Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -9 November
കത്ത് വിവാദം: സുധാകരന്റെ പ്രസ്താവന കോൺഗ്രസ്- സി.പി.ഐ.എം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ഉദ്ദാഹരണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി, രാജിവെക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. കോൺഗ്രസ്-…
Read More » - 9 November
നീരവ് മോദിയ്ക്ക് തിരിച്ചടി: ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബ്രിട്ടീഷ് കോടതി തള്ളി
ന്യൂഡൽഹി: വ്യവസായി നീരവ് മോദിയ്ക്ക് തിരിച്ചടി. പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ…
Read More » - 9 November
സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സൂം, പുതുതായി എത്തുന്ന ഫീച്ചറുകൾ അറിയാം
സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി പ്രമുഖ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോ കോളിന് പുറമേ, സൂം മെയിൽ, കലണ്ടർ എന്നീ സേവനങ്ങളാണ് അവതരിപ്പിക്കുക. നിലവിൽ, പുതിയ…
Read More » - 9 November
എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണവും സംരഭകത്വവും വളർത്താൻ അനുകൂല സാഹചര്യമൊരുക്കും: മന്ത്രി ഡോ.ആർ ബിന്ദു
തിരുവനന്തപുരം: എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണത്വരയും സംരഭകത്വവും വളർത്തുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സമൂഹ പുരോഗതിക്കും സാധാരണക്കാരായ ജനങ്ങളിൽ…
Read More » - 9 November
കാസർഗോട്ട് മകനെ സ്കൂളിലാക്കാന്‍ പോയ യുവതിയെ കണ്ടെത്തിയത് ഒരു വര്‍ഷത്തിന് ശേഷം
കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ പൂവളപ്പില്‍ നിന്നും ഒരു വര്‍ഷം മുമ്പ് കാണാതായ യുവതിയെയും(32) മകനെ യും(6) കര്‍ണാടകയില്‍ നിന്നും ചന്ദേര പൊലീസ് കണ്ടെത്തി. കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നാണ് ഇവരെ…
Read More » - 9 November
കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഈന്തപ്പഴം
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ആണ് നൽകേണ്ടത്. ഈന്തപ്പഴം ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. മാത്രമല്ല, ഇവയില്‍ കാണപ്പെടുന്ന…
Read More » - 9 November
പേവിഷബാധ: വിദഗ്ധ സമിതി മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി.…
Read More » - 9 November
മേയര്‍ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാട്: കെ സുധാകരനെ തള്ളി വി.ഡി സതീശൻ
തിരുവനന്തപുരം: വിവാദ കത്ത് വിഷയത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന് മാപ്പ് പറഞ്ഞാല്‍ പോരാ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആര്യാ…
Read More » - 9 November
ലക്ഷ്യം സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം: വി.മുരളീധരന്
ഡൽഹി: കേരളത്തിലെ സര്‍വകലാശാലകളുടെ തലപ്പത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നത് ഉന്നതവിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റ് വല്ക്കരണത്തിനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. വൈസ് ചാന്‍സലര്‍ മുതല്‍ പ്യൂണ്‍വരെയുള്ളവരെ പാര്‍ട്ടി പട്ടികയില്‍ നിന്ന് നിയമിക്കുകയാണ് സിപിഎമ്മിന്റെ…
Read More » - 9 November
ജിമെയിൽ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ഗൂഗിൾ, പുതിയ മാറ്റങ്ങൾ അറിയാം
ജിമെയിൽ അടിമുടി പരിഷ്കരിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് പുതിയ ഇന്റർഫെയ്സാണ് ജിമെയിലിന് നൽകുക. റിപ്പോർട്ടുകൾ പ്രകാരം, പഴയ രൂപത്തിലേക്ക് തിരികെ പോകാൻ…
Read More » - 9 November
അമിതവേഗതയിലെത്തിയ മിനിലോറി സ്കൂട്ടിയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പേരാവൂർ: പേരാവൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്. മുരിങ്ങോടി മനോജ്റോഡിനു സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിലാണ് യുവതി…
Read More » - 9 November
‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ല, ആര്.എസ്.എസുകാരന് വെടിയുതിർത്താണ്; അബ്ദു റബ്ബ്
മലപ്പുറം: ആര്.എസ്.എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കല്പ്പിച്ചിട്ടുണ്ടോയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ അബ്ദു റബ്ബ്. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്.എസ്.എസുകാരന്…
Read More » - 9 November
രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.…
Read More » - 9 November
വ്യാജനെ എളുപ്പത്തിൽ കണ്ടുപിടിക്കാം, അക്കൗണ്ടുകൾക്ക് ഒഫീഷ്യൽ ലേബൽ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ
വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളെ എളുപ്പം തിരിച്ചറിയുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ശരിയായ അക്കൗണ്ടുകൾ തന്നെയാണോ എന്ന് തിരിച്ചറിയാൻ ഉപയോക്താവിനെ…
Read More » - 9 November
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നാളെ സർജറി
ബർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ ആരംഭിച്ചു. ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ നാളെ സർജറിക്ക് വിധേയനാക്കും. . ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ലേസർ സർജറിക്കാണ് മുൻ…
Read More » - 9 November
കത്ത് വിവാദം: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി…
Read More » - 9 November
നയം വ്യക്തമാക്കി ട്വിറ്റർ, നിലവിലുള്ള ബ്ലൂ ടിക്ക് അക്കൗണ്ടുകളെ പുതിയ പരിഷ്കരണം ബാധിക്കില്ല
ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ പരിഷ്കരണങ്ങളിൽ ഒന്നാണ് ബ്ലൂ ടിക്ക് അക്കൗണ്ടുകളിൽ നിന്നും സബ്സ്ക്രിപ്ഷൻ മുഖാന്തരം പണം ഈടാക്കൽ. ഇതോടെ, നിശ്ചിത…
Read More » - 9 November
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് വ്യാഴാഴ്ച്ച തുടക്കം
എറണാകുളം: 15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍…
Read More » - 9 November
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട : രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട. 9.6 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പൊലീസ് പിടിയിലായി. Read Also : സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം,…
Read More » - 9 November
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ…
Read More » - 9 November
എൻഡോസൾഫാൻ പുനരധിവാസം: 55 വീടുകൾ 30നകം കൈമാറ്റത്തിന് സജ്ജമാക്കും
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.…
Read More » - 9 November
താൻ ബുദ്ധിജീവിയാണ്, പക്ഷേ ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്ന് ശശി തരൂർ, ചുവടുമാറ്റത്തിന്റെ സൂചന?
ന്യൂഡൽഹി: താൻ ഒരു ബുദ്ധിജീവിയാണെന്നും എന്നാൽ ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ…
Read More » - 9 November
അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി കാപ്പാട് സ്വദേശി പിടിയില്‍
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കോടിയോളം രൂപ വരുന്ന സ്വർണ്ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ്…
Read More » - 9 November
വിനോദ യാത്രയ്ക്കെത്തിയ തമിഴ്നാട് സ്വദേശി ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു
തൃശൂർ: ചാലക്കുടി പുഴയിൽ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ സംഘത്തിലെ തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശി മുഹമ്മദ് ബാസില്‍ (21) ആണ് മരിച്ചത്. Read…
Read More » - 9 November
ലഹരികടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ: അറസ്റ്റിലായത് സുഡാൻ സ്വദേശി
തൃശൂർ: ലഹരികടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടി കേരളാ പോലീസ്. മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന സുഡാൻ സ്വദേശിയാണ് പിടിയിലായത്. ബാംഗ്ലൂർ യലഹങ്കയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ…
Read More »