Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -17 May
അധികനാള്‍ സൂക്ഷിച്ചാൽ അതീവ അപകടകരം: മഴ തുടര്‍ന്നാല്‍ പൂരം വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കും
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആവേശത്തോടെയെത്തിയ പൂരപ്രേമികള്‍ പൂരം കണ്ടെങ്കിലും, പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ മടങ്ങിയത്. മഴ…
Read More » - 17 May
ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 17 May
‘ഫിൻലാന്റും സ്വീഡനും നാറ്റോയിൽ ചേരരുത്’ : എതിർപ്പുന്നയിച്ച് എർദ്ദോഗൻ
ഇസ്താംബൂൾ: ഫിൻലാന്റും സ്വീഡനും നാറ്റോയിൽ അംഗമാകുന്നതിനെ എതിർത്ത് തുർക്കി ഭരണാധികാരി തയ്യിപ് എർദ്ദോഗൻ. ഈ മേഖലയിൽ നാറ്റോ നടത്തുന്ന നീക്കം സംഘർഷം വർദ്ധിപ്പിക്കുമെന്നും തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും…
Read More » - 17 May
ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തകർപ്പൻ ജയം. പഞ്ചാബ് കിംഗ്സിനെ 17 റൺസിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ജയത്തോടെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്തള്ളി ഡല്‍ഹി നാലാമതെത്തിയത്. 12…
Read More » - 17 May
42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
തിരുവനനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന് തുടങ്ങി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ്…
Read More » - 17 May
ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗമില്ല, കണ്ടത് ജലധാര, തുറന്നു പറയാൻ മോദിയെയോ യോഗിയെയോ ഭയക്കില്ല: ഉവൈസി
അഹമ്മദാബാദ്: ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗമില്ലെന്ന പ്രസ്താവനയുമായി അസദുദ്ദീന്‍ ഉവൈസി രംഗത്ത്. എല്ലാ മസ്ജിദുകളിലും ഉള്ളത് പോലെയുള്ള ജലധാരയാണ് എല്ലാവരും കണ്ടതെന്നും, അത് തുറന്നു പറയാൻ മോദിയെയോ യോഗിയെയോ…
Read More » - 17 May
യുക്രൈനിൽ നിന്നെത്തിയവർക്ക് മെഡിക്കൽ സീറ്റ്: രാഷ്ട്രീയം വേണ്ട, ചട്ടം അനുവദിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് പഠനം പൂർത്തിയാക്കാനാവാതെ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മെഡിക്കല്‍ സീറ്റ് നല്കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നാണ്…
Read More » - 17 May
പല്ല് പുളിപ്പ് അകറ്റാൻ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 17 May
ബെംഗളൂരുവില്‍ ബൈക്കപകടം: മലയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് മരണം
ബെംഗളൂരു: ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവ ഡോക്ടറുൾപ്പെടെ രണ്ട് മരണം. ജാലഹള്ളി ക്രോസിൽ ആയിരുന്നു അപകടം. കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ മാത്യുവിന്റെയും…
Read More » - 17 May
രണ്ടു പേർക്ക് ലൈംഗികബന്ധത്തിന് വേണ്ടി നമ്മുടെ സമൂഹം കൊടുക്കുന്ന ലൈസൻസാണ് വിവാഹങ്ങൾ: നസീർ ഹുസൈൻ
പ്രണയത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുമായി നസീർ ഹുസൈന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രണയം ഒരു രാസപ്രവർത്തനമാകുന്നുവെന്ന് പറയുന്ന നസീർ ഹുസൈൻ, ദാമ്പത്യ ജീവിതത്തേക്കുറിച്ചും അതിന്റെ സങ്കീർണ്ണതയെക്കുറിച്ചുമാണ് ഫേസ്ബുക്കിൽ പങ്കുവച്ച…
Read More » - 17 May
ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 17 May
പത്തനാപുരം ബാങ്കില്‍ വന്‍ കവര്‍ച്ച: ബാങ്കില്‍ വിളക്ക് കൊളുത്തി പൂജ, മുറി മുഴുവൻ തലമുടി വിതറി
കൊല്ലം: പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്‍ണ്ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന…
Read More » - 17 May
എലിസബത്ത് ബോൺ ഫ്രഞ്ച് പ്രധാനമന്ത്രി പദത്തിലേക്ക് : പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വനിത
പാരീസ്: എലിസബത്ത് ബോണിനെ ഫാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ജീൻ കാസ്ടെക്സിന്റെ രാജിയെ തുടർന്നാണ് എലിസബത്തിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഫ്രഞ്ച് പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ…
Read More » - 17 May
പെട്രോള്‍ സ്റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം: ജനങ്ങൾ കൂടെ നില്‍ക്കണമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി പരിതാപകരമായി തുടരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത്…
Read More » - 17 May
ഷഹാനയുടെ ദുരൂഹ മരണം: ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ സൈന്റിഫിക്…
Read More » - 17 May
സർക്കാരിന് വേണ്ടി നിർമ്മിച്ചത് ആയിരക്കണക്കിന് കുറ്റികൾ: ഏറ്റെടുത്തില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് കമ്പനി ഉടമ
കണ്ണൂർ: കെ റെയിൽ സർവേ ഇനി ജിപിഎസ് സംവിധാനത്തിലൂടെ ആകുന്നതോട് കൂടി വെട്ടിലായത് സർവേക്കല്ലുണ്ടാക്കിയ കമ്പനി. സർവേയ്ക്കായി തയാറാക്കിയ സർവേക്കല്ലുകൾ പാഴാകുമോയെന്നാണ് കമ്പനിയുടെ ആശങ്ക. കല്ലിടൽ പൂർണ്ണമായി…
Read More » - 17 May
സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ്…
Read More » - 17 May
കേരളത്തില്‍ ഇന്നും അതിശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്…
Read More » - 17 May
ഗ്യാൻവാപി മസ്ജിദ് സർവേ : പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും
ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേ നടപടികൾക്കെതിരെയുള്ള പള്ളിക്കമ്മിറ്റിയുടെ ഹർജിയിന്മേൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. ഗ്യാൻവാപി ശ്രീനഗർ ഗൗരി കോംപ്ലക്സ് എന്നു വിളിക്കപ്പെടുന്ന കെട്ടിടത്തിലാണ് സർവേ…
Read More » - 17 May
ഗ്യാൻവാപിയിലെ സംഭവങ്ങൾ ബാബറി മസ്ജിദിനെ ഓർമിപ്പിക്കുന്നു, കണ്ടെത്തിയത് ശിവലിംഗമല്ലെന്ന് എം എ ബേബി
ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഇന്നലെ നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നുവെന്ന്, സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി. കോടതി…
Read More » - 17 May
മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് പുതുജീവന്‍
ബെംഗളൂരു: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന്, സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടക റായ്ച്ചൂരിലെ ഗവ.ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ വിളർച്ചയുടെ…
Read More » - 17 May
രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി തുടരണം: ഗ്യാൻവാപി സർവേയിൽ എതിർപ്പുമായി സിപിഎം
വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രമായിരുന്നോയെന്ന് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതിരെ സിപിഐഎം. പര്യവേഷണത്തിന് ഉത്തരവിട്ട വാരണാസി സിവില്‍ കോടതി നടപടി,…
Read More » - 17 May
മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ: രോഗബാധ വലിയ പ്രശ്നമായിരിക്കുന്നുവെന്ന് കിം ജോങ് ഉൻ
സീയോൾ: രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. 42 പേർ മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ച 8,20,620…
Read More » - 17 May
‘എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണ്’: കെ സുധാകരന്
തിരുവനന്തപുരം: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണെന്ന് സുധാകരന്…
Read More » - 17 May
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരിച്ചു: എം.എം മണി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വൻ വിജയം നേടുമെന്ന് എം.എം മണി. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജനം…
Read More »