലങ്ക കടമെടുത്തതിനെക്കുറിച്ചും പ്രതികരിച്ച് ശ്രീലങ്കന്‍ എം.പി. സമാഗി ജന ബലവേഗയ പാര്‍ട്ടി…
Read More » - 15 May
ശ്രീബുദ്ധന്റെ ജന്മദിനാഘോഷം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച നേപ്പാൾ സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ…
Read More » - 15 May
വ്യക്തി വൈരാഗ്യം: വനിതാ അഭിഭാഷകയ്ക്ക് നേരെ ക്രൂര മർദ്ദനം, വീഡിയോ…
ബാഗൽകോട്ട്: കർണാടകയിൽ വനിതാ അഭിഭാഷകയ്ക്ക് നേരെ ക്രൂര മർദ്ദനം. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. സിവിൽ തർക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. അഭിഭാഷകയെ…
Read More » - 15 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,482 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,482 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,811,570 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 15 May
കനത്തമഴ: 23 വീടുകള്‍ തകര്‍ന്നു, 117 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
തിരുവനന്തപുരത്ത് ഒരു വീട് പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Read More » - 15 May
14കാരനെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധ പീഡനമല്ല: ഹൈക്കോടതി
മുംബൈ: പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ നിർണായക ഉത്തരവുമായി കോടതി. പതിനാലുകാരനായ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധ പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍…
Read More » - 15 May
സിനിമയ്ക്ക് ഒച്ച് എന്ന പേരായിരുന്നു കൃത്യം: പുഴുവിനെക്കുറിച്ചു ശങ്കു ടി ദാസ്
അങ്ങേർക്കെന്തോ കാര്യമായ പ്രശ്നമുണ്ട്, അത്ര നോർമൽ അല്ല എന്ന് മാത്രമേ ഉറപ്പിച്ചു പറയാൻ ആവൂ.
Read More » - 15 May
കരിപ്പൂരിൽ കോടികളുടെ സ്വർണ്ണവേട്ട: ആറു പേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിൽ കോടികളുടെ സ്വർണ്ണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ…
Read More » - 15 May
വിമുക്തഭടൻ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍
കണ്ണൂർ: വിമുക്തഭടനെ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് മന്നുകുന്നിലെ ഫ്രാന്‍സിസ് (ലാലി -48) ആണ് മരിച്ചത്. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ പെരുമ്പടവില്‍…
Read More » - 15 May
കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്, സ്ഥിതി നിയന്ത്രണവിധേയമാക്കിയത് പോലീസ് : വിവാഹം വേണ്ടെന്ന് വധു
വാക്കു തർക്കത്തിന് പിന്നാലെ കസേരയും മറ്റുമെടുത്ത് പരസ്പരം അടിച്ചു: കല്യാണ പന്തലിൽ നടന്നത്
Read More »