Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -27 April
‘ബി.ജെ.പി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് ആണ് ആഗ്രഹം, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേ ഉള്ളൂ’: ദിയ
കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും. കൃഷ്ണകുമാര്‍ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷമാണ് നടി…
Read More » - 27 April
എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ: ദിലീപ്
പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദിലീപ് രംഗത്ത്. തന്നെ ഉന്നം വെച്ച് അടിക്കുമ്പോൾ അത് തന്റെ ചുറ്റുമുള്ളവരെ കൂടി ബാധിക്കുന്ന…
Read More » - 27 April
കോൺഗ്രസിന് പരാജയ ഭീതിയെന്ന് കെ.കെ ശൈലജ
കണ്ണൂർ: വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്ന് കെ.കെ ശൈലജ. കോൺഗ്രസിന് പരാജയ ഭീതിയെന്നും കെ.കെ ശൈലജ പറഞ്ഞു. പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി…
Read More » - 27 April
സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബല്‍സാവ ഡയറി ഏരിയയിലാണ് കൊലപാതകം നടന്നത്. സമീര്‍, ഫര്‍ദീന്‍ എന്നിവരാണ്…
Read More » - 27 April
മെയ് 5ന് നടക്കാനിരുന്ന വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു: വില്ലനായത് ഹൃദയാഘാതം
ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബായില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ്…
Read More » - 27 April
25 കാരന്റെ കൊലയ്ക്ക് പിന്നില്‍ കാമുകിക്ക് വേണ്ടിയുള്ള തര്‍ക്കം: രണ്ട് പേരെ ഒരേസമയം പ്രണയിച്ച 16കാരി പ്രഭാതിനെ ചതിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റില്‍ ഐസ്ക്രീം കച്ചവടക്കാരന് കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡ…
Read More » - 27 April
സംസ്ഥാനത്ത് ഉഷ്ണതരംഗം: മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍……
Read More » - 27 April
വെബ്സൈറ്റുകൾക്ക് വിൽക്കാനായി കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പകർത്തി, പ്രതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുവൈറ്റിൽ നിന്നും അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ്…
Read More » - 27 April
ഉഷ്ണ തരംഗവും വേനല്‍മഴയും, ഇന്ന് 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,…
Read More » - 27 April
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അഞ്ചു ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത് ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍…
Read More » - 27 April
ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തട്ടി വീണു, മമത ബാനര്‍ജിക്ക് പരുക്ക്
കൊൽക്കത്ത : തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.…
Read More » - 27 April
തായ്ലന്ഡില് വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം: ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു
ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്ലന്ഡില് വച്ചായിരുന്നു അപകടം.…
Read More » - 27 April
യുഎഇയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് (ശനി) പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക…
Read More » - 27 April
യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസമെന്ന് പഠനം
അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം…
Read More » - 27 April
‘കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്’: മാമോദീസയുടെ വിചിത്ര നിയമങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്
അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ വിചിത്രാനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ഛന് മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട്…
Read More » - 27 April
രാഹുലിനെ തള്ളി റോബര്‍ട്ട് വാദ്ര, താന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപനം
ന്യൂഡല്‍ഹി : താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര .അമേഠിയില്‍ മത്സരിക്കുന്നതിനെ കുറിച്ച്…
Read More » - 27 April
രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവര്‍ തിരഞ്ഞെടുപ്പ് വേളയില്‍ രാമക്ഷേത്രം സന്ദര്‍ശിക്കുന്നു: സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. രാമന്റെ അസ്തിത്വത്തെ…
Read More » - 27 April
എല്ലാത്തിനും മുകളില്‍ ഈശ്വരന്റെ തീരുമാനം, ഒന്നിനെ കുറിച്ചും ആകുലപ്പെടുന്നില്ല: സുരേഷ് ഗോപി
തൃശൂര്‍: വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂണ്‍ നാല് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി…
Read More » - 27 April
വടകര ഷാഫിക്കൊപ്പം? കെ.കെ ശൈലജ തോൽവിയുടെ രുചി അറിയുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വാശിയേറിയ മത്സരം നടന്നത് വടകര മണ്ഡലത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലും ശക്തമായ മത്സരം തന്നെ കാഴ്ച…
Read More » - 27 April
വയനാട്ടില്‍ പോളിംഗ് കുത്തനെയിടിഞ്ഞു, യുഡിഎഫ് ക്യാമ്പിന് ആശങ്ക
കല്പറ്റ: യുഡിഎഫിന്റെ രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (4,31,770) നല്കിയ മണ്ഡലമാണ് വയനാട് ലോക്സഭ സീറ്റ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും…
Read More » - 27 April
കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തി : പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍
മുംബൈ: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ്…
Read More » - 27 April
കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം – കണക്കുകൾ പുറത്ത്
കേരളത്തിൽ ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച വോട്ടെടുപ്പിന്റെ അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. 71.16 ശതമാനം പോളിങ് ആണ് അവസാന കണക്കുകളിൽ രേഖപ്പെടുത്തിട്ടിരിക്കുന്നത്. ഒടുവിലെ…
Read More » - 27 April
വോട്ടെടുപ്പിനിടെ 7 പേർ കുഴഞ്ഞുവീണ് മരിച്ചത് ചൂട് മൂലമോ?
തിരുവനന്തപുരം : വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ…
Read More » - 27 April
എബ്രഹാം ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത: മൃതദേഹത്തിന്റെ പലഭാഗത്തു നിന്നും രക്തം ഒഴുകി
ഇടുക്കി: ഇടുക്കി കല്ലാര്‍കുട്ടിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങള്‍ രംഗത്ത്. കല്ലാര്‍കൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേല്‍ എബ്രഹാം ജോസഫിന്റെ മരണം സംബന്ധിച്ച് അന്വേഷണം…
Read More » - 27 April
ഇ.പിയെ പിന്തുണച്ച് വി.എസ് സുനില്‍കുമാര്‍, കെ സുരേന്ദ്രന് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്: ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്
തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ ജയരാജനെ ന്യായീകരിച്ച് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി…
Read More »