Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -2 May
കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം, അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം
തിരുവനന്തപുരം: മെയ് ആറ് വരെ വിദ്യാർത്ഥികൾക്ക് വീട്ടിലിരിക്കാം. കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം നൽകി. അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത…
Read More » - 2 May
അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച്: കോണ്‍ഗ്രസ് ഐ.ടി സെല്ലിലെ അഞ്ചുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹിപോലീസ് അറസ്റ്റുചെയ്തു. വ്യാജ…
Read More » - 2 May
ദത്തുപുത്രനുമായി കിടക്ക പങ്കിട്ട് വനിതാ നേതാവ്, കൈയോടെ പിടികൂടി ഭർത്താവ്: പാർട്ടിയില്‍ നിന്ന് പുറത്താക്കൽ
പൂർണ നഗ്നയായി ദത്തുപുത്രനൊപ്പം കിടക്കുകയായിരുന്നു ചോയിവാഡ്കോ എന്നാണ് റിപ്പോർട്ട്
Read More » - 2 May
ടയർ മാറ്റാൻ നിർത്തിയിട്ട കാറില്‍ ലോറിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം: എട്ട് പേര് ഗുരുതരാവസ്ഥയില്‍
രണ്ട് പേർ കാറിനടിയില്‍പ്പെട്ടു. ഇവരെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.
Read More » - 2 May
പ്രവാസികളുടെ ശ്രദ്ധയ്ക്ക്,കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി: അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ദുബായ്: യുഎഇയിലെ കനത്ത മഴ ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച്…
Read More » - 2 May
5 ബില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയുള്ള ഭീകരൻ: അബു ഹുസൈഫ കൊല്ലപ്പെട്ടു
5 ബില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയുള്ള ഭീകരൻ: അബു ഹുസൈഫ കൊല്ലപ്പെട്ടു
Read More » - 2 May
3 രൂപയെ ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ടതോടെ കല്ലില്‍ തലയിടിച്ച് വീണ വയോധികന് മരണത്തിന് കീഴടങ്ങി:സംഭവം തൃശൂരില്‍
തൃശൂര്‍: സ്വകാര്യ ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍ രംഗത്ത് എത്തി. തള്ളിയിട്ട ശേഷവും…
Read More » - 2 May
കേരളം പൊള്ളുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം: 4 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.…
Read More » - 2 May
സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തുമോ? ഉറച്ച തീരുമാനം അറിയിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂടിലെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും തല്ക്കാലം ലോഡ്ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തല്ക്കാലം ലോഡ്ഷെഡ്ഡിങ്…
Read More » - 2 May
ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പുറത്താക്കി
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ…
Read More » - 2 May
ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, ജിമ്മില്‍ വെച്ച് യുവാക്കളുടെ കുഴഞ്ഞ് വീണുള്ള മരണം കൂടുന്നു
വാരാണസി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് വാരാണസി ചേത്ഗഞ്ചിലെ പിയാരി സ്വദേശിയായ ദീപക് ഗുപ്തയാണ് മരിച്ചത്. 32കാരനായ ഇയാള്‍ തലവേദന അനുഭവപ്പെട്ടതോടെ നിലത്തേക്ക് വീഴുകയായിരുന്നു.…
Read More » - 2 May
വിവാഹ മോചിതയായ മകളെ ബാന്‍ഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്: കൈയടിച്ച് സോഷ്യല്‍ മീഡിയ
കാണ്‍പൂര്‍: വിവാഹമോചനം നേടി പെണ്മക്കള് വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും എല്ലാ മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്ക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കള്‍…
Read More » - 2 May
ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു
ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read More » - 2 May
അക്ഷയ തൃതീയ ദിനത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്!! ശ്രദ്ധിക്കൂ
വീട്ടിലെ ഒരു മുറിയും ഇരുട്ടില്‍ ആയിരിക്കരുത്
Read More » - 2 May
കനത്ത മഴയില്‍ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വന്‍ ദുരന്തം, 36 മരണം, കാറുകള്‍ മണ്ണിനടിയില്‍: മരണ സംഖ്യ ഉയരും
ബെയ്ജിങ്: കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകര്‍ന്ന് വന്‍ ദുരന്തം. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്ന് 36 ഓളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. തെക്കേ…
Read More » - 2 May
സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള് കൂടുന്നു, ഇന്ന് മലപ്പുറത്ത് ഒരു മരണം
മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 2 May
ഇവിടെ കോൺഗ്രസ് മരിക്കുന്നു, പാകിസ്ഥാൻ കരയുന്നു: പ്രധാനമന്ത്രി മോദി
കോൺഗ്രസിനെയും അതിൻ്റെ സഖ്യകക്ഷികളെയും ഞാൻ വെല്ലുവിളിക്കുന്നു
Read More » - 2 May
യു.എ.ഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
അബുദാബി: യു.എ.ഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും…
Read More » - 2 May
എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ, ശൈലജയ്ക്കും ആര്യയ്ക്കും പിന്തുണ: റഹീം
തിരുവനന്തപുരം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേയും സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ…
Read More » - 2 May
കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച് മലയാളി യുവാവ് മരിച്ചു:6 പേരുടെ നില ഗുരുതരം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന് (23) ആണ് മരിച്ചത്. അപകടത്തില്‍ 11…
Read More » - 2 May
സംസ്ഥാനത്ത് ചൂട് കനത്തതോടെ കറന്റ് ബില്‍ ഇരട്ടിയായി, ബില്ല് കണ്ട് ഞെട്ടി ജനങ്ങള്‍
തിരുവനന്തപുരം; സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗം കുത്തനെ കൂടി. ഇത്തവണത്തെ കറണ്ട് ബില്ല് പലര്‍ക്കും ഇരട്ടിയാണ്. രണ്ടു മാസത്തെ ബില്ല് ഒന്നിച്ചുവന്നപ്പോഴാണ് ബില്ലിലെ വന്‍…
Read More » - 2 May
ജിഎസ്ടിയിൽ റെക്കോഡ് വരുമാനം: ഏപ്രിലില്‍ മാത്രം 2.10 ലക്ഷം കോടി
ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ഏപ്രില്‍ മാസത്തില്‍ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരമത്യം…
Read More » - 2 May
മലപ്പുറത്തിനോടും തൊപ്പിയും തലേക്കെട്ടുമുള്ളവരോടും ചിലര്‍ക്കുണ്ടാകുന്ന ഒരു വൈഷമ്യം മന്ത്രിക്കും ഉണ്ട്: സിഐടിയു
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘ പ്രവര്‍ത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ സിഐടിയു. ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമര്‍ശമാണെന്നും മലപ്പുറം…
Read More » - 2 May
കായംകുളത്ത് നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച: പണം മുതൽ ഗ്യാസ് സിലിണ്ടർ വരെ മോഷ്ടാക്കൾ കൊണ്ടുപോയി
കായംകുളം: നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. ചിറക്കടവം തയ്യിൽ അബ്ദുൽ ഗഫാർ സേട്ടിൻറെ വീട്ടിൽ നിന്നും അലമാരിയിൽ സൂക്ഷിച്ചിരുന്ന…
Read More » - 2 May
മേയര്‍-ബസ് ഡ്രൈവര്‍ തര്‍ക്കം: ബസിലെ മെമ്മറി കാര്‍ഡ് നഷ്ടമായത് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണെന്ന് സംശയം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം…
Read More »