Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -5 October
കശ്മീരില്‍ വന്‍ ഭീകര വേട്ട
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം. ഹനാന് ബിന്‍ യാക്കൂബ്, ജംഷെഡ്…
Read More » - 5 October
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 5 October
വെർട്ടിക്കൽ ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്താനൊരുങ്ങി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, വെർട്ടിക്കലായി കാണാൻ സാധിക്കുന്ന ഹ്രസ്വ വീഡിയോകളാണ് ട്വിറ്റർ ഉൾപ്പെടുത്തുക. ഇതോടെ,…
Read More » - 5 October
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 25 മരണം. 21 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി…
Read More » - 5 October
യുവാവിനെ കടലില്‍ മുക്കി കൊന്നു, സംഭവം കോഴിക്കോട്
കോഴിക്കോട്: അസം സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കടലില്‍ മുക്കിക്കൊന്നു. 26കാരനായ ദുലു രാജബൊംശിയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. Read Also :ജിയോ: 5ജി സേവനങ്ങളുടെ…
Read More » - 5 October
മൂന്നാം ടി20യിൽ തകർന്നടിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍…
Read More » - 5 October
ജിയോ: 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും, ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ
രാജ്യത്ത് ജിയോ 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷണാടിസ്ഥാനത്തിൽ നാല് നഗരങ്ങളിലാണ് സേവനം ആരംഭിക്കുന്നത്. ദസറയുടെ ശുഭ അവസരത്തിൽ ട്രയൽ ആരംഭിക്കുമെന്ന്…
Read More » - 5 October
പ്രളയബാധിതരുടെ പുനരധിവാസത്തിനായി 800 മില്യണ്‍ യുഎസ് ഡോളര്‍ വേണം, യുഎന്നില്‍ ആവശ്യം ഉന്നയിച്ച് പാകിസ്ഥാന്
ജനീവ: പ്രളയബാധിതരുടെ പുനരധിവാസത്തിനായി 800 മില്യണ്‍ യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് പാകിസ്ഥാന് ഐക്യരാഷ്ട്ര സഭയ്ക്ക് പുതിയ അപേക്ഷ നല്കി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനികളുടെ പുനരധിവാസത്തിനായി തങ്ങള്‍ക്ക് 800…
Read More » - 5 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 October
കണ്ണൂരിൽ മാരകായുധങ്ങൾ പിടികൂടി: കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ
കണ്ണൂർ: കണ്ണൂര്‍ വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു മാരകായുധങ്ങൾ കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിത്. സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ…
Read More » - 5 October
ബഡ്ജറ്റ് റേഞ്ചിൽ ഓപ്പോ എ17, ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഇത്തവണ ഓപ്പോ എ17 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ,…
Read More » - 5 October
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ‘പുതിന’
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 5 October
കനത്ത മഴ, ഇടിമിന്നലില്‍ 3 പേര് മരിച്ചു : വ്യാപക നാശനഷ്ടം
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ. ഒഡീഷയില്‍ പെയ്ത കനത്ത മഴ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മിന്നലേറ്റ് വ്യത്യസ്ത സ്ഥലങ്ങളിലായി…
Read More » - 5 October
മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം: മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച
യൂറോപ്പ്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്യൻ സന്ദർശനത്തിനായി നോർവെയിലെത്തി. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ…
Read More » - 5 October
ദിവസവും ചെറിയ അളവിൽ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്.…
Read More » - 5 October
കോമൺ ചാർജിംഗ് കേബിളായി യുഎസ്ബി ടൈപ്പ് സി ചാർജർ എത്തും, ഒറ്റ ചാർജർ നിയമം നടപ്പിലാക്കി യൂറോപ്പ്
മൊബൈൽ ഫോൺ, ടാബ്ലറ്റ് എന്നിവയടക്കം വിവിധ ഉപകരണങ്ങൾക്ക് ഒറ്റ ചാർജർ നിയമം നടപ്പാക്കി യൂറോപ്പ്. 2024 മുതലാണ് ഐഫോണുകൾ അടക്കമുള്ള എല്ലാ ഉപകരണങ്ങൾക്കും ഒറ്റ ചാർജർ എന്ന…
Read More » - 5 October
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന
ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), ഇന്റര്‍പോള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച…
Read More » - 5 October
അമിത വ്യായാമം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 5 October
വിദ്യാരംഭദിനത്തിൽ ഈ മന്ത്രങ്ങൾ ഒരു തവണയെങ്കിലും ജപിക്കുമ്പോള്‍, അഷ്ടൈശ്വര്യസിദ്ധി ഫലം
വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ശേഷം ഈ സരസ്വതീ സ്തുതികൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. മാതാപിതാക്കൾ കുട്ടിയെ അടുത്തിരുത്തി ഈ സ്തുതികൾ ഒരു തവണയെങ്കിലും ജപിക്കുന്നത് മക്കളുടെ വിദ്യാഭ്യാസ…
Read More » - 5 October
ഇറാന് കത്തുന്നു, ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഏറ്റെടുത്ത് സ്കൂള്‍ കുട്ടികള്‍
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാജിലെ സ്കൂളില്‍ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാന്‍…
Read More » - 5 October
ആപ്പിൾ ഉപയോക്താക്കൾക്ക് ഉടൻ തന്നെ 5ജി സേവനങ്ങൾ ആസ്വദിക്കാം, പുതിയ അറിയിപ്പുമായി എയർടെൽ
ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ഉടൻ തന്നെ 5ജി സേവനം ആസ്വദിക്കാൻ…
Read More » - 5 October
‘രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു’: വിമർശനവുമായി മാളവിക അവിനാഷ്
ഹൈദരാബാദ്: സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനും സംവിധായകന് ഓം റാവത്തിനും എതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ് രംഗത്ത്. ചിത്രത്തില്‍ രാവണനെയും…
Read More » - 5 October
‘ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനായിരുന്നില്ല ഗോഡ് ഫാദർ മികച്ചത്’: ചിരഞ്ജീവി
ഹൈദരാബാദ്: മോഹൻലാൽ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ് ഫാദർ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘സ്റ്റീഫൻ നെടുമ്പള്ളി’ കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്.…
Read More » - 5 October
‘ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു’: പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട്’ സന്തോഷ് വർക്കി
കൊച്ചി: മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. ഇപ്പോൾ തന്റെ…
Read More » - 5 October
‘സെക്സ് എജ്യുക്കേഷന്‍ വീടുകളില്‍ നല്‍കണം’: മകന് തന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ടെന്ന് ജയസൂര്യ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയസൂര്യ. സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഒരു അഭിമുഖത്തിൽ സെക്സ് എജ്യുക്കേഷനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ…
Read More »