Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -27 August
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യസൂത്രധാരൻ അർജുൻ ആയെങ്കിയെന്ന് പൊലീസ്
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അര്ജുന് ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കവര്‍ച്ചാ കേസിലും അര്ജുന്…
Read More » - 27 August
അധികമായാൽ തക്കാളിയും ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 27 August
‘കല്ലെറിഞ്ഞത് ആര്.എസ്.എസ്, ഗൂഢാലോചനയില്‍ യു.ഡി.എഫിലെ പ്രമുഖരും’: ആരോപണവുമായി മുഹമ്മദ് റിയാസും ഇ.പി ജയരാജനും
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ബി.ജെ.പിയെയും ആർ.എസ്. എസിനെയും വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കല്ലേറിന് പിന്നില്‍ ബി.ജെ.പി, കോണ്‍ഗ്രസ് അവിശുദ്ധബന്ധമാണെന്ന്…
Read More » - 27 August
ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന് ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ളിറ്റില്‍ നിന്നാണ് 29കാരനായ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഗ്രീക്ക്…
Read More » - 27 August
അൽ ഖ്വയ്ദ ബന്ധം: റഹ്മാൻ മദ്രസകളിൽ രാജ്യവിരുദ്ധത പഠിപ്പിച്ചു, നിരവധി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു
ബോംഗൈഗാവ്: മദ്രസയുടെ മറവിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ മദ്രസ അദ്ധ്യാപകൻ ഹാഫിസുൾ റഹ്മാനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇയാൾ…
Read More » - 27 August
നാടുവിട്ട വ്യവസായി ദമ്പതികളുടെ സ്ഥാപനം തുറന്നു, തലശ്ശേരി നഗരസഭാ അധികൃതര്‍ നേരിട്ടെത്തി ഉത്തരവ് കൈമാറി
കണ്ണൂര്‍: തലശ്ശേരി നഗരസഭ അടച്ചുപൂട്ടിയ വ്യവസായി പുരസ്കാര ജേതാക്കളായ ദമ്പതികളുടെ സ്ഥാപനം തുറന്നു. നഗരസഭാ അധികൃതര്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി തുറക്കുന്നതിനുള്ള ഉത്തരവ് കൈമാറി. മന്ത്രിയുടെ അടക്കം ഇടപെടല്‍…
Read More » - 27 August
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സസ്പെന്ഷന് ഫിഫ പിന്‍വലിച്ചു
ദില്ലി: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സസ്പെന്ഷന് ഫിഫ പിന്‍വലിച്ചു. ഫെഡറേഷന് ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇന്ത്യക്ക്…
Read More » - 27 August
പിരീഡ്സ് സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ഫൂട്ട് മസാജ്
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 27 August
കഞ്ചാവിൽ ജോയിന്റ് പാർട്ടി, പെൺകുട്ടിയുടെ വീട്ടിൽ ഗര്‍ഭനിരോധന ഉറകളും: അന്തംവിട്ട് കുളച്ചൽ പോലീസ്
കുളച്ചൽ: ജോയിന്റ് പാർട്ടിയിൽ കഞ്ചാവ് അടിക്കാൻ പെൺകുട്ടികളെ എത്തിച്ച കാമുകിയുടെ തലതല്ലിപ്പൊട്ടിച്ച യുവാവിന്റെ സംഭവത്തോടെ പുറംലോകം അറിഞ്ഞത് കൂട്ടം ചേർന്നുള്ള കഞ്ചാവ് അടിയുടെ കഥ. യുവാക്കള്‍ക്ക് സംഘം…
Read More » - 27 August
പോപ്പുലർഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും, കോൺഗ്രസ് നേതാവും: ഇരുകൂട്ടരും മത്സരിച്ച് മതഭീകരസംഘടനയെ വളർത്തുന്നു: സുരേന്ദ്രൻ
തിരുവനന്തപുരം: പോപ്പുലർഫ്രണ്ടിന്റെ പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.…
Read More » - 27 August
ഏഷ്യാ കപ്പ് 2022: പാകിസ്ഥാന് കനത്ത തിരിച്ചടി, ഷഹീന് പിന്നാലെ മറ്റൊരു പേസറും പുറത്ത്
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങും മുമ്പ് പാകിസ്ഥാന് കനത്ത തിരിച്ചടി. നടുവിന് പരിക്കേറ്റ പേസര്‍ മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്റില്‍ നിന്ന്…
Read More » - 27 August
കശ്മീരിൽ വധിച്ച ഭീകരരിൽ നിന്ന് കണ്ടെടുത്തത് ചൈനീസ് നിർമിത ആയുധം: ആദ്യത്തെ സംഭവം, അസാധാരണമെന്ന് സൈന്യം
ജമ്മു കശ്മീർ: അതിർത്തിയിൽ വധിച്ച ഭീകരരിൽ നിന്ന് കണ്ടെത്തിയത് ചൈനീസ് ആയുധങ്ങൾ. നിയന്ത്രണരേഖയ്ക്ക് സമീപം ഉറി സെക്ടറിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ഭീകരരിൽ നിന്നാണ്…
Read More » - 27 August
നികുതിദായകരുടെ ഫണ്ടുകളുടെ ചെലവിൽ സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകിയാൽ അത് ‘പാപ്പരത്തത്തിലേക്ക്’ നയിക്കും: സുപ്രീം കോടതി
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നികുതിദായകരുടെ ചെലവിലാണ് സൗജന്യ രാഷ്ട്രീയം നടത്തുന്നതെന്നും അത് സംസ്ഥാനത്തിന്റെ ആസന്നമായ പാപ്പരത്തത്തിലേക്ക് നയിക്കുമെന്നും സുപ്രീം കോടതി. തെരഞ്ഞെടുപ്പിന് മുമ്പ്…
Read More » - 27 August
കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഞായറാഴ്ച ഇറങ്ങുന്നത്: കെ എല്‍ രാഹുല്‍
ദുബായ്: കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നതെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍.…
Read More » - 27 August
‘നഗരപരിധിയില്‍ ആക്രമണം അഴിച്ചുവിടുന്നു’: കല്ലെറിയുന്ന തരത്തിലേക്ക് ആര്‍എസ്എസും ബിജെപിയും മാറിയെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തിൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നഗരപരിധിയില്‍ ആക്രമണം അഴിച്ചുവിടുന്നതിനുള്ള നടപടിയാണ് ആര്‍എസ്എസിന്റേയും…
Read More » - 27 August
ഷൈബിന്റെ ക്രൂരതയുടെ തെളിവ് തേടി പോലീസ്, റീ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് വരാൻ ഒരു മാസം: സത്യം പുറത്ത് വരും
മലപ്പുറം: അബുദാബിയിൽ കൊല്ലപ്പെട്ട ഡെൻസിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തി. റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ പുറത്തുവരും. രണ്ട് വര്‍ഷം മുൻപ് കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡെൻസിയുടെ മൃതദേഹം…
Read More » - 27 August
പഴകിയ ഭക്ഷണം ഉപയോഗിക്കരുതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ അറിയാം
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് മുതിര്‍ന്നവര്‍ ഉപദേശരൂപേണ ഇന്നത്തെ യുവ തലമുറയോട് പറയാറുണ്ട്. എന്നാല്‍, തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച്…
Read More » - 27 August
കണ്ണൂർ സ്വദേശി കടവന്ത്രയിലെ വാടക വീടിനുള്ളിൽ മരിച്ചനിലയില്‍
കൊച്ചി: കണ്ണൂർ സ്വദേശിയായ ഓട്ടോഡ്രൈവറെ കടവന്ത്ര പാലാത്തുരുത്തിലെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി രാജീവ് (48) ആണ് മരിച്ചത്. Read Also : പണം…
Read More » - 27 August
ഉള്ളിവട വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
ചേരുവകള്‍ കടലമാവ് – 150 ഗ്രാം അരിപ്പൊടി – 25 ഗ്രാം സവാള – 400 ഗ്രാം ( കനം കുറഞ്ഞ വളയങ്ങൾ ആക്കിയത്) മല്ലിയില –…
Read More » - 27 August
പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് ലൈംഗിക ബന്ധത്തിന് വിട്ടുകൊടുത്തു: യുവതി ആത്മഹത്യയ്ക്കൊരുങ്ങിയതോടെ പുറംലോകമറിഞ്ഞു
പേരാമ്പ്ര: സ്വന്തം ഭാര്യയെ പണം വാങ്ങി മറ്റൊരാൾക്ക് ലൈംഗിക ബന്ധത്തിന് അവസരമൊരുക്കിയ യുവാവ് അറസ്റ്റിൽ. പേരാമ്പ്ര വേളം സ്വദേശി അബ്ദുൾ ലത്തീഫാണ് (35) അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാനുറച്ച്…
Read More » - 27 August
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം: ശ്രീലങ്കയും അഫ്ഗാനിസ്ഥാനും നേർക്കുനേർ
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.…
Read More » - 27 August
വാടക വീട്ടിൽ നിന്നു കഞ്ചാവ് പിടിച്ച കേസ് : ഒരാൾ കൂടി പിടിയിൽ
കല്ലൂർക്കാട്: വാടക വീട്ടിൽനിന്നു കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് ഷാഹിൻഷാ (22) യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.…
Read More » - 27 August
ക്യാൻസറും വിഷാദരോഗവും അകറ്റാന്‍
ക്യാൻസറും വിഷാദരോഗവും അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണത്രേ. ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് മ്യൂസിക്കും ക്യാൻസർ കെയർ സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിൽ നിന്നാണ്…
Read More » - 27 August
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 27 August
നെഹ്റു ട്രോഫി വള്ളംകളി: അമിത് ഷാ മുഖ്യാതിഥിയായേക്കും, ക്ഷണിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും…
Read More »