Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -29 December
തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി: ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം
ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ നൂറ്റാണ്ടുകളായി ഔഷധ ഗുണങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇത് പ്രകൃതിദത്തമായ ആന്റിഓക്സിഡന്റാണ്. കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് തൊണ്ടവേദന ഉൾപ്പെടെയുള്ള…
Read More » - 29 December
കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാർട്ടി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എ…
Read More » - 29 December
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു
ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഇത് ആറാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റിൽ 63 നിയമനിർമ്മാതാക്കളുടെ പിന്തുണ നെതന്യാഹുവിനുണ്ട്.…
Read More » - 29 December
നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ടു: ഡോക്ടർമാർ അറസ്റ്റിൽ
റിയാദ്: നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ട രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. 18,953 ശസ്ത്രക്രിയകൾ നടത്തിയെന്ന് കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി 87 ദശലക്ഷം റിയാൽ നൽകണമെന്നായിരുന്നു ആശുപത്രികളോട്…
Read More » - 29 December
നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്
ദുബായ്: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്. 1000ത്തിലധികം തൊഴിലാളികൾക്കാണ് അധികൃതർ ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തത്. ജനറൽ…
Read More » - 29 December
കാരറ്റ് കഴിക്കുന്നവരാണോ നിങ്ങൾ ? അറിയേണ്ട കാര്യങ്ങൾ
കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ
Read More » - 29 December
ലോകത്തെ നശിപ്പിക്കാനായി കൊറോണയെക്കാൾ ഭീകര വൈറസ് വരുന്നു: ഗവേഷകരുടെ പഠന റിപ്പോർട്ട്
ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍…
Read More » - 29 December
അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയില്‍ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കെഡിഎച്ച്പി കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി വിവേക് (32) നെയാണ്…
Read More » - 29 December
വയറിലെ കൊഴുപ്പാണോ പ്രശ്നം? ഒഴിവാക്കാന്‍ കഴിക്കാം ഈ പഴങ്ങള്‍…
അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പല തരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ്…
Read More » - 29 December
വിശ്വാസവും ആചാരവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉപയോഗിക്കുന്ന അവസരവാദം ജനം തിരിച്ചറിയും: വി മുരളീധരൻ
കോട്ടയം: നരേന്ദ്ര മോദിയെ താഴെയിറക്കാൻ ഹിന്ദു വിഭാഗങ്ങളെയും ഒപ്പം നിർത്തണമെന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ചന്ദനക്കുറി തൊട്ടവരെ…
Read More » - 29 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 74 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 150 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 December
സിപിഎമ്മും പിഎഫ്ഐയും ഇരട്ട പെറ്റവർ, പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും: വി മുരളീധരൻ
കോട്ടയം: സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ഇരട്ട പെറ്റവർ ആണെന്നും പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും ആകുന്ന ഇരട്ടത്താപ്പ് ആണ് കാണുന്നതെന്നും വിമർശനവുമായി കേന്ദ്ര വിദേശകാര്യ…
Read More » - 29 December
ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവരാണോ? റീഫണ്ട് ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ
ഇന്ന് പലർക്കും ഉണ്ടാകുന്ന സംശയങ്ങളിൽ ഒന്നാണ് ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തവർക്ക് റീഫണ്ട് തുക എങ്ങനെ ലഭിക്കുമെന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവർക്കും, ഇനി റദ്ദായ കരാറുകളിലും…
Read More » - 29 December
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ എൻഐഎ റെയ്ഡ്: 5 പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡിൽ എറണാകുളത്ത് എടവനക്കാട് സ്വദേശി…
Read More » - 29 December
ഗതാഗത നിയമലംഘനം: പിഴ വിവരങ്ങൾ വിശദമാക്കി അധികൃതർ
ദുബായ്: കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി യുഎഇ. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 100 കിലോമീറ്റർ വേഗതയിൽ റോഡുകളിൽ മഴ…
Read More » - 29 December
‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾ ആരംഭിച്ച് ആമസോൺ, ഇനി സാധനങ്ങൾ നിമിഷങ്ങൾക്കകം വീട്ടിലെത്തും
കാലിഫോർണിയ: പ്രമുഖ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾക്ക് തുടക്കമിട്ടു. റിപ്പോർട്ടുകൾ പ്രകാരം, യുഎസിലെ കാലിഫോർണിയ, ടെക്സാസ് എന്നിവിടങ്ങളിലാണ് ഡ്രോണുകൾ ഉപഭോക്താക്കളുടെ വീടുകളിലേക്ക് സാധനങ്ങൾ ഡെലിവറി…
Read More » - 29 December
ബേപ്പൂരിൻ്റെ മാമാങ്കമായി ജലഘോഷയാത്ര
കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്. മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി,…
Read More » - 29 December
വിരമിച്ച എമിറാത്തികൾക്ക് ജനുവരി 2 മുതൽ ഉയർന്ന പ്രതിമാസ അലവൻസ് നൽകും: ഷാർജ ഭരണാധികാരി
ഷാർജ: വിരമിച്ച എമിറാത്തികൾക്ക് നൽകുന്ന പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാൻ ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം…
Read More » - 29 December
കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സ്കൂൾ…
Read More » - 29 December
അറിയാം മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍…
ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്കുമിന് എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍…
Read More » - 29 December
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ 1,700 പൊലീസുകാരെ വിന്യസിക്കും
കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 1,700 പൊലീസുകാരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘങ്ങളുമുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കി. മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ…
Read More » - 29 December
കഴുത്തിലെ കറുത്ത നിറമാണോ പ്രശ്നം; എളുപ്പത്തിൽ മാറ്റിയെടുക്കാം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണം കൊണ്ട് ഇത് സംഭവിക്കാം. മിക്കവർക്കും ഹോർമോൺ വ്യതിയാനം മൂലമാണ് കഴുത്തിന് കറുപ്പ് നിറം വരിക.…
Read More » - 29 December
ഇൻഡ്- ഭാരത് എനർജിയെ ഏറ്റെടുത്ത് ജെഎസ്ഡബ്ല്യു എനർജി, ഇടപാട് മൂല്യം അറിയാം
ഇൻഡ്- ഭാരത് എനർജിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വിജയകരമായി പൂർത്തീകരിച്ച് ജെഎസ്ഡബ്ല്യു എനർജി. റിപ്പോർട്ടുകൾ പ്രകാരം, പാപ്പരത്വ നടപടികൾ നേരിട്ടിരുന്ന ഇൻഡ്- ഭാരത് എനർജിയെ 1,047.60 കോടി…
Read More » - 29 December
ദലൈലാമയെ ചാരവൃത്തി നടത്തി: ചൈനീസ് യുവതി ബീഹാർ പോലീസിന്റെ കസ്റ്റഡിയിൽ
ബിഹാർ: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ചൈനീസ് യുവതിയെ ബിഹാർ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. ദലൈലാമയുടെ സന്ദർശനത്തിനിടെ ബീഹാറിലെ ബോധ് ഗയയിൽ സുരക്ഷാ…
Read More » - 29 December
പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് : ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കുടുംബസമേതമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആല്‍ത്തറയ്ക്ക് മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു
Read More »