Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -1 September
ഭാവിയില്‍ പൃഥ്വിരാജിനെ പോലെ, നായികയായും സംവിധായികയായും അറിയപ്പെട്ടേക്കാം: അഹാന
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തയാളായ അഹാന, സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More » - 1 September
ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആനന്ദം പരമാനന്ദം’: ഫസ്റ്റ്ലുക്ക് മമ്മൂട്ടി പുറത്തിറക്കി
കൊച്ചി: പ്രേക്ഷകരെ ഏറെ രസിപ്പിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ സൂപ്പർ…
Read More » - 1 September
‘പോണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നു’: തുറന്നു പറഞ്ഞ് കങ്കണ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് കങ്കണ റണാവത്ത്. ബോളിവുഡിൽ യാതൊരു പാരമ്പര്യവുമില്ലാതെ മുന്‍നിര നായികയായി വളര്‍ന്ന കങ്കണയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം…
Read More » - 1 September
ഹൈക്കോടതി അവധിക്കാല സിറ്റിങ്
തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് സെപ്തംബർ അഞ്ചു മുതൽ 13 വരെ കേരള ഹൈക്കോടതി അവധിയായിരിക്കും. സെപ്തംബർ ആറ്, 13 തീയതികളിൽ അവധിക്കാല സിറ്റിങ് ഉണ്ടായിരിക്കും. Read Also: നെഹ്റു…
Read More » - 1 September
ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്
തിരുവനന്തപുരം: ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിയമസഭ വളപ്പിൽ കൃഷി…
Read More » - 1 September
പരിമിതികളെ മറികടന്ന വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ: സ്പീക്കർ എം ബി രാജേഷ്
തിരുവനന്തപുരം: ഡൽഹിയിൽ രാഷ്ട്രപതിയ്ക്ക് മുന്നിൽ കലാപ്രകടനങ്ങൾ നടത്തിയ ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷികളുള്ള വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി നിയമസഭ സ്പീക്കർ എം ബി രാജേഷ്. പരിമിതികളെ…
Read More » - 1 September
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് റിസര്‍വേഷന്‍ ഇല്ലാതെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍
കൊച്ചി; ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്കാന് റെയില്‍വേ. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ്…
Read More » - 1 September
സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി : സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ല. പകരം സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ 300-ലധികം വരുന്ന മദ്യശാലകള്‍ വഴി ചില്ലറ വില്‍പ്പന…
Read More » - 1 September
ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആർബിട്രേറ്റർമാർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. Read Also: നെഹ്റു ട്രോഫി ജലമേള…
Read More » - 1 September
പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാന് കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ…
Read More » - Aug- 2022 -31 August
സോണിയാ ഗാന്ധിയുടെ അമ്മയുടെ വിയോഗം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ അമ്മ പൗലോ മയിനോയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പൗലോ മയിനോയുടെ മരണത്തിൽ…
Read More » - 31 August
ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം
തിരുവനന്തപുരം: ഓണക്കാലത്ത് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന സംവിധാനവും, ഇൻഫർമേഷൻ സെന്ററും ക്ഷീര…
Read More » - 31 August
‘വിവാഹത്തിന് ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം’: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം∙ ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച്…
Read More » - 31 August
കരുതൽ ഡോസായി കോർബിവാക്സ് വാക്സിനും സ്വീകരിക്കാം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കരുതൽ ഡോസ് കോവിഡ് വാക്സിനായി ഇനി മുതൽ കോർബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും ഡോസ്…
Read More » - 31 August
ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളെ’ മുതലെടുക്കുന്ന ഹണി ട്രാപ്പിംഗ്, കുറിപ്പ്
നാണക്കേട് കാരണം പുറത്തു പറയാൻ പലരും മടിക്കുന്നതാണ് ഇത്തരം മാഫിയകളുടെ വളർച്ചയ്ക്കു പിന്നിൽ,
Read More » - 31 August
തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി സെപ്തംബർ 30 വരെ നീട്ടി
തിരുവനന്തപുരം: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബർ മാസത്തിൽ നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷനുള്ള തീയതി…
Read More » - 31 August
മിഷൻ 941, മികവ് പദ്ധതികൾക്ക് സെപ്തംബർ ഒന്നിന് തുടക്കം കുറിക്കും
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ ഒന്നിന് മന്ത്രി…
Read More » - 31 August
സംസ്ഥാനത്ത് കൂടുതൽ ഐടിഐകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ: വി ശിവൻകുട്ടി
തിരുവനന്തപുരം: അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാൽ സംസ്ഥാനത്ത് കൂടുതൽ ഐടിഐകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചാക്ക ഗവൺമെന്റ് ഐ.ടി.ഐ…
Read More » - 31 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 85 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ബുധനാഴ്ച്ച 85 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 65 പേർ രോഗമുക്തി…
Read More » - 31 August
നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച: ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നു, സർക്കാർ പിന്തിരിയണമെന്ന് ചങ്ങനാശേരി അതിരൂപത
കോട്ടയം: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ്…
Read More » - 31 August
ആരും പട്ടിണിയിലാവരുതെന്നത് സർക്കാർ നയം: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ആരും പട്ടിണിയിലാവരുത് എന്ന ലക്ഷ്യത്തോടെയുള്ള ഭക്ഷ്യനയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സിവിൽ സപ്ലൈസ്…
Read More » - 31 August
മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ ഗ്ലിസറിൻ
പ്രായമേതായാലും സൗന്ദര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. ഏത് പ്രായത്തിലും പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം…
Read More » - 31 August
മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ കെട്ടിവെക്കേണ്ട തുക വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. മുനിസിപ്പാലിറ്റിയിൽ 4000 രൂപയും (നിലവിൽ 2000 രൂപ),…
Read More » - 31 August
തെരുവുനായ ആക്രമണം : ബാലികയുൾപ്പെടെ മൂന്നുപേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്
അട്ടേങ്ങാനം: അട്ടേങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ ഒമ്പതു വയസുകാരിയുള്‍പ്പെടെ മൂന്നുപേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു. സിപിഎം ബേളൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി എ.സുകുമാരന്‍ (58),…
Read More » - 31 August
‘വാരിയന്‍ കുന്നന്റെയും, ആലി മുസ്ലിയാരുടെയും സ്ഥാനം അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിൽ’: സി.പി.എം
മലപ്പുറം: മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദം…
Read More »