Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -21 January
തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ വമ്പൻ ഡിസ്കൗണ്ട്, റിപ്പബ്ലിക് ദിന ഓഫറുമായി എയർ ഇന്ത്യ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ വമ്പൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 21 January
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ 50 കോടി ക്ലബ്ബില്‍
tarring Unni Mukundan in the 50 crore club
Read More » - 21 January
വിപ്രോയിൽ പിരിച്ചുവിടൽ നടപടികൾ തുടരുന്നു, കൂടുതൽ ജീവനക്കാർ പുറത്തേക്ക്
രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ വിപ്രോയിൽ നിന്നും കൂടുതൽ ജീവനക്കാർ പുറത്തേക്ക്. റിപ്പോർട്ടുകൾ പ്രകാരം, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 452 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രവർത്തന രംഗത്ത് ഉയർന്ന നിലവാരം…
Read More » - 21 January
ഫോൺകെണിയിൽ കുടുക്കി പണം തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: ഫോൺകെണിയിൽ കുടുക്കി പണം തട്ടിപ്പ്. ജനങ്ങൾ തട്ടിപ്പ് സംഘത്തെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. സ്മാർട്ട് ഫോൺ ഹാക്ക് ചെയ്തു സ്വകാര്യ…
Read More » - 21 January
മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം : പിന്നാലെ പിതാവ് തൂങ്ങി മരിച്ചു
കൊല്ലം: ആയൂരിൽ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ മനംനൊന്ത് തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. ആയുർ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്.…
Read More » - 21 January
ഗോൾഡൻ വിസ സ്വീകരിച്ച് മുരുകൻ കാട്ടാക്കട്ട
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് കവിയും ഗാനരചയിതാവും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം…
Read More » - 21 January
കെആര്‍ നാരായണന് ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു
കോട്ടയം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന് ശങ്കര്‍ മോഹന്‍ രാജിക്കത്ത് നല്കി. ഡയറക്ടര്‍ സ്ഥാനത്തുള്ള തന്റെ…
Read More » - 21 January
2023 സുസ്ഥിര വർഷം: പ്രഖ്യാപനം നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: 2023നെ സുസ്ഥിര വർഷമായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ ഉച്ചകോടിയുടെ ഈ…
Read More » - 21 January
പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും ലഭ്യമാകും
അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാകും. ഇതിനായി ബിഎൽഎസ് ഇന്റർനാഷണലിന്റെ മൂന്നു കേന്ദ്രങ്ങൾ ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കും. ഇന്ത്യൻ വിദേശകാര്യ…
Read More » - 21 January
ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലര്‍ ഫ്രണ്ട് സര്‍വ്വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു: എന്‍ഐഎ
ഡൽഹി: ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലര്‍ ഫ്രണ്ട്, സര്‍വ്വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നതായി എന്‍ഐഎ. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട്…
Read More » - 21 January
കൊട്ടാരക്കരയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കൊല്ലം: കൊല്ലം കൊട്ടാരക്കര നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടൽ, ഡി കേക്ക്…
Read More » - 21 January
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,225…
Read More » - 21 January
മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് ഭാര്യ മടങ്ങിവന്നില്ല: സ്വകാര്യ ഭാഗം മുറിച്ചുമാറ്റി ഭര്‍ത്താവിന്റെ പ്രതികാരം
ബിഹാർ: മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് തിരിച്ചുവരാന്‍ തയ്യാറാകാതിരുന്ന ഭാര്യയോട് പ്രതികാരം ചെയ്ത ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. ബിഹാറിലെ രജ്നി നയനഗറിൽ നടന്ന സംഭവത്തിൽ,ഭാര്യയോട് പ്രതികാരമായി സ്വകാര്യ ഭാഗം…
Read More » - 21 January
സാമൂഹ്യ മാദ്ധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി
അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കുമെന്നാണ് യുഎഇ…
Read More » - 21 January
വൈദികന്റെ ബൈക്ക് മോഷ്ടിച്ചു : യുവാക്കൾ അറസ്റ്റിൽ
ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. എറണാകുളം ഇടപ്പള്ളി തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ -20), കളമശ്ശേരി വട്ടേക്കുന്നിൽ സാദിഖ് (കുഞ്ഞൻ -18) എന്നിവരെയാണ്…
Read More » - 21 January
റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.…
Read More » - 21 January
ഉദ്ഘാടന വിവാദം; കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ.സി…
Read More » - 21 January
മോഷണക്കേസ് പ്രതിയും സഹായിയും അറസ്റ്റിൽ
തൃശൂർ: മോഷണക്കേസ് പ്രതിയും സഹായിയും പൊലീസ് പിടിയിൽ. ഒളരി പുതൂർക്കര ദേശത്ത് കണ്ടൻകുളത്ത് വീട്ടിൽ അനൂപ് (35), സഹായി ചിയ്യാരം സേവനാലയം പള്ളിക്കടുത്ത് കൊള്ളന്നൂർ വീട്ടിൽ ജെയ്സൺ…
Read More » - 21 January
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ തൈരും നാരങ്ങ നീരും!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 21 January
ഒരു ലക്ഷം സംരംഭങ്ങൾ ചരിത്ര നേട്ടം: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഒരു ലക്ഷം സംരംഭങ്ങൾക്ക് 245 ദിവസങ്ങൾ കൊണ്ട് തുടക്കം കുറിക്കാനായത് ചരിത്രനേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷ്ണൽ ഹയർ…
Read More » - 21 January
‘ഗർഭിണിയായ എൻ്റെ ഭാര്യയെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാൻ എതിർത്തു, പോലീസ് എനിക്കെതിരെ കള്ളക്കേസ് എടുത്തു’
തിരുവനന്തപുരം: വെങ്ങാനൂരിൽ പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. പോലീസ് തന്നെ കള്ളക്കേസില്‍…
Read More » - 21 January
രവി തേജയുടെ വില്ലനായി ജയറാം: ‘ധമാക്ക’ ഒടിടി റിലീസിന്
ജയറാം വീണ്ടും വില്ലൻ വേഷത്തിലെത്തിയ ‘ധമാക്ക’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 23നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജനുവരി 22 മുതൽ പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. രവി…
Read More » - 21 January
ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍…
പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. കൃത്യമായി മൂന്ന് നേരം ഭക്ഷണം കഴിച്ചാലും, ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത ഏറെയാണ്.…
Read More » - 21 January
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും പിഴയും
തൃശൂർ: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയനെ…
Read More » - 21 January
‘കാന്താര’ രണ്ടാം ഭാഗം ഒരുങ്ങുന്നു: രചനയ്ക്കായി റിഷഭ് ഷെട്ടി വനത്തിലേക്ക്
രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ സിനിമ ലോകത്തെ ചർച്ച വിഷയമായിരുന്നു. 2022ൽ…
Read More »