Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -23 September
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ട് സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് മുഖ്യമന്ത്രി ചെയ്യുന്നത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കുന്നില്ലെന്നും കഴിഞ്ഞ…
Read More » - 23 September
ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനെയും അഴുക്കിനെയും നീക്കം ചെയ്യാൻ!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 23 September
താലിബാന് മാതൃകയില്‍ മതമൗലികവാദം നടപ്പാക്കുന്നു, പരിശീലനം കേരളത്തിലെന്ന് എന്‍.ഐ.എ: നിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ താലിബാന് മാതൃകയിലുള്ള മതമൗലികവാദത്തിന് തെളിവ് ലഭിച്ചെന്ന എന്‍.ഐ.എ വാദം തള്ളി പോപ്പുലർ ഫ്രണ്ട് നേതാക്കൾ. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തില്‍ എത്തിച്ച് പരിശീലനം നടത്തിയെന്നും…
Read More » - 23 September
കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിവയ്ക്കില്ല: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്നും പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന്…
Read More » - 23 September
പോപ്പുലർ ഫ്രണ്ടിന് തിരിച്ചടി: ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, അക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലിലെ…
Read More » - 23 September
ഉറക്കം വരാന്‍ സഹായിക്കുന്ന അഞ്ച് എളുപ്പവഴികള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 23 September
‘ലഹരി ഉപയോഗിക്കുന്നവർ വൃത്തിയായിട്ട് ചെയ്യണം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്’: നിഖില വിമൽ
കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ്…
Read More » - 23 September
ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ: പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് പി.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, 100 ഓളം പേരെ…
Read More » - 23 September
കണ്ണൂരിൽ ബോംബേറ്, കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബേറ് ഉണ്ടായി.…
Read More » - 23 September
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏലയ്ക്ക!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 23 September
രാജ്യം മുഴുവൻ നടന്ന ഈ വേട്ടയിൽ എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ഹർത്താൽ? ഇതൊരു സാമ്പിൾ മാത്രം: വൈറൽ കുറിപ്പ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എൻ.ഐ.എ രൂപീകരിച്ച ശേഷമുള്ള ഏറ്റവും…
Read More » - 23 September
കരിപ്പൂരിൽ ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍: കരിപ്പൂരിൽ ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ മലപ്പുറം…
Read More » - 23 September
ഇന്ന് തോറ്റാൽ പരമ്പര കൈവിടും, ടീമിൽ മാറ്റങ്ങളുമായി ഇന്ത്യ: സാധ്യത ടീം!
നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന് നാഗ്പൂരില്‍ നടക്കും. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ബൗളര്‍മാര്‍ നിറം മങ്ങിയ…
Read More » - 23 September
ഹോട്ട് ലുക്കിൽ നിമിഷ: എന്തൊരു മാറ്റമാണെന്ന് ആരാധകർ
മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന ആളാണെങ്കിലും ശാലീനത നിറഞ്ഞ മുഖമാണ് നിമിഷയ്ക്കെപ്പുഴും. നിമിഷയുടെ നാടൻ വേഷങ്ങളാണ് ആരാധകർ കൂടുതലും കണ്ടിട്ടുണ്ടാവുക. അതെല്ലാം…
Read More » - 23 September
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 ഇന്ന്: ബുമ്ര കളിക്കും
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 ഇന്ന്. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്ന ഇന്ത്യന്‍ ടീമിന്റെ…
Read More » - 23 September
കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്: എയർപോർട്ട് ജീവനക്കാരന് പരുക്കേറ്റു
കണ്ണൂർ: കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറില്‍ എയർപോർട്ട് ജീവനക്കാരന് പരുക്കേറ്റു. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര…
Read More » - 23 September
വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങൾ ഇതാ!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More » - 23 September
30 കിലോ കഞ്ചാവ് സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
വണ്ടൂർ: സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് (36) ആണ് എക്സൈസ് പിടിയിലായത്.…
Read More » - 23 September
കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവം: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കാട്ടാക്കട: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.…
Read More » - 23 September
‘ഹൊഗനക്കല്‍’ ഇന്ത്യയുടെ ‘നയാഗ്ര’: വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ഒരു ബോട്ട് സവാരി
ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്ററും പാലക്കാടിൽ നിന്ന് 268.2 കിലോമീറ്ററും അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള…
Read More » - 23 September
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയിനെയാണ് (23) എക്സൈസ് സംഘം പിടികൂടിയത്. 230 മില്ലിഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. Read Also…
Read More » - 23 September
വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ: വില പ്രഖ്യാപിച്ചു, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാങ്ങാൻ അവസരം
വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ വില ഔദ്യോഗികമായി പുറത്തുവിട്ട് കമ്പനി. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണെങ്കിലും വൺപ്ലസ് 10ആർ…
Read More » - 23 September
ആനപാപ്പാന്മാരാകാൻ നാടുവിട്ടു : പഴഞ്ഞി സ്വദേശികളായ കുട്ടികളെ കണ്ടെത്തി
തൃശൂർ: ആനപാപ്പാന്മാരാകാൻ നാടുവിട്ട കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഇവരെ കണ്ടെത്തിയത്. Read Also : തിരക്കേറിയ…
Read More » - 23 September
പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം: സ്വർണ്ണാഭരണങ്ങളും പണവും കവർന്നു
പാലക്കാട്: വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം. സ്വർണ്ണാഭരണങ്ങളും പണവും മെബൈൽ ഫോണും കവർന്നു. ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി ജോണിനെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്.…
Read More » - 23 September
തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം വിശ്രമിക്കാം, ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് മീഷോ
തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം ജീവനക്കാർക്ക് നീണ്ട അവധി പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, 11 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. തിരക്കേറിയ…
Read More »