Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -24 November
വാളയാറിൽ യുവാവിനും ഭാര്യയ്ക്കും നേരെ ആക്രമണം; 3 പേർ പിടിയിൽ
പാലക്കാട്: വാളയാറിൽ ദമ്പതികൾക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര് പിടിയില്‍. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണു മർദനമേറ്റത്. കോയമ്പത്തൂർ സ്വദേശികളാണ് ആക്രമിച്ചത്. ഇവർ…
Read More » - 24 November
അഭിമാന നേട്ടം: ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിൽ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും…
Read More » - 24 November
തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍…
തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ…
Read More » - 24 November
ലിപ്സ്റ്റിക്ക് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ?: മനസിലാക്കാം
സ്ത്രീകളുടെ ബാഗിൽ തീർച്ചയായും ഒന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ലിപ്സ്റ്റിക്ക് കണ്ടെത്താനാകും. സ്ത്രീകൾ അവരുടെ വസ്ത്രധാരണം, സന്ദർഭം, മാനസികാവസ്ഥ, ശൈലി എന്നിവ അനുസരിച്ച് ലിപ്സ്റ്റിക്കിന്റെ ഷേഡ് തിരഞ്ഞെടുക്കുന്നു. ലിപ്സ്റ്റിക്ക്…
Read More » - 24 November
കിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ…
Read More » - 24 November
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.…
Read More » - 24 November
വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും.…
Read More » - 24 November
ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കൂ ; ഗുണങ്ങൾ നിരവധിയാണ്
അടുക്കളകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് നെയ്യ്. നാം നിത്യവും കഴിക്കുന്ന വായിൽ രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിൽ വരേ നെയ്യ് ഒരു പ്രധാന ചേരുവയാണ്. നിത്യവുമുള്ള…
Read More » - 24 November
ഭൂമിയുടെ ദോഷം തീർക്കാൻ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ ആയുധപൂജ; പരിശോധന നടത്തി പൊലീസ്
രാമൻകുളങ്ങര: രാമൻകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിൽ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളും മദ്യവും കോഴിയും ഉപയോഗിച്ച് മന്ത്രവാദം. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലമുടമയേയും പൂജാരിയേയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ…
Read More » - 24 November
ശബരിമലയെ മാതൃകാ തീര്ഥാടനകേന്ദ്രമാക്കണം: നിയമസഭ പരിസ്ഥിതി സമിതി
പത്തനംതിട്ട: പരിസ്ഥിതിയെ പരിരക്ഷിച്ച് മികച്ച മാസ്റ്റര്‍പ്ലാനോടെ ശബരിമലയെ മാതൃകാ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ചെയര്മാന് ഇ.കെ വിജയന് എം.എല്‍.എ പറഞ്ഞു. നിയമസഭാ പരിസ്ഥിതി…
Read More » - 24 November
‘അഡ്വഞ്ചർ തിരുവനന്തപുരം’; ആക്കുളത്തെ സാഹസിക വിനോദ പാര്‍ക്ക് തുറന്നു
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിൽ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്)യുടെ സഹകരണത്തോടെ നിര്‍മിച്ച സാഹസിക വിനോദ പാര്‍ക്ക്…
Read More » - 24 November
ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന കൊള്ള നടത്തി: അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
ഷാർജ: ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന താമസക്കാരുടെ സേവിങ്സ് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഇരകളെ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ടാണ് കൊള്ളസംഘം പ്രവർത്തിച്ചിരുന്നത്.…
Read More » - 24 November
കർഷകർ ആത്മഹത്യ ചെയ്തതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത് ഞെട്ടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷകരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. ഇതിന് മുഖ്യമന്ത്രി…
Read More » - 24 November
പ്രമേഹം നിയന്ത്രിക്കുന്നതിന് പച്ച പപ്പായ?
പപ്പായ പൊതുവെ പഴുത്തത് കഴിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. ഇത് നാട്ടിൻപുറങ്ങളില്‍ വീട്ടുപറമ്പുകളില്‍ തന്നെ ഏറെയും ലഭ്യമായിരിക്കും. എന്നാല്‍ നഗരപ്രദേശങ്ങളിലാകുമ്പോള് വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുന്ന പപ്പായകള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാം.…
Read More » - 24 November
ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടരാൻ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല: രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടരാന് ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്…
Read More » - 24 November
സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാം: വിഡി സതീശന്
തിരുവനന്തപുരം: ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് സിപിഎം ഒത്താശ നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തലശേരിയില്‍ ലഹരിക്കടത്ത് സംഘം രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 24 November
ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 6,000 കോടി രൂപ മുതൽ…
Read More » - 24 November
തലശേരിയിലെ ഇരട്ടക്കൊലപാതകം: കിരാത പ്രവർത്തനങ്ങളെ അതിശക്തമായി നേരിടണമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം നാടിനാകെ ഞെട്ടലും നടക്കവുമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മയക്കുമരുന്നിനെതിരായ…
Read More » - 24 November
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളിൽ നിന്ന് തട്ടിപ്പിന്…
Read More » - 24 November
ഓപ്പറേഷൻ ഓയിൽ: ഒരാഴ്ച കൊണ്ട് നടത്തിയത് 426 പരിശോധനകൾ
തിരുവനന്തപുരം: വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച ഓപ്പറേഷൻ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 24 November
പാക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന സൈന്യത്തിന്റെ പ്രസ്താവനയെ പരിഹസിസിച്ച് റിച്ച ഛദ്ദ: മറുപടിയുമായി അക്ഷയ് കുമാർ
മുംബൈ: സൈന്യത്തിന് എതിരായ ബോളിവുഡ് നടി റിച്ച ഛദ്ദയുടെ പരിഹാസത്തിന് മറുപടിയുമായി നടൻ അക്ഷയ് കുമാർ രംഗത്ത്. റിച്ചയുടെ പരാമർശം കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും സായുധ സേനയോട്…
Read More » - 24 November
സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചേക്കും, വോട്ടെടുപ്പ് സംഘടിപ്പിച്ച് ഇലോൺ മസ്ക്
ട്വിറ്ററിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകളെ തിരികെ എത്തിക്കാനൊരുങ്ങി ഇലോൺ മസ്ക്. നിയമങ്ങൾ ലംഘിക്കുകയോ സ്പാമിൽ ഏർപ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകളെ പുനഃസ്ഥാപിക്കുമെന്ന് ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ…
Read More » - 24 November
റേഷൻ വ്യാപാരികളുടെ കമ്മീഷൻ പൂർണമായി നൽകും: ജി ആർ അനിൽ
തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷൻ അതാത് മാസം തന്നെ പൂർണമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി ആർ…
Read More » - 24 November
വ്യാപക പ്രതിഷേധം: സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ച് ഡൽഹി ജുമാ മസ്ജിദ്
ഡൽഹി: വ്യാപക പ്രതിഷേധങ്ങക്ക് പിന്നാലെ, സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ച് ഡൽഹി ജുമാ മസ്ജിദ്. ഡൽഹി ലഫ്റ്റനെന്റ് ഗവർണർ വികെ സക്സേന അഭ്യർത്ഥനയെ തുടർന്നാണ് നടപടി.…
Read More » - 24 November
വൻകിട ഡാറ്റ സെന്റർ പാർക്കുകൾ സജ്ജമാക്കാൻ ട്രായ്, എട്ടെണ്ണം കേരളത്തിന്
രാജ്യത്ത് വൻകിട ഡാറ്റ സെന്റർ പാർക്കുകൾ ഉടൻ സജ്ജമാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 33 സ്ഥലങ്ങളിലാണ് ഡാറ്റ സെന്റർ സ്ഥാപിക്കാൻ…
Read More »