KottayamKeralaNattuvarthaLatest NewsNews

മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്

കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്.

Read Also : ദേവപ്രശ്‌നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തി, പ്രവചനം യാഥാര്‍ത്ഥ്യമായി

പാലാ വലവൂര്‍ ഐഐഐ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിലെ മൂന്ന് പേര്‍ കയത്തില്‍ പെടുകയായിരുന്നു. തുടർന്ന്, നിര്‍മല്‍ കുമാര്‍ മുങ്ങി പോവുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി.

Read Also : മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സർവ്വീസ്: കൊച്ചി നഗരപരിധിയിൽ ഫീഡർ സർവ്വീസുമായി കെഎസ്ആർടിസി

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button