Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -6 August
കോവിഡ് കേസുകള്‍ ഉയര്‍ന്നു: മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതിൽ ഉയരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തേക്കാണ് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി ആരോഗ്യ…
Read More » - 6 August
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 6 August
‘ധ്യാൻ ചേട്ടൻ എന്റെ ഗുരുവിന്റെ സ്ഥാനത്താണ്’: ഗോകുൽ സുരേഷ് പറയുന്നു
കൊച്ചി: ധ്യാൻ ശ്രീനിവാസൻ തന്റെ ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ്. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്…
Read More » - 6 August
മരണമടഞ്ഞ കള്ളക്കടത്തുകാരൻ മാനുവലിന്റെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് കോടികളുടെ അമൂല്യ വിഗ്രഹങ്ങള്‍!
ചെന്നൈ: മരിച്ചുപോയ കള്ളക്കടത്തുകാരന്റെ വീട്ടിൽ പോലീസ് അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസിന്റെ വിഗ്രഹമോഷണം കണ്ടെത്തുന്ന…
Read More » - 6 August
വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഇളം ചൂട് വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.…
Read More » - 6 August
വരൂ… നമുക്ക് ഇന്ത്യ ചുറ്റിയിട്ട് വരാം: ഇന്ത്യയിലെ അതിമനോഹരമായ 10 വിനോദ സഞ്ചാര ഇടങ്ങൾ
ടൂറിസ്റ്റുകളെ അമ്പരപ്പിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ചൈനയ്ക്ക് ശേഷം ഏഷ്യയിലെ രണ്ടാമത്തെ വലിയ ടൂറിസം മാർക്കറ്റ് മാത്രമല്ല ഇന്ത്യ. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ അതിവേഗം…
Read More » - 6 August
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 6 August
സ്വർണ്ണ പണയ സ്ഥാപനയുടമയെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണ പണയ സ്ഥാപനയുടമയായ വയോധികനെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനും…
Read More » - 6 August
10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: അതീവ ജാഗ്രതാ നിർദ്ദേശം
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05…
Read More » - 6 August
ഓര്‍മ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 6 August
ആത്മഹത്യ ചെയ്യാൻ തോന്നി, കാമുകന് ആണോ ജോലിയിലെ പ്രശ്നം ആണോ എന്ന് അമ്മ ചോദിച്ചു: ദീപിക പദുക്കോൺ
ന്യൂഡൽഹി: വിഷാദ രോഗത്തിന് അടിമയായ സന്ദർഭം തുറന്നു പറഞ്ഞ് നടി ദീപിക പദുക്കോൺ. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെ കുറിച്ചും വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അതിനെ അതിജീവിച്ചതിനെ കുറിച്ചും ദീപിക പറഞ്ഞു.…
Read More » - 6 August
തോമസ് ഐസക്ക് ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല : സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ നീക്കം
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നൽകിയ സമൻസിനെതിരെ…
Read More » - 6 August
ഇർഷാദിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും
പെരിന്തല്‍മണ്ണ: പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ശരീരത്തിൽ പരുക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക…
Read More » - 6 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 August
ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും
തിരുവനന്തപുരം: ഡീസൽ ക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ബുധനാഴ്ച വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുക. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് 25 ശതമാനം ഓർഡിനറി…
Read More » - 6 August
ദീപക്കിന്റെ തിരോധാനം: അന്വേഷണം ഊർജ്ജിതമാക്കി, പ്രത്യേക സംഘത്തെ രൂപീകരിച്ചു
കോഴിക്കോട്: കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നാദാപുരം കണ്ട്രോള് റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ദീപക്കിന്റേതെന്ന് കരുതി…
Read More » - 6 August
ദിവസവും പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 6 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ അച്ഛനും മകനും അറസ്റ്റില്‍
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ അച്ഛനും മകനും അറസ്റ്റില്‍. വെള്ളനാട് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ് (33), പിതാവ് മോഹനൻ…
Read More » - 6 August
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം : അച്ഛനും മകനും അറസ്റ്റില്‍
കാട്ടാക്കട: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ മകനും അച്ഛനും പൊലീസ് പിടിയിൽ. വെള്ളനാട് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ്(33), അച്ഛന് മോഹനന്(65)…
Read More » - 6 August
ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 6 August
ആദായ നികുതി വകുപ്പിന്റെ ടിൻ 2.0 പ്ലാറ്റ്ഫോം വഴിയും ഇനി പണമടയ്ക്കാം, പുതിയ സേവനവുമായി ഫെഡറൽ ബാങ്ക്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. ആദായ നികുതി വകുപ്പിന്റെ ടിൻ 2.0 പ്ലാറ്റ്ഫോം വഴി പണം അടയ്ക്കാനുള്ള സംവിധാനമാണ് ഫെഡറൽ…
Read More » - 6 August
പട്ടികജാതിക്കാരനായ സെക്രട്ടറി ഒഴിഞ്ഞപ്പോള്‍ ഓഫീസ് കാബിനും കസേരയും കഴുകി വൃത്തിയാക്കി: സിപിഐയിൽ കലഹം
കൊല്ലം: ജാതി അധിക്ഷേപ പരാതിയിൽ സിപിഐയിൽ കലഹം. പട്ടിക ജാതിക്കാരനായ മുൻ മണ്ഡലം സെക്രട്ടറിയുടെ ഓഫീസ് കാബിനും കസേരയും പുതിയ സെക്രട്ടറി ചുമതലയേൽക്കുന്നതിന് മുമ്പ് കഴുകിയെന്ന ആരോപണമാണ്…
Read More » - 6 August
മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു: പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നിട്ടുണ്ട്. പെരിയാർ…
Read More » - 6 August
കനത്ത മഴ: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ആലപ്പുഴ: കനത്ത മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്ന് അവധിയായിരിക്കും.…
Read More » - 6 August
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ: ആളപായമില്ല
ഇടുക്കി: മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍ പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും…
Read More »