Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -19 June
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റേഷനരി ഉപയോഗിച്ച് നല്ല അടിപൊളി പുട്ട്
റേഷനരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷനരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന ശേഷം നന്നായി…
Read More » - 19 June
ലെതർ കസേര ഓർഡർ ചെയ്തു: ആമസോൺ യുവതിയ്ക്ക് നൽകിയത് രക്തം അടങ്ങിയ ട്യൂബ്
ന്യൂയോർക്ക്: ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ആമസോൺ വഴി ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോർക്കിലെ ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന്…
Read More » - 19 June
വീടിന് സായുധ പോലീസ് കാവൽ: കെ. സുധാകരന്റെ സുരക്ഷ ശക്തമാക്കി
കണ്ണൂർ: ആക്രമണ സാദ്ധ്യതയുള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ സാഹചര്യത്തില്‍, കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി. സുധാരകന്റെ വീടിന് ഇനി മുതൽ സായുധ…
Read More » - 19 June
നരസിംഹ മൂർത്തീ മന്ത്രം ജപിക്കാം ദുരിതങ്ങൾ അകറ്റാൻ
നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങി ദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍, ആ സമയത്ത്…
Read More » - 19 June
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം
വയനാട്: നൂല്‍പ്പുഴ കുടുംബാരോഗ്യത്തിന് വീണ്ടും അംഗീകാരം. ദേശീയ തലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് നല്കുന്ന ദേശീയ ഗുണനിലവാര അംഗീകാരം (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) വീണ്ടും…
Read More » - 19 June
ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്തെ ക്യാൻസർ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, ഐക്കൺസ്,…
Read More » - 19 June
ലോകകേരള സഭ: അംഗീകാരം നൽകിയത് 11 പ്രമേയങ്ങൾക്ക്
തിരുവനന്തപുരം: മൂന്നാമത് ലോകകേരള സഭ സമ്മേളനം അംഗീകരിച്ചത് 11 പ്രമേയങ്ങൾ. പ്രവാസികളുടെ വിവര ശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ഒരു പ്രമേയം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമാപന സമ്മേളനത്തിൽ…
Read More » - 19 June
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ: അഭിമുഖം ജൂൺ 22 ന്
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ…
Read More » - 19 June
സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് ലക്ഷ്യ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്കാണ് ലക്ഷ്യ…
Read More » - 19 June
മുംബൈയിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട 4 സ്ഥലങ്ങൾ
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മുംബൈ. പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മുംബൈ സന്ദർശിക്കാനെത്തുന്നുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, കാൻഹേരി ഗുഹകൾ, മണി ഭവൻ…
Read More » - 19 June
നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പോലെ, അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരുമെന്നും…
Read More » - 19 June
ലോകകേരളസഭ ബഹിഷ്ക്കരണം ഭക്ഷണത്തിന്റേയും താമസത്തിന്റേയും കാര്യമായി പറഞ്ഞത് ശരിയായില്ല: വി.ഡി സതീശൻ
തിരുവനന്തപുരം: ലോകകേരളസഭ ബഹിഷ്ക്കരണത്തില്‍ എം.എ.യൂസഫലിയുടെ പരമാര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമാണെന്നും യൂസഫലിയുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ലോകകേരളസഭയിൽ നിന്ന്…
Read More » - 19 June
അഗ്നിപഥ് ആർ.എസ്.എസ് പദ്ധതിയാണ്: സേവനം പൂർത്തിയാക്കുന്നവർ ആർ.എസ്.എസ് ഗുണ്ടകൾ ആയിമാറുമെന്ന് ബിനോയ് വിശ്വം
പത്തനംതിട്ട: കേന്ദ്ര സർക്കാർ പദ്ധതിയായ ‘അഗ്നിപഥ്’ വിഷയത്തിൽ പ്രതികരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. അഗ്നിപഥ് ആർ.എസ്.എസ് പദ്ധതിയാണെന്നും ഹിറ്റ്ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര…
Read More » - 19 June
ഈ വീഡിയോ ഗെയിമുകള്‍ സുരക്ഷിതമല്ല, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ആംഗ്രി ബേര്‍ഡ്സ് കാന്‍ഡി ക്രഷ് വീഡിയോ ഗെയിമുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. സുരക്ഷാ വെബ്സൈറ്റായ പിക്സലേറ്റിന്റെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ഈ ഗെയിമുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത…
Read More » - 19 June
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ കലാപം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കം നടന്നു
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ കലാപം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവരെ…
Read More » - 19 June
അഗ്നിപഥ് സമരം: മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടിയെന്ന് കെ സുരേന്ദ്രൻ
കോട്ടയം: അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും ഇത് അവരുടെ സ്ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഗ്നിപഥ് പദ്ധതി രാജ്യത്തെ…
Read More » - 19 June
അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഇറാന് യുദ്ധ വിമാനം തകര്‍ന്ന് വീണു
ടെഹ്റാന്: അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഇറാന് യുദ്ധ വിമാനം തകര്‍ന്നു. ഇറാന്റെ എഫ് -14 യുദ്ധവിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക് പറ്റിയായും ഇറാന് സൈന്യം…
Read More » - 18 June
കേന്ദ്ര സര്‍ക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ ബിഹാറില്‍ 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റെയില്‍വേ
പാറ്റ്ന : രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച അഗ്നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ ബിഹാറില്‍ മാത്രം 200 കോടി രൂപയുടെ നഷ്ടം. റെയില്‍വേ അധികൃതരാണ് കണക്കുകള്‍ പുറത്തുവിട്ടത്. Read…
Read More » - 18 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 831 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. ശനിയാഴ്ച്ച 831 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 804 പേർ രോഗമുക്തി…
Read More » - 18 June
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം
തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്…
Read More » - 18 June
കേരളം ഭരിക്കുന്നത് കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന സർക്കാർ: കെ സുരേന്ദ്രൻ
കോട്ടയം: കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആയുഷ്മാൻ ഭാരത് പദ്ധതി ഇതിന് ഉദ്ദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വിവിധ…
Read More » - 18 June
അഫ്ഗാനിലെ ഗുരുദ്വാരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാബൂള്‍: അഫ്ഗാനിലെ ഗുരുദ്വാരയില്‍ ഉണ്ടായ ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണം ഞെട്ടല്‍ ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read Also: അസമിലും…
Read More » - 18 June
അസമിലും മേഘാലയയിലും കനത്ത മഴ: സഹായ വാഗ്ദാനം നൽകി പ്രധാനമന്ത്രി
ഗുവാഹത്തി: അസമിലും മേഘാലയയിലും കനത്ത മഴ. പ്രളയസമാനമായ സാഹചര്യമാണ് മേഖലകളിൽ അനുഭവപ്പെടുന്നത്. അസമിൽ പതിനേഴ് പേരും മേഘാലയയിൽ പത്തൊമ്പത് പേരും മരണപ്പെട്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 18 June
ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കാബൂള്‍: ഗുരുദ്വാരയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലാണ് സംഭവം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുദ്വാരയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Read Also: അഗ്നിപഥ്…
Read More » - 18 June
പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ
തിരുവനന്തപുരം: ആഗോളതലത്തിൽ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ മൂന്നാം ലോക കേരള സഭയിൽ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ. ഇവയുടെ ക്രോഡീകരണ…
Read More »