Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -16 November
സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധി, അവര്‍ക്ക് സംരക്ഷണം നല്കാന് ബി.ജെ.പി ബാധ്യസ്ഥരാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കെ സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസില്‍ സമാന ചിന്താഗതിയുള്ള ധാരാളം പേരുണ്ട്. അവര്‍ അനാഥരാകില്ലെന്നും അവര്‍ക്ക്…
Read More » - 16 November
യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കായംകുളം: യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ ആനിക്കാട്ട് വീട്ടിൽ അബൂബക്കർ മകൻ…
Read More » - 16 November
റഷ്യയിൽ ‘വാർ’: ഖത്തറിൽ പുതിയ ടെക്നോളജി അവതരിപ്പിച്ച് ഫിഫ
ദോഹ: ഓരോ ലോകകപ്പിലും ഫിഫ പുതിയ ടെക്നോളജി അവതരിപ്പിക്കാറുണ്ട്. റഷ്യയിൽ വാർത്തയായത് വാർ ആയിരുന്നു. ഇത്തവണ ഖത്തറിൽ SAOT അഥവാ സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി/…
Read More » - 16 November
നിക്ഷേപ തട്ടിപ്പ്; ധനകാര്യ സ്ഥാപനത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ
ഹരിപ്പാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ. കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്…
Read More » - 16 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി നാല് ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി നാല് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 16 November
ശബരിമലയിൽ ഇന്ന് നട തുറക്കും: മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട…
Read More » - 16 November
എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബസ് ജീവനക്കാരെ പോലീസും മോട്ടര്‍ വാഹനവകുപ്പും പീഡിപ്പിക്കുന്നെന്നാണ് പരാതി.…
Read More » - 16 November
‘പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ആള് കുറഞ്ഞുവെന്ന് തോന്നുന്നത്’: സമരക്കാർ കുറഞ്ഞതിന് ക്യാപ്സൂളുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്ന എൽഡിഎഫിന്റെയും സിപിഎം നേതാക്കളുടെയും വീമ്പു പറച്ചിലുകൾ അസ്ഥാനത്തായി. ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ…
Read More » - 16 November
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട തീരുമാനം; മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍…
Read More » - 16 November
തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 16 November
വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനം ഒഴിഞ്ഞ് അഭിജിത്ത് ബോസ്
വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി സ്ഥാനത്ത് നിന്നും രാജിവച്ച് അഭിജിത്ത് ബോസ്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം മുഖാന്തരമാണ് രാജിക്കാര്യത്തെക്കുറിച്ച് അഭിജിത് ബോസ് വ്യക്തമാക്കിയിരിക്കുന്നത്. ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുത്തതിനുശേഷം…
Read More » - 16 November
ബഡ്ജറ്റ് റേഞ്ചിൽ ട്രൂ വയർലെസ് ഹെഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിയൂ
ബജറ്റ് റേഞ്ചിൽ ട്രൂ വയർലെസ് ഹെഡ്സെറ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വയർലെസ് ഹെഡ്സെറ്റുകൾ വാങ്ങുന്നവർ നിരവധി ഘടകങ്ങൾ പരിഗണിക്കാറുണ്ട്. ചിലർ വോയിസ് ക്വാളിറ്റിക്ക് മുൻതൂക്കം നൽകുന്നവരാണെങ്കിൽ,…
Read More » - 16 November
റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച് രണ്ട് മരണം: സൈന്യത്തോട് സജ്ജമായിരിക്കാന്‍ നാറ്റോ
വാര്‍സോ: പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ടു പേര് മരിച്ചു. യുക്രെയ്ന് അതിര്‍ത്തിയില്‍ നിന്ന് വെറും 15 മൈല്‍ അകലെയുള്ള ലൂബെല്‍സ്കി പ്രവിശ്യയിലെ സെവോഡോവിലെ ഗ്രാമത്തിലാണ്…
Read More » - 16 November
വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ചോർച്ച അടച്ചു
കോഴിക്കോട്: കോഴിക്കോട് വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോയ ടാങ്കർ…
Read More » - 16 November
നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീം കോടതി: നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി. ഈ വിഷയം കൈകാര്യം ചെയ്യാൻ ഗൗരവമുള്ളതും ആത്മാർത്ഥവുമായ ശ്രമങ്ങൾ നടത്തണമെന്നും സുപ്രീംകോടതി…
Read More » - 16 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 November
സ്മാർട്ട്ഫോൺ വിപണിയെ കീഴടക്കാൻ മടക്കാവുന്ന ഫോണുമായി ഗൂഗിൾ എത്തുന്നു, അടുത്ത വർഷം പുറത്തിറക്കാൻ സാധ്യത
സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനൊരുങ്ങി സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്ഫോണാണ് വിപണിയിൽ പുറത്തിറക്കുക. അടുത്ത വർഷം മെയ്…
Read More » - 16 November
ശബരിമല നട ഇന്ന് തുറക്കും; വൈകീട്ട് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം
പത്തനംതിട്ട: മണ്ഡല മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരിയാണ് നട…
Read More » - 16 November
നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതി പിടിയില്‍; വീട്ടിലെ റെയ്ഡില്‍ തോക്കും, ബോംബും ഉള്‍പ്പെടെ കണ്ടെടുത്തു
തിരുവനന്തപുരം: നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയെ തിരുവനന്തപുരത്ത് പോലീസ് പിടികൂടി. വെഞ്ഞാറമൂട് സ്വദേശി ദിലീപാണ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 16 November
മെഡിക്കൽ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ, മെഡ്റൈഡ് ആപ്പ് വിപണിയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ സേവനങ്ങൾ വീട്ടുപടിക്കൽ എത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈഡ്റൈഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഡോക്ടറും ആംബുലൻസും വരെ വീട്ടിലെത്തുന്ന…
Read More » - 16 November
മിൽമ: സംസ്ഥാനത്ത് നെയ്യ് വില വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നെയ്യ് വില വർദ്ധിപ്പിച്ച് മിൽമ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 16 November
‘ഗവർണർ പദവി റബ്ബർ സ്റ്റാമ്പല്ല’: മന്ത്രി രാജീവിനെ വേദിയിലിരുത്തി ലോകായുക്ത വേദിയിൽ തമിഴ്നാട് ഗവർണർ
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബ്ബർ സ്റ്റാമ്പല്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമ മന്ത്രി പി രാജീവിനെ വേദിയിലിരുത്തിയാണ് തിഴ്നാട്…
Read More » - 16 November
മലയാളത്തിൽ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാ പോൾ
കൊച്ചി: വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ എന്ന ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നടി അമലാ പോൾ. കൊച്ചിയിൽ ‘ടീച്ചർ’ സിനിമയുടെ പ്രൊമോഷനുമായി…
Read More » - 16 November
മദനോത്സവത്തിൽ വരവറിയിച്ച് ബാബു ആന്റണി
കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ…
Read More » - 16 November
‘വൈറൽ 2020’: നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സംവിധായകനാകുന്നു
കൊച്ചി: പിജെ ചെറിയാൻ്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. ‘വൈറൽ 2020’ എന്ന് പേരിട്ട ചിത്രത്തിൻ്റെ…
Read More »