Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -17 November
കോടതി റദ്ദാക്കിയ ബന്ധു നിയമനം വളഞ്ഞ വഴിയിലൂടെ നടത്തി, അഴിമതിക്കേസ് അട്ടിമറിച്ച് മുഖ്യമന്ത്രി: സന്ദീപ് വാര്യർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. കോടതി റദ്ദാക്കിയ ബന്ധു നിയമനം, വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കുകയും അതിനായി പൊതുഖജനാവിന് സാമ്പത്തിക…
Read More » - 17 November
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമായി.…
Read More » - 17 November
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച സംഭവം: കൊച്ചിയിൽ ഏഴ് പേർ റിമാൻഡിൽ
കൊച്ചി: പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കൊച്ചിയിൽ ഏഴ് പേർ റിമാൻഡിൽ. മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, ആലുവ സ്വദേശി കെ.ബി സലാം,…
Read More » - 17 November
നെഞ്ചെരിച്ചിലിന് പിന്നിൽ
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും…
Read More » - 17 November
കുടുംബശ്രീ വഴി RCCയിൽ നടത്തിയത് 300 ലധികം നിയമനങ്ങൾ: ഇന്റർവ്യൂ പോലും നടത്തിയില്ല
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കുടുംബശ്രീ 300 ൽ അധികം നിയമനങ്ങൾ നടത്തി. നഴ്സിംഗ് അസിസ്റ്റന്റും, ഫാർമസിസ്റ്റും അടക്കമുള്ള നിർണായക തസ്തികകളിൽ വരെ കുടുംബശ്രീ വഴി…
Read More » - 17 November
മഞ്ചേശ്വരത്ത് ഒമ്പത് വയസുകാരിയെ എടുത്തെറിഞ്ഞു : ‘സൈക്കോ’ അബൂബക്കർ അറസ്റ്റിൽ
കാസർഗോഡ്: മഞ്ചേശ്വരം ഉദ്യാവറിൽ വിദ്യാർത്ഥിനിക്കെതിരെ അതിക്രമം നടത്തിയ ‘സൈക്കോ’ അബൂബക്കർ പിടിയിൽ. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളാണ് അറസ്റ്റിലായത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു…
Read More » - 17 November
പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്
കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ലൈക്കോപീൻ…
Read More » - 17 November
കായംകുളത്ത് നിന്നും കാണാതായ യുവാവിനെ സമീപത്തുള്ള എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കായംകുളം: കായംകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തുള്ള എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ കിഴക്ക് നന്ദലാൽ ഭവനിൽ അനന്തന്റെ മകൻ…
Read More » - 17 November
വെല്ലിങ്ടണിൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ടീം: ആദ്യ അങ്കം നാളെ
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യ്ക്ക് മുന്നോടിയായുള്ള ആദ്യ പരിശീലന സെഷന് ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ് അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ റിഷഭിനൊപ്പം പരിശീലകന് വിവിഎസ്…
Read More » - 17 November
മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍
മലപ്പുറം: മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷാ സ്വദേശികളായ ഭഗവാന് ജാനി, കമല്‍ സിംഗ് എന്നിവരാണ് പിടിയിലായത്.…
Read More » - 17 November
അനധികൃത മദ്യവില്‍പ്പന : മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
മലപ്പുറം: മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷാ സ്വദേശികളായ ഭഗവാന് ജാനി, കമല്‍ സിംഗ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 17 November
‘ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ…’: അഭിഭാഷക നിയമനത്തിന് ഷാഫി പറമ്പിലിന്റെ ശുപാർശ കത്ത്, കുത്തിപ്പൊക്കി സി.പി.എം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കെതിരെ തിരുവനന്തപുരം കോർപറേഷനിൽ സി.പി.എമ്മിന്റെ വക ഫ്ളക്സ് ബോർഡ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ…
Read More » - 17 November
‘ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്നത് അച്ചടിപ്പിശക്’: കൈപ്പുസ്തകം പിൻവലിച്ച് ദേവസ്വംമന്ത്രി
പത്തനംതിട്ട: തിരുവനന്തപുരം ∙ ശബരിമലയിൽ എല്ലാവർക്കും പ്രവേശനമുണ്ടെന്ന കോടതി വിധി ഉദ്ധരിച്ച് പൊലീസിനു നൽകിയ കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസിന്…
Read More » - 17 November
സ്കൂളിലേക്ക് പോയ അധ്യാപകന് കാറിനുള്ളില്‍ മരിച്ചനിലയില്‍
കോട്ടയം : എരുമേലി കുവപ്പള്ളിയില്‍ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്നിക്കല്‍ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോണ്‍സ്ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക്…
Read More » - 17 November
കൊലപാതകം പുറത്തറിഞ്ഞതും അഫ്താബിന്റെ കുടുംബം നാടുവിട്ടു, മാതാപിതാക്കൾക്ക് എല്ലാം അറിയാമായിരുന്നെന്ന സംശയത്തിൽ പോലീസ്
ന്യൂഡൽഹി: ശ്രദ്ധ വാക്കർ വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്നത്. കൊലപാതക വിവരം പുറത്തായതോടെ ബുധനാഴ്ച പ്രതി അഫ്താബ് അമിൻ പൂനാവാലയുടെ കുടുംബം അജ്ഞാത…
Read More » - 17 November
തരിശുനിലത്തില്‍ വീണ്ടും വസന്തം; പൂ കൃഷിയില്‍ പെരിങ്കടവിള പഞ്ചായത്തിന്റെ വിജയഗാഥ
തിരുവനന്തപുരം: പലവര്‍ണ്ണത്തിലുള്ള ജമന്തികള്‍ പൂത്തു നില്‍ക്കുകയാണ് പെരിങ്കടവിള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തത്തിയൂര് എന്ന പ്രദേശത്ത്. പണ്ട് പൂന്തോട്ടം കൊണ്ട് മനോഹരമായിരുന്നയിടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുനിലമായി മാറി. പഴയ…
Read More » - 17 November
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മൽ സ്വദേശി മുജീബ് റഹ്മാ(25)നെയാണ് അറസ്റ്റി ചെയ്തത്. എക്സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്. ഇയാളിൽ…
Read More » - 17 November
ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ കാണാൻ കള്ളനും ഭഗവതിയും
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഒരു ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 17 November
കൊല്ലപ്പെട്ട ദിവസം ശ്രദ്ധ തന്റെ സുഹൃത്തിന് ഒരു സന്ദേശമയച്ചിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു മെസേജ് ആയിരുന്നു അത്
ന്യൂഡൽഹി: ശ്രദ്ധ വാക്കർ വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവരുന്നത്. ശ്രദ്ധ വാക്കറിനെ അവളുടെ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തിയ ദിവസം, അതായത്…
Read More » - 17 November
മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി : മണിക്കൂറുകൾക്കുള്ളിൽ രക്ഷിച്ചു, ആശുപത്രിയിൽ
കോട്ടയം: വീട് നിർമാണത്തിനിടെ മണ്ണിനടിയിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയെ രണ്ട് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചു. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്തിനെയാണ് മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്.…
Read More » - 17 November
നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാം; ആഹാരത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
കൊളസ്ട്രോൾ എന്നും ഒരു വില്ലനാണ് . വന്ന് കഴിഞ്ഞാൽ അത്രപ്പെട്ടന്ന് ഒന്നും അത് നമ്മെ വിട്ട് പോകാറുമില്ല. മാത്രമല്ല ആരോഗ്യലോകത്ത് കൊളസ്ട്രോൾ എന്നത് ആളുകൾ ഭയക്കുന്ന ഒരു…
Read More » - 17 November
ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനർജി ബൂസ്റ്റർ…
Read More » - 17 November
തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ് പ്രതി ഉൾപ്പടെ നാലു പേരെ…
Read More » - 17 November
ശബരിമലയില്‍ എല്ലാവര്ക്കും പ്രവേശനമുണ്ടെന്ന് പൊലീസിന് പുസ്തകം വിതരണം ചെയ്ത് ആഭ്യന്തര വകുപ്പ്
ശബരിമല: വീണ്ടും ആചാരലംഘനത്തിന് കളമൊരുക്കി സന്നിധാനത്ത് പൊലീസിന്റെ പുസ്തകം. സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് പുസ്തകത്തിലെ പ്രധാന നിര്‍ദ്ദേശം. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 17 November
ശബരിമലയിൽ എല്ലാ തീർത്ഥാടകർക്കും പ്രവേശനമുണ്ടെന്ന് പോലീസിനോട് സർക്കാർ: ദുരുദ്ദേശപരമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായി പൊലീസുകാര്‍ക്ക് സർക്കാർ നൽകിയ പൊതു നിര്‍ദ്ദേശങ്ങളിൽ വിവാദപരമായ നിർദ്ദേശം ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിന് സർക്കാർ…
Read More »