Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -8 November
ഇലന്തൂർ നരബലി കേസ്: ഡിസംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണം സംഘം
കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലക്കേസിൽ കുറ്റപത്രം ഡിസംബർ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബർ 12നായിരുന്നു കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ…
Read More » - 8 November
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടർ ലൈനപ്പായി: വമ്പന്മാർ നേർക്കുനേർ
സൂറിച്ച്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ തീപാറും പോരാട്ടങ്ങള്‍. പിഎസ്ജി- ബയേണ്‍ മ്യൂണിച്ചിനെയും, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡിനെയും നേരിടും. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ്…
Read More » - 8 November
കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
തിരുവല്ല: കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കെട്ടിട നിർമാണ തൊഴിലാളികളായ അസം ബരുവപ്പാര മംഗലോഡി ജില്ലയിൽ ഫാജിൽ ഫജൽ ഹഖ്, ഡറാങ്ക് സ്വദേശി അൽത്താബ് അലി…
Read More » - 8 November
യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചു : പ്രതി അറസ്റ്റിൽ
കൊല്ലം: യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഓച്ചിറ മേമന കരാലിൽ വടക്കേത്തറ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജയനെ(38) ആണ്…
Read More » - 8 November
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു. ചർച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഭരതന്നൂർ…
Read More » - 8 November
ഹിമാചൽ പ്രദേശിൽ 26 കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ: തെരഞ്ഞെടുപ്പിന് മുൻപുള്ള നീക്കത്തിൽ ഞെട്ടി കോൺഗ്രസ്
ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകി 26 കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഹിമാചൽ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി…
Read More » - 8 November
ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരം പുറത്ത്
റിയൊ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മര്‍ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിലെത്തിയപ്പോള്‍ പരിക്കേറ്റ ഫിലിപ്പെ കുടീഞ്ഞോ ടീമിലില്ല. രണ്ട്…
Read More » - 8 November
സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് കേന്ദ്ര സർക്കാർ: സംഘത്തിലെ 15 പേരെ ഹോട്ടലിലേക്ക് മാറ്റി
ന്യൂഡൽഹി : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു കേന്ദ്ര സർക്കാർ. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത…
Read More » - 8 November
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പരവൂർ തെക്കുംഭാഗത്ത് റാബിയാ മൻസിലിൽ ഹാഷിമി(21)നെ ആണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ…
Read More » - 8 November
പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും
പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ…
Read More » - 8 November
ജീപ്പ് ഗ്രാൻഡ് ചെറോക്കി: ഏറ്റവും പുതിയ പതിപ്പ് ഈ മാസം നിരത്തിലിറങ്ങും
ആഡംബര വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ ബ്രാൻഡാണ് ഗ്രാൻഡ്…
Read More » - 8 November
സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 8 November
മദ്യപാനത്തിനിടെ അച്ഛനും മകനും തമ്മിൽ തർക്കം : മകന്റെ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു
വെഞ്ഞാറമൂട്: വാക്കുതർക്കത്തിനിടയിൽ മകൻ പിടിച്ചു തള്ളിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വാമനപുരം ആറാന്താനം പാറവിള വീട്ടിൽ സുകുമാരൻ (73) ആണ് മരിച്ചത്. Read…
Read More » - 8 November
തെരുവു നായ ആക്രമണം : രണ്ടര വയസുകാരി ഉൾപ്പെടെ ഏഴു പേർക്ക് പരിക്ക്
ശ്രീകാര്യം: പൗഡിക്കോണത്ത് തെരുവു നായയുടെ ആക്രമണത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പൗഡിക്കോണം വിഷ്ണു നഗറിൽ എസ്എം ഭവനിൽ സുജല (30), മകൾ രണ്ടര വയസുള്ള നിയ, ജഗന്യ…
Read More » - 8 November
സർക്കാർ- ഗവർണർ പോരിനിടെ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ്…
Read More » - 8 November
രാജ്യത്ത് ഉത്സവ സീസൺ സമാപിച്ചു, വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം
രാജ്യത്ത് ഉത്സവ സീസണുകൾ സമാപിച്ചതോടെ വാഹന വിപണിയിൽ വൻ മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിലെ വാഹന വിൽപ്പന 48…
Read More » - 8 November
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഒരാൾ അറസ്റ്റിൽ
ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഒരാൾ പൊലീസ് പിടിയിൽ. പൂഞ്ഞാർ നടുഭാഗം മണ്ഡപത്തിപ്പാറ ഭാഗത്ത് തേയിലക്കാട്ടിൽ യൂസഫ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 8 November
കരള്‍ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 8 November
കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: ഗുരുതര രോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍, നിത്യ രോഗികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ,…
Read More » - 8 November
തെളിവെടുപ്പിനിടെ യാതൊരു വിഷമവുമില്ലാതെ പൊലീസുകാരോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ, ഷാരോണിനൊപ്പം പോയ സ്ഥലങ്ങൾ കാട്ടി
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ തെളിവെടുപ്പിനിടെ ഓരോ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ചിരിച്ചുകൊണ്ട്. തെല്ലും കുറ്റബോധമില്ലാതെയാണ് താനും ഷാരോണും ഒരുമിച്ച് പോയ സ്ഥലങ്ങളും അവിടങ്ങളിൽ വെച്ചുണ്ടായ സംഭവങ്ങളും…
Read More » - 8 November
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 8 November
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : മെഡിക്കൽ വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: റഷ്യയിൽ എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ മെഡിക്കൽ വിദ്യാർത്ഥി പൊലീസ് പിടിയിൽ. റഷ്യയിൽ എംബിബിഎസിന് പഠിക്കുന്ന തിരുവനന്തപുരം നേമം…
Read More » - 8 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 November
മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവം : കൂട്ടുകാരായ രണ്ടുപേർ പൊലീസ് പിടിയിൽ
പാലക്കാട്: മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടുപേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ്, ജെ. മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. Read Also :…
Read More » - 8 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക്
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 501…
Read More »