Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -21 December
മദ്യ നിരോധിത സംസ്ഥാനം ഭരിക്കുന്ന നേതാവിന്റെ വീട്ടിൽ വൻ മദ്യശേഖരം: വീട്ടിൽ നിന്നും കിട്ടിയത് സ്വദേശിയും വിദേശിയും
പാട്ന: ബീഹാറിൽ ഭരണകക്ഷിയായ ജെഡിയു നേതാവിന്റെ വീട്ടിൽ നിന്നും മദ്യം പിടിച്ചെടുത്തു. ജെഡിയു സംസ്ഥാന കൗൺസിൽ അംഗം കാമേശ്വറിന്റെ മർഹൗറയിലെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ഛപ്ര…
Read More » - 21 December
വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്നു: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും ജപ്പാനിലുമടക്കമുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൃത്യമായി നടപ്പിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ…
Read More » - 21 December
ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച; 17,000 രൂപ നഷ്ടമായി
തൃശ്ശൂർ: ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച. മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന…
Read More » - 21 December
‘ഗൂഗിൾ ഫോർ ഇന്ത്യ’ ഇവന്റ്: ഇത്തവണ പ്രഖ്യാപിച്ചത് കിടിലൻ ഫീച്ചറുകൾ
ഇന്ത്യക്കാർക്കായി കിടിലൻ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ‘ഗൂഗിൾ ഫോർ ഇന്ത്യ’ ഇവന്റിലാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം, പുതിയ ടൂളുകളും പുറത്തിറക്കാൻ…
Read More » - 21 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 December
ബാങ്ക് ഓഫ് ഇംഗ്ലണ്ട്: ചാൾസ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകൾ പുറത്തിറക്കി
ചാൾസ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2024- ന്റെ പകുതിയോടെ വിനിമയത്തിൽ എത്തുന്ന ഈ നോട്ടുകളിൽ ചാൾസ് രാജാവിന്റെ പോർട്രെയ്റ്റ് വച്ചാണ്…
Read More » - 21 December
പാലക്കാട് ശ്രീനിവാസൻ വധക്കേസ് അന്വേഷണം എൻഐഎയ്ക്ക് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പാലക്കാട്: ആർഎസ്എസ് പ്രവര്ത്തകന് മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസൻ (44) വെട്ടേറ്റു മരിച്ച കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിരോധിത…
Read More » - 21 December
മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ താമരശ്ശേരി ചുരം കയറും; ജില്ലാ ഭരണകൂടം അനുമതി നൽകി
കോഴിക്കോട്: മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ വ്യാഴാഴ്ച ചുരം കയറും. താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ ആണ് മൂന്നു മാസത്തിലേറെയായി അടിവാരത്ത്…
Read More » - 21 December
കോവിഡിനെ നേരിടാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾക്ക് പിന്നാലെ ചൈനീസ് ജനത, വിപണിയിൽ നാരങ്ങയ്ക്ക് വന്‍ ഡിമാൻഡ്
കോവിഡിനെ തുടച്ചു നീക്കാനും പ്രതിരോധം സൃഷ്ടിക്കാനും പ്രകൃതിദത്ത മാർഗ്ഗങ്ങൾക്ക് പിന്നാലെ ചുവടുവെച്ചിരിക്കുകയാണ് ചൈനീസ് ജനത. രാജ്യത്ത് കോവിഡ് പരിശോധനകൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രതിരോധ മാർഗ്ഗങ്ങളുമായി എത്തിയിരിക്കുന്നത്.…
Read More » - 21 December
വാടക വീട്ടില്‍ കഞ്ചാവ് വില്പന; മൂന്ന് യുവാക്കൾ പിടിയിൽ
ഹരിപ്പാട്: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ…
Read More » - 21 December
ഇന്ത്യൻ ജിഡിപിലേക്ക് കോടികളുടെ സംഭാവനയുമായി യൂട്യൂബ്, പുതിയ നേട്ടം ഇതാണ്
ഇന്ത്യൻ ജിഡിപിയിൽ കോടികളുടെ സംഭാവനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജിഡിപിയിലേക്ക് 10,000…
Read More » - 21 December
അർഹരായവർക്ക് സമയബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ. പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശന്ങ്ങൾ വേഗത്തിൽ തീർപ്പാക്കി പരമാവധി…
Read More » - 21 December
ആശുപത്രികളിലെ അനാഥ വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ.…
Read More » - 21 December
സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്ക് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഇടപെടൽ പ്രധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്ക് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ പോലുള്ള സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിബ്യൂണലിൽ വരുന്ന കേസുകളിൽ എത്രവേഗം തീർപ്പുകൽപ്പിക്കുന്നുവോ അത്…
Read More » - 21 December
നെൽകർഷകർക്ക് നൽകാനുള്ള 306 കോടി രൂപ ഒരാഴ്ചയ്ക്കകം കൊടുക്കും: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ നെൽകർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി…
Read More » - 21 December
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ സി.എ റൗഫിനും യഹിയക്കും ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ
പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ശ്രീനിവാസിന്റെ കൊലപാതക…
Read More » - 21 December
വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം, സംസ്ഥാനങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. അമേരിക്കയിലും ജപ്പാനിലും അടക്കം വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 21 December
ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം. ഇരുപത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില…
Read More » - 21 December
വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ വർഷം ഗ്രേസ്മാർക്ക്…
Read More » - 20 December
ടൈറ്റാനിയം ജോലിത്തട്ടിപ്പ് കേസ്: ശശി കുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്ത് പോലീസ്
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തുടർ നടപടികളുമായി പോലീസ്. ലീഗൽ ഡിജിഎം ശശി കുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പോലീസ് പിടിച്ചെടുത്തു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട…
Read More » - 20 December
ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ആഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. വിവിധ പരിപാടികള്‍ക്കായി…
Read More » - 20 December
വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അമേരിക്ക, ജപ്പാൻ തുടങ്ങിയ…
Read More » - 20 December
ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം: ദൃശ്യങ്ങൾ വൈറല്‍
കാലൊടിഞ്ഞ ആളുമായി പോകുമ്പോഴായിരുന്നു ആംബുലന്‍സ് ഡ്രൈവറുടെ മദ്യപാനം
Read More » - 20 December
ബൈക്ക് യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങിയ സംഭവം: കരാറുകാരനെ അറസ്റ്റ് ചെയ്തു
ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. തൊടുപുഴയിലാണ് സംഭവം. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ…
Read More » - 20 December
കോടതി മുറിയില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപരന്ത്യം
കോടതി മുറിയില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപരന്ത്യം
Read More »