Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -26 January
യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ഇരവിപുരം: യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരവിപുരം തേജസ് നഗർ 123-ൽ വയലിൽവീട്ടിൽ ഉമർ മുക്തർ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ്…
Read More » - 26 January
കേന്ദ്രആഭ്യന്തരമന്ത്രിക്കെതിരെ പറഞ്ഞത് ചാനലിനെ പ്രതിസന്ധിയിലാക്കി, 24 ന്യൂസ്-റഹിം വിവാദത്തില്‍ ഹര്ഷന്റെ വെളിപ്പെടുത്തൽ
2020 ഫെബ്രുവരി 23 ന് ഡല്‍ഹി കലാപം തുടങ്ങി
Read More » - 26 January
ഇൻഡിക്കേറ്ററുകളുടെ ഉപയോഗം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരളാ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇടം വലം…
Read More » - 26 January
സൗബിന് ഷാഹിറിന്റെ ‘രോമാഞ്ചം’ തിയേറ്ററുകളിലേക്ക്
സൗബിന് ഷാഹിർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം…
Read More » - 26 January
മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുന്നു: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ സംഘപരിവാര്‍ അഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുകയാണെന്നും ബിജെപി നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ കലാപ ആഹ്വാനം…
Read More » - 26 January
സ്കൂട്ടറിനെ ഓവര്‍ടേക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ചാരുംമൂട്: ആലപ്പുഴയില്‍ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് പണയിൽ രാഹുൽ ഭവനത്തിൽ വി.വി. രവിന്ദ്രൻ (61) ആണ് മരിച്ചത്. ബുധൻ വൈകിട്ട് 4.30 ഓടെയാണ് സംഭവം.…
Read More » - 26 January
അഭിമാന നേട്ടം: കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ. ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച്…
Read More » - 26 January
തെരുവുനായ ആക്രമണം : രണ്ട് വയസുകാരനടക്കം നാല് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ രണ്ട് വയസുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്ക്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.…
Read More » - 26 January
സായ്കൃഷ്ണയ്ക്ക് ഉണ്ണി മുകുന്ദന് നല്കിയ മറുപടി കുറഞ്ഞ് പോയെന്ന് മാളികപ്പുറം സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍
മലപ്പുറം : മാളികപ്പുറം സിനിമ വന്‍ വിജയം നേടിയതോടെ സിനിമയ്ക്കെതിരെ ഇടത് -ജിഹാദി ചിന്താഗതിക്കാര്‍ ചിത്രത്തെ ആക്ഷേപിച്ച് പോസ്റ്റിടുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇതോടെ വിമര്‍ശകര്‍ക്ക് എതിരെ പ്രേക്ഷകരും…
Read More » - 26 January
കോഴിക്കോട് മധ്യവയസ്കന് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ : അയല്‍വാസി തൂങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും അയല്‍വാസിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വണ്ണാന്റെപറമ്പത്ത് ബാബു(50)വിനെ ആണ് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read…
Read More » - 26 January
പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരൻ അറസ്റ്റിൽ
ന്യൂഡൽഹി: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ദീപക് രംഗ എന്ന ഭീകരനാണ് അറസ്റ്റിലായത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്…
Read More » - 26 January
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി എസ്ബിഐ
ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി എസ്ബിഐ. രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 26 January
കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കല്‍ പദ്ധതികളവതരിപ്പിച്ചു, അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതികളവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ എംപിമാരുടെ ശമ്പളം…
Read More » - 26 January
വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ചു : കോട്ടയത്ത് മകൻ അറസ്റ്റിൽ
കോട്ടയം: കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ പൊലീസ് പിടിയിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്.…
Read More » - 26 January
ലഹരിവേട്ട: ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട. ഗർഭിണിയായ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ തുടങ്ങിയവരാണ് അറസ്റ്റിലായത്.…
Read More » - 26 January
മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവിന് ദാരുണാന്ത്യം
കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്. Read Also : ദേവപ്രശ്നത്തില്‍ ഭഗവതിയുടെ…
Read More » - 26 January
ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തി, പ്രവചനം യാഥാര്‍ത്ഥ്യമായി
പാലാ: വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ ആയിരം വര്‍ഷം പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്ന് കണ്ടെടുത്തു. ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. Read…
Read More » - 26 January
പൂവച്ചലിൽ കുടുംബവഴക്കിനിടെ ഗൃഹനാഥാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചു
പൂവച്ചൽ: പൂവച്ചൽ ഉണ്ടപ്പാറയിൽ ഗുണ്ടാ ആക്രമണം. ഗൃഹനാഥാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനെയാണ് ആക്രമിച്ചത്. ഫറൂക്കിനെ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം ബൈക്കുകളിലാണ് അക്രമി…
Read More » - 26 January
ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവക്ക്’ പുറത്തിറക്കി
ഡൽഹി: ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവക്ക്’ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേർന്ന് വ്യാഴാഴ്ച പുറത്തിറക്കി. സാർസ്-കോവ് 2…
Read More » - 26 January
മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സർവ്വീസ്: കൊച്ചി നഗരപരിധിയിൽ ഫീഡർ സർവ്വീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസ്…
Read More » - 26 January
ഇടുക്കിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി: വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി
ഇടുക്കി: കഞ്ഞിക്കുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ടിലിംഗ് യൂണിറ്റും പിടികൂടി. 3500ലധികം…
Read More » - 26 January
എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ ചുമത്തും: കർശന നിർദ്ദേശവുമായി അധികൃതർ
അബുദാബി: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 1000 ദിർഹം വരെയാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക. ഫെഡറൽ…
Read More » - 26 January
അനാവശ്യ ഭീതി നിക്ഷേപകരില്‍ ഉണ്ടാക്കി, വിദേശ ഇടപെടലുകള്‍ അനുവദിക്കാനാകില്ല: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി
മുംബൈ: ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട്…
Read More » - 26 January
ഭക്ഷണത്തിൽ തേരട്ട; പറവൂരിൽ വസന്ത വിഹാർ ഹോട്ടലിന് പൂട്ട് വീണു
കൊച്ചി: ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ ഹോട്ടൽ പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് പൂട്ടിയത്. മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് ആണ്…
Read More » - 26 January
വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്
അബുദാബി: വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. അബുദാബി ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് വഴിയുണ്ടായ അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത…
Read More »